മംഗള ഗൗരിതിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ശ്രീ മഹാവിഷ്ണു രണ്ടു ഭാവങ്ങളിൽ കുടികൊള്ളുന്നു. കിഴക്ക് ദർശനമായി ശ്രീവല്ലഭനും പടിഞ്ഞാറ് ദർശനമായി സുദർശന മൂർത്തിയും. ലക്ഷ്മീ ദേവിയോടും ഭൂമിദേവിയോടും കൂടിയാണ് ശ്രീവല്ലഭൻ വാണരുളുന്നത്. മഞ്ഞപ്പടുത്ത ഭഗവാന്റെ തിരുനെറ്റിയിൽ ഗോപിക്കുറിയും നവരത്നം പ്രഭചൊരിയുന്ന കിരീടവും കഴുത്തിൽ കൗസ്തുഭവും മാറിൽ ശ്രീവത്സവും വനമാലയും കാണം. ഇതേ ശ്രീകോവിലിൽ തന്നെ പടിഞ്ഞാറ് ദർശനമായി
ഹൊസൂർ: രമണ മഹാഋഷിയുടെ സനാതനഗുരു പരമ്പരയിലേയ്ക്ക് സംന്യാസം സ്വീകരിച്ച് നൊച്ചൂരും. പ്രസിദ്ധ ആദ്ധ്യാത്മിക സത്സംഗാചാര്യനും പ്രഭാഷകനുമായ നൊച്ചൂർ വെങ്കടരാമൻ എന്ന
മംഗളഗൗരിഗണപതി ഭഗവാനെ ആരാധിക്കുന്നവർ ശുഭചിന്തയ്ക്ക് പ്രാധാന്യം നൽകാൻ എപ്പോഴും ശ്രദ്ധിക്കണം. വിഘ്ന നിവാരണത്തിനും അതിവേഗമുള്ള ആഗ്രഹസിദ്ധിക്കും ഗണപതിയെ ഉപാസിക്കുമ്പോൾ ഒരു കാരണവശാലും അശുഭ ചിന്തകൾ മനസിൽ വരരുത്. പ്രാർത്ഥനയിൽ പോസിറ്റീവായ വാക്കുകൾ മാത്രം ഉപയോഗിക്കുക. ഉദാഹരണത്തിന് എൻ്റെ രോഗം മാറ്റണേ എന്നല്ല എനിക്ക് പൂർണ്ണ ആരോഗ്യം നൽകണേ ഭഗവാനെ എന്നു വേണം പ്രാർത്ഥിക്കാൻ. വീടിൻ്റെ കന്നിമൂല
നവരാത്രിയുടെ ഒമ്പതാം നാൾ നവമി തിഥിയിൽ ദേവി സിദ്ധിദാത്രിയായി വിളങ്ങുന്നു. ഈ ദിവസം പത്തു വയസ്സുള്ള പെൺകുട്ടിയെ സുഭദ്രയായി പൂജിക്കുന്നു. കന്യകമാർക്ക് പട്ടുവസ്ത്രങ്ങൾ, ആഭരണങ്ങൾ, മധുരം, തിലകം എന്നിവ നൽകി അവരെ സന്തോഷിപ്പിക്കുകയും പൂജിക്കുകയും ചെയ്യുന്നതിലൂടെ ദേവീപ്രസാദവും
അറിവിന്റെയും അഭിരുചിയുടെയും ശക്തിയുടെയും നൈപുണ്യത്തിന്റെയും ഭാവമാണ് രാജമാതംഗീദേവി. മാതംഗമഹർഷിയുടെ മകളായാണ് ദേവി അവതരിച്ചത്. കർമ്മം കൊണ്ടാണ് ബ്രാഹ്മണ്യം നേടേണ്ടത് എന്ന് വാദിച്ച മഹർഷിയാണ് മാതംഗമുനി, രാജമാതംഗി സരസ്വതി തന്നെയാണ്. അതിബുദ്ധിശാലി എന്ന അർത്ഥം വരുന്ന മതി
ഒരു ഭക്തന്റെ ഗൃഹത്തിലും അന്നവസ്ത്രാദികൾക്ക് യാതൊരു ക്ഷാമവും നേരിടില്ല. എന്നിൽ മനസ്സ് ഉറപ്പിച്ച്
എന്നെ ആരാധിക്കുന്ന ഭക്തരുടെ എല്ലാ ക്ഷേമത്തിലും പ്രത്യേകം ശ്രദ്ധിച്ച് നേടിക്കൊടുക്കുക എന്റെ പ്രത്യേക
ചുമതലയാണ്. നിങ്ങൾക്ക് എന്തെങ്കിലും വേണമെങ്കിൽ അഹന്തയും ആത്മാഭിമാനവും വെടിഞ്ഞ് ഭഗവാനോട്
നവരാത്രിയിലെ എട്ടാം രാത്രി അതായത് അഷ്ടമി തിഥിയിൽ ദേവിയെ മഹാഗൗരിയായി ആരാധിക്കുന്നു. ഈ ദിവസം ഒൻപതു വയസുള്ള പെൺകുട്ടിയെ ദുർഗ്ഗയായി പൂജിക്കുന്നു. കുടുംബഭദ്രത
അക്കങ്ങളുടെ ദേവതയാണ് ബഹളാമുഖി. ചലനാത്മക ഭാവമാണ് ഈ ശക്തിയുടെ പ്രത്യേകത. ബഹളാമുഖൻ എന്ന ശിവഭാവത്തിന്റെ ശക്തിയാണ് ബഹളാമുഖി. ദശമഹാവിദ്യയിലെ ഏഴാമത്തേതായ ഈ
ആദി ശങ്കരാചാര്യ സ്വാമികൾ ഹരിശ്രീ കുറിച്ച നെടുമ്പാശ്ശേരി ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം വിശേഷ ദിവസങ്ങളിലേക്ക് കടക്കുന്നു. ഒക്ടോബർ 22 ഞായറാഴ്ച ദുർഗ്ഗാഷ്ടമി ദിനത്തിലാണ് പൂജവയ്പ്പ്. അലങ്കരിച്ച സരസ്വതി മണ്ഡപത്തിൽ പുസ്‌തകങ്ങളും, സംഗീത വാദ്യോപകരണങ്ങളും, ചിലങ്കയും പൂജയ്ക്ക് വയ്ക്കും. മഹാനവമി ഒക്ടോബർ 23 നും വിജയദശമി 24 നുമാണ്. വിജയദശമി ദിനത്തിലാണ് പൂജയെടുപ്പ്.
ദശമഹാവിദ്യ 7കാക്ക കൊടിയടയാളമുള്ള, മുറം ആയുധമാക്കിയ, വൃത്തിഹീനയും വിധവയും വൃദ്ധയുമായ ധൂമാവതിദശമഹാവിദ്യകളിൽ ഏഴാമത്തേതാണ്. സർവാഭരണ വിഭൂഷിതയാണ് മറ്റ് ദേവിമാരെങ്കിൽ വിധവാഭാവമെന്ന കാരണം കൊണ്ട് ധൂമാവതി ദേവിക്ക് യാതൊരു ആഭരണങ്ങളും ഇല്ല. രൂക്ഷ നയനങ്ങളും അഴിഞ്ഞ, പാറിപ്പറക്കുന്ന മുടിയോടും ചുക്കിച്ചുളിഞ്ഞ ചർമ്മത്തോടും കൂടിയ ധൂമാവതിയെ ജീവിതത്തിന്റെ ആത്യന്തിക അവസ്ഥ മനസ്സിലാക്കിയ ഒരു മുത്തശ്ശിയായി, കോടി തമസിന്റെ പ്രതീകമായി