ശിവപാർവതി പ്രീതി നേടാൻ വിവിധ വ്രതങ്ങൾ ഉണ്ടെങ്കിലും ഏറ്റവും ലളിതമായി അനുഷ്ഠിക്കാവുന്ന
ഒന്നാണ് മാസന്തോറും കറുത്തപക്ഷത്തിലും വെളുത്ത പക്ഷത്തിലും ത്രയോദശി ദിവസം സന്ധ്യയ്ക്ക് വരുന്ന
പ്രദോഷം. ഈ വ്രതം തികഞ്ഞ ഭക്തിയോടെ നോറ്റാൽ സർവ്വപാപവും നശിച്ച് എല്ലാ ആഗ്രഹങ്ങളും സാധിച്ച ശേഷം
കേരളത്തിൽ ഏറ്റവുമധികം ആരാധിക്കപ്പെടുന്ന ദേവീസങ്കല്പമായ കാളീ ഭഗവതിയുടെ അവതാരദിനമാണ് ഇടവത്തിലെ അപരാ ഏകാദശി. ഹിന്ദു കാലഗണന പ്രകാരം ജ്യേഷ്ഠമാസത്തിലെ കൃഷ്ണപക്ഷ ഏകാദശി
ദിവസമാണ് ഭദ്രകാളി ജയന്തിയായി ആചരിക്കുന്നത്. ഇതനുസരിച്ച് 2024 ജൂൺ 3 തിങ്കളാഴ്ചയാണ് ഇക്കുറി
മന്ത്രങ്ങളിൽ സർവശ്രേഷ്ഠമാണ് ഗായത്രിമന്ത്രം. ഈ മന്ത്രം ജപിക്കാതെയുള്ള ഒരു ജപവും പുർണ്ണമാകുന്നില്ല.
നിത്യേന ഗായത്രി മന്ത്രം വിധിപ്രകാരം ജപിക്കുന്നവർക്ക് മറ്റ് ഒരു ഉപാസനയുടെയും ആവശ്യമില്ലെന്നും പറയുന്നു.
റ്റി.കെ.രവീന്ദ്രനാഥൻപിള്ള എല്ലാ ദിവസവും വീട്ടിൽ നെയ് വിളക്ക് തെളിച്ച് വച്ച് പ്രാർത്ഥിച്ചാൽ സർവ്വൈശ്വര്യവും സുഖഭാഗ്യസമൃദ്ധികളും പെട്ടെന്ന് കൈവരും. നെയ് വിളക്ക്, നെയ് നിവേദ്യം നെയ്യഭിഷേകം ഇവ ക്ഷിപ്ര വേഗത്തിൽ അഭിഷ്ടസിദ്ധി നേടാൻ ഉത്തമമാണ്. മംഗല്യ ഭാഗ്യം, തൊഴിൽ ഭാഗ്യം, കർമ്മരംഗത്തെ ഉയർച്ച തുടങ്ങിയ പ്രത്യേകതരത്തിലെ കാര്യസാദ്ധ്യത്തിന് നെയ്യ് ഒഴിച്ച് വിളക്ക് തെളിക്കണം. ഇത് തുടർച്ചയായി 12
ഓരോ മാസത്തിലേയും പൗർണ്ണമി ദിവസം വീട്ടിൽ വിളക്കു തെളിയിച്ച് ആദിപരാശക്തിയെ, ജഗദംബികയെ പ്രാർത്ഥിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യ വർദ്ധനവിനും ദാരിദ്ര്യ ദു:ഖനാശത്തിനും ഉത്തമമാണ്.
ഓരോ മാസത്തിലെയും പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്. ഇതനുസരിച്ച് ഇടവമാസത്തിലെ പൗർണ്ണമി
ഭഗവാൻ ശ്രീമഹാവിഷ്ണുവിൻ്റെ ദശാവതാരങ്ങളിൽ നാലാമത്തേതാണ് നരസിംഹമൂർത്തി. ആരും
ആലംബമില്ലാതെ കരഞ്ഞ സ്വന്തം ഭക്തന്റെ രക്ഷയ്ക്ക് നിമിഷാർദ്ധത്തിൽ അവതരിച്ച മൂർത്തിയാണ് നരസിംഹഭഗവാൻ. ശത്രുസംഹാരത്തിന് ഉടലെടുത്ത ഉഗ്രമൂർത്തിയാണെങ്കിലും ഭക്തരിൽ അതിവേഗം
ശിവപാർവ്വതിമാർ ഏറ്റവും പ്രസന്നരായിരിക്കുന്ന ത്രയോദശി തിഥിയിലെ പ്രദോഷസന്ധ്യയിൽ ശിവഭജനം നടത്തുന്നത് അഭീഷ്ടസിദ്ധിക്ക് അതിവിശേഷമാണ്. കറുത്തപക്ഷത്തിലെയും വെളുത്തപക്ഷത്തിലെയും പ്രദോഷം നോൽക്കണം. പുലർച്ചെ കുളിച്ച് ശിവക്ഷേത്ര ദർശനം, കൂവളപ്രദക്ഷിണം ചെയ്ത് വ്രതം തുടങ്ങാം.
എല്ലാ പാപങ്ങളിൽ നിന്നും ഭക്തരെ കരകയറ്റുകയും അവരുടെ ആശകളെല്ലാം സഫലമാക്കുകയും ചെയ്യുന്നതാണ് മോഹിനി ഏകാദശി. ചന്ദ്രമാസമായ വൈശാഖത്തിലെ ശുക്ലപക്ഷ ഏകാദശിയാണിത്. മഹാവിഷ്ണു ഭഗവാന്‍ പാലാഴി മഥനത്തിൽ മോഹിനി രൂപമെടുത്തത് ഈ ദിനത്തിലാണത്രേ. അതിനാലിത് മോഹിനി ഏകാദശിയായി.
ശ്രീശങ്കരാചാര്യ സ്വാമികള്‍ കനകധാരാസ്തവം ചൊല്ലി സ്വര്‍ണ്ണമഴ പെയ്യിച്ച , കൊടുക്കുന്നതെന്തും ഇരട്ടിയായി നമുക്ക് തിരിച്ചു കിട്ടുന്ന പുണ്യദിനമാണ് അക്ഷയതൃതീയ. വൈശാഖ മാസത്തിലെ ശുക്ലപക്ഷ തൃതീയതിഥിയാണ് അക്ഷയതൃതീയയായി ആചരിക്കുന്നത്. ബലരാമൻ്റെയും പരശുരാമന്റെയും അവതാരദിനമായും
മേടത്തിലെ കറുത്തവാവിന്റെ പിറ്റേന്നാണ്, ശുക്ലപക്ഷ പ്രതിപദത്തില്‍ / പ്രഥമയില്‍, വൈശാഖമാസം തുടങ്ങുന്നത്. അതായത് ഈ വര്‍ഷം, 2024 മേയ് 9 ന് വൈശാഖാരംഭം. ഇടവ മാസത്തിലെ കറുത്തവാവ് വരുന്ന 2024 ജൂൺ 6 വരെ വൈശാഖ മാസമാണ്.