Monday, 7 Apr 2025
AstroG.in
Category: Featured Post 1

ശ്രീരാമ പൂജ തൊഴിൽവിജയം, ധനം,ദാമ്പത്യസുഖം, ഭൂമിഭാഗ്യം നൽകും

കളങ്കമില്ലാത്ത ഭക്തി ഒന്നു കൊണ്ടു മാത്രം ആർക്കും അതിവേഗം പ്രീതിപ്പെടുത്താവുന്ന മൂർത്തിയാണ് ശ്രീരാമദേവൻ. ശ്രീരാമസ്വാമിയുടെ അനുഗ്രഹം നേടാൻ അതികഠിനമായ തപസ്സുകളൊന്നും തന്നെ ആവശ്യമില്ല.

ശിവാരാധനയിൽ ഇത് പ്രത്യേകം ശ്രദ്ധിക്കണം;മഹാമൃത്യുഞ്ജയമന്ത്രം ഇപ്രകാരം ജപിക്കണം

ദേവന്‍മാരുടെ ദേവനാണ് മഹാദേവന്‍. അതിനാൽ മറ്റ് മൂർത്തികളെ ആരാധിക്കുന്നത് പോലെയല്ല ശിവനെ ആരാധിക്കേണ്ടത്. അതിന് ചില പ്രത്യേക രീതികളുണ്ട്. പ്രത്യേകമായ പരിഗണന നൽകി ശിവ ഭഗവാനെ ഉപാസിക്കണം. അല്ലാത്ത പക്ഷം ആരാധന എന്ന രീതിയില്‍ നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും നെഗറ്റീവ് എനര്‍ജിയാണ്

സർവ്വൈശ്വര്യങ്ങളും നൽകുന്ന കൃഷ്ണപക്ഷ പ്രദോഷം ചൊവ്വാഴ്ച

ത്രയോദശി തിഥി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്. മാസത്തില്‍ രണ്ട് ത്രയോദശി തിഥി വരും. അതിനാൽ രണ്ട് പ്രദോഷ വ്രതമുണ്ട്. കൃഷ്ണപക്ഷത്തിലും ശുക്ലപക്ഷത്തിലും. ഈ രണ്ടു പ്രദോഷവും വ്രതം അനുഷ്ഠിക്കാം.

ഏകാദശി, പ്രദോഷം, ഹനുമദ് ജയന്തി; ഈ ആഴ്ചയിലെ നക്ഷത്രഫലം

സ്വർഗ്ഗവാതിൽ ഏകാദശി കഴിഞ്ഞ് വരുന്ന സഫല ഏകാദശിയോടെ ആരംഭിക്കുന്ന ഈ ആഴ്ചയിലെ മറ്റ് പ്രധാന വിശേഷങ്ങൾ പ്രദോഷ വ്രതം, ഹനുമദ് ജയന്തി, അമാവാസി എന്നിവയാണ്. വാരം തുടങ്ങുന്ന ദിവസം തന്നെയാണ് സഫല ഏകാദശി.

അസാദ്ധ്യമായ കാര്യങ്ങൾ പോലും നടത്തുന്ന ഹനുമാനെ ഭജിക്കാൻ ഉത്തമ ദിവസം ഇതാ

കേരളത്തിലും തമിഴ്നാട്ടിലും ഹനുമാൻ സ്വാമിയുടെ ജയന്തി ആഘോഷം ധനുവിലെ, മൂലം നക്ഷത്രമായ 2024 ജനുവരി 10 ബുധനാഴ്ചയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പല ദിനങ്ങളിലാണ് ജയന്തി ആഘോഷം ഉത്തരേന്ത്യയിൽ ഹനുമാൻ

കടുത്ത ദുരിതദോഷങ്ങൾ മാറാൻ അത്ഭുതശക്തിയുള്ള 16 ഹോമങ്ങൾ

ഈശ്വരാരാധനയുടെ വിവിധ മാർഗ്ഗങ്ങളിൽ വളരെ പ്രാധാന്യമുള്ളതാണ് ഹോമങ്ങൾ. നിരീക്ഷണത്തിലൂടെ പൂർവ്വികരായ മഹർഷിമാരാണ് ഇവയെ നമുക്ക് സാക്ഷ്യപ്പെടുത്തുന്നത്. അനേകം വർഷങ്ങളിലെ അനുഭവങ്ങളിലൂടെ

രോഗം ശമിക്കാൻ കറുക പുഷ്പാഞ്ജലി; കടബാദ്ധ്യതകൾ തീർക്കാൻ മുക്കുറ്റി

കുട്ടികൾക്കുണ്ടാകുന്ന രോഗങ്ങൾ ശമിക്കാൻ ക്ഷേത്രങ്ങളിൽ കറുകഹോമം നടത്താറുണ്ട്. പൊതുവെ രോഗശാന്തിയും ആരോഗ്യസിദ്ധിയുമാണ് കറുക പൂജ,
കറുക പുഷ്പാഞ്ജലി, കറുക ഹോമം മുതലായവയുടെ ഫലം. ഭാഗ്യം വർധനവിനും

ശിവക്ഷേത്രത്തിൽ ഭക്തർ നന്തിയുടെചെവിയിൽ മന്ത്രിക്കുന്നതെന്തിന് ?

ശ്രദ്ധിച്ചിട്ടുണ്ടോ, ശിവക്ഷേത്തിൽ ഭക്തർ നന്തിയുടെ കാതിൽ മന്ത്രിക്കുന്നതും പ്രാർത്ഥിക്കുന്നതും ? ഇതിനു പിന്നിലുള്ള രസകരമായ കഥ കേട്ടോളു:

അതിവേഗം ആഗ്രഹങ്ങൾ നടക്കാൻ ഒറ്റ നാരങ്ങാ വഴിപാട്

വേൽമുരുകാ ഹരോ ഹരാ…
അതിവേഗം ആഗ്രഹങ്ങൾ സാധിക്കുന്നതിനായി സുബ്രഹ്മണ്യസ്വാമിക്ക് സമർപ്പിക്കുന്ന സുപ്രധാനമായ നേർച്ചകളിലൊന്നാണ് ഒറ്റ നാരങ്ങാ വഴിപാട്. മുരുകന് ഏറ്റവും

2024 മഹാലക്ഷ്മി കടാക്ഷം ധാരാളമായി കിട്ടുന്ന വർഷം

സംഖ്യാശാസ്ത്ര പ്രകാരം 2024, പുതുവത്സരം 8 ന്റെ വർഷമാണ്. എട്ട് എന്ന സംഖ്യയുടെ ദേവൻ ശനീശ്വരൻ ആണ്. അതിനാൽ ശനിയുടെ വർഷമാണിത്. എന്നാൽ ബ്രഹ്മവിഷ്ണു മഹേശ്വരന്മാർ ചേർന്ന അവതാരമായ ദത്താത്രയ സിദ്ധാന്ത പ്രകാരം 8 ലക്ഷ്മീദേവിയുടെ

error: Content is protected !!