സംഖ്യാശാസ്ത്ര പ്രകാരം 2024, പുതുവത്സരം 8 ന്റെ വർഷമാണ്. എട്ട് എന്ന സംഖ്യയുടെ ദേവൻ ശനീശ്വരൻ ആണ്. അതിനാൽ ശനിയുടെ വർഷമാണിത്. എന്നാൽ ബ്രഹ്മവിഷ്ണു മഹേശ്വരന്മാർ ചേർന്ന അവതാരമായ ദത്താത്രയ സിദ്ധാന്ത പ്രകാരം 8 ലക്ഷ്മീദേവിയുടെ
2023 ഡിസംബർ 31 ന് മകം നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ 2024 പുതുവത്സരപ്പിറവി, മന്നം ജയന്തി എന്നിവയാണ്. വാരം തുടങ്ങുന്ന ഞായറാഴ്ചയാണ് 2024 പുതുവത്സര രാവ് . തിങ്കളാഴ്ചയാണ് പുതുവത്സരപ്പിറവി. ജനുവരി 2
ജീവിത പുരോഗതിക്കും സകലദോഷ പരിഹാരത്തിനും മാസന്തോറും ജന്മനക്ഷത്ര ദിവസം ഗണപതി ഹോമം നടത്തുന്നത് നല്ലതാണ്. തീരെ ചെറിയ രീതിയിലും വളരെയധികം വിപുലമായും ഗണപതി ഹോമം നടത്താം.
അനന്തതേജസ്വിയും ത്രിശൂലധാരിയുമാണ് ശ്രീ പരമേശ്വരൻ. സൃഷ്ടി സ്ഥിതി സംഹാരകൻ. സാഗര ദ്വീപുകളുടെ അധിപൻ. യക്ഷഗന്ധർവ ഗരുഡസർപ്പ പക്ഷികളുടെയും സ്വാമി. അർദ്ധനാരീശ്വരൻ. ജടാധാരി. നൃത്തവും സംഗീതവും ശിവ
ഓം സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം
മാണിക്യമൗലി സ്ഫുരത്-
താരാനായകശേഖരാം സ്മിതമുഖീ-
മാപീനവക്ഷോരുഹാം
ഗുരുവായൂരപ്പന് കളഭാഭിഷേകമാണ് ബുധനാഴ്ച. ഇതിന് കളഭാട്ടം എന്നും പറയും. വ്യശ്ചികം ഒന്നു മുതൽ 40 ദിവസം പഞ്ചഗവ്യം അഭിഷേകം, 41-ാം ദിവസം കളഭം. അതാണ് ഗുരുവായൂരിലെ രീതി. ചന്ദനത്തിന് തണുപ്പാണ്, ഒപ്പം സുഗന്ധവും. കളഭം
ശ്രീ മഹാദേവന്റെ തിരു അവതാര ദിനമായാണ് ധനുമാസത്തിലെ തിരുവാതിര ആഘോഷിക്കുന്നത്. അതിനാൽ മിക്ക പ്രധാന ശിവക്ഷേത്രങ്ങളിലും ഈ
ദിവസമാണ് ഉത്സവ സമാപനവും ആറാട്ടും.
2023 ഡിസംബർ 24 ഞായറാഴ്ച കാർത്തിക നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ മുഖ്യ വിശേഷങ്ങൾ ധനുമാസത്തിലെ ശുക്ലപക്ഷ പ്രദോഷം, ക്രിസ്തുമസ്, പൗർണ്ണമി വ്രതം, ദത്താത്രേയ ജയന്തി, ധനുമാസ തിരുവാതിര, ശബരിമല മണ്ഡലപൂജ,
പാര്‍വ്വതിയെ സന്തോഷിപ്പിക്കുന്നതിനായി ശിവന്‍ നടരാജഭാവത്തില്‍ നൃത്തം ചെയ്യുന്ന സമയമാണ് ത്രയോദശി തിഥികളിലെ പ്രദോഷ സന്ധ്യാവേളകൾ.
എല്ലാ മാസവും രണ്ടു പ്രദോഷമുണ്ട്. ഒന്ന് കൃഷ്ണപക്ഷത്തിലും അടുത്തത്
2023 ഡിസംബർ 17 ന് ആരംഭിക്കുന്ന ഈ ആഴ്ചയിലെ
പ്രധാന വിശേഷം ധനുമാസ ആരംഭം, ഷഷ്ഠി വ്രതം,
സ്വർഗ്ഗവാതിൽ ഏകാദശി എന്നിവയാണ്. ധനു രവി