(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) അനിൽ വെളിച്ചപ്പാടൻ2025 ലെ മഹാശിവരാത്രി ഫെബ്രുവരി 26, ബുധനാഴ്ച കറുത്തപക്ഷത്തില്‍ ചതുര്‍ദ്ദശി തിഥിയിലാണ്. കുംഭ മാസത്തിലെ കറുത്തപക്ഷത്തില്‍ സന്ധ്യകഴിഞ്ഞ് ചതുര്‍ദ്ദശി തിഥി ലഭിക്കുന്ന കാലമാണ് ശിവരാത്രിയായിആഘോഷിക്കുന്നത്. ഈ വര്‍ഷം കുംഭത്തിലെ കറുത്തപക്ഷ ചതുര്‍ദ്ദശി തിഥി തുടങ്ങുന്നത്
മംഗള ഗൗരികഠിനമായ രോഗദുരിതങ്ങൾ, ദാരിദ്ര്യം, സാമ്പത്തിക വിഷമങ്ങൾ, പല തരത്തിലെ കഷ്ടപ്പാടുകൾ തുടങ്ങിയവ നേരിടുന്നവർക്ക് മാത്രമല്ല എല്ലാവിധത്തിലുള്ള ജീവിത പ്രശ്നങ്ങളിൽ നിന്നുമുള്ള മികച്ച ഒരു രക്ഷാകവചമാണ് ഭദ്രകാളിപ്പത്ത് ജപം.പരാശക്തിയുടെ രൗദ്രഭാവമായ ശ്രീ ഭദ്രകാളി ദേവിയെ സ്തുതിക്കുന്ന ഭദ്രകാളിപ്പത്ത് എന്ന് അറിയപ്പെടുന്ന പത്ത് ശ്ലോകങ്ങൾ പതിവായി ജപിച്ചാൽ സർവമംഗളമാണ് ഫലം. എല്ലാ ദിവസവും ജപിക്കാമെങ്കിലും ഭദ്രകാളി ഭക്തർ
ബ്രഹ്മശ്രീ പി എം ദാമോദരൻ നമ്പൂതിരി പാശുപതാസ്ത്രം ലഭിക്കുന്നതിന് തപസ്സനുഷ്ഠിച്ചഅർജ്ജുനനെ പരീക്ഷിക്കുന്നതിനു വേണ്ടി മഹാദേവൻ സ്വീകരിച്ചതാണ് കിരാതാവതാരം. ഭഗവാൻ പാർവ്വതി സമേതനായി കാട്ടാളനും കാട്ടാളത്തിയായും വേഷം ധരിച്ച് അർജ്ജുനനെ പരീക്ഷിച്ച് ഉള്ളിലുള്ള ഗർവ്വം തീർത്ത് ദിവ്യാസത്രവും വരവും നൽകി അനുഗ്രഹിച്ചു എന്നാണ് ഒരു കഥ. മഹാഭാരതത്തിലാണ് ഭഗവാൻ പാർവതിദേവീ സമ്മേതനായി ഭക്താനുഗ്രഹത്തിന് പ്രത്യക്ഷപ്പെട്ടു എന്ന ഐതിഹ്യമുള്ളത്.
2025 ഫെബ്രുവരി 12 ബുധനാഴ്ച ആയില്യമാണ്. ഈ മകര മാസത്തിൽ രണ്ടാമത് വരുന്ന ആയില്യമാണിത്. ഈ മാസത്തെ ആദ്യ ആയില്യം ജനുവരി 15, മകരം 2 ബുധനാഴ്ചയായിരുന്നു.
വിവാഹത്തിന് തടസ്സം നേരിടുന്നവർക്ക് വിവാഹം നടക്കാനും വിവാഹിതർക്ക് ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാനും ഉത്തമമായ ഉപാസനാ മാർഗ്ഗമാണ് ഉമാമഹേശ്വര ഭജനം. മംഗല്യ തടസ്സം അകറ്റുന്നതിനുള്ള അതിശക്തമായ ഒരു പൂജയാണ് ഉമാമഹേശ്വര പൂജ. ജാതകത്തിലെ ഗ്രഹദോഷങ്ങൾ, ശാപദോഷം തുടങ്ങിയ
റിപ്പബ്ളിക് ദിനം, തിങ്കള്‍ പ്രദോഷം , മകരവാവ് എന്നിവയാണ് വൃശ്ചികക്കൂറിൽ തൃക്കേട്ട നക്ഷത്രത്തിൽ
തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ . രാജ്യം എഴുപതിയാറാമത് റിപ്പബ്ളിക് ദിനം ആഘോഷിക്കുന്ന ഞായറാഴ്ചയാണ് വാരം തുടങ്ങുക. അടുത്ത ദിവസമായ 2025 ജനുവരി 27 ന് തിങ്കൾ
മംഗള ഗൗരിശിവാരാധനയിലെ പ്രധാന ആഘോഷങ്ങളാണ് ധനുമാസത്തിലെ തിരുവാതിരയും ശിവരാത്രിയും. കുടുംബ ഭദ്രതയ്ക്കും ദാമ്പത്യ വിജയത്തിനും ശ്രീപരമേശ്വരന്റെ തിരുനാളായ തിരുവാതിര ആചരണം അത്യുത്തമമാണ്. ദാമ്പത്യ ബന്ധങ്ങൾ ശിഥിലമാകുന്ന പ്രവണത അനുദിനം വർദ്ധിക്കുന്ന ഇക്കാലത്ത് തിരുവാതിരയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. തിരുവാതിര നാൾ വ്രതം നോൽക്കുന്നത് സന്തോഷകരമായ കുടുംബ ജീവിതത്തിന് സഹായിക്കുക തന്നെ ചെയ്യും. ശിവപാർവതി പ്രീതി നേടാൻ ഏറ്റവും
ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതങ്ങളിൽ ഏറ്റവും ഫലദായകമാണ് പ്രദോഷ വ്രതം. മാസത്തിൽ രണ്ട്
പ്രദോഷം വരും. ഇതിൽ ധനുമാസത്തിലെ കൃഷ്ണപക്ഷ പ്രദോഷം 2024 ഡിസംബർ 28 ശനിയാഴ്ചയാണ്.
ത്രയോദശി തിഥി ശനിയാഴ്ച സന്ധ്യയ്ക്ക് വരുന്ന ദിവസത്തെയാണ് ശനി പ്രദോഷമായി കണക്കാക്കുന്നത്.
ശ്രീ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളെപ്പറ്റിയും അംശാവതാരങ്ങളെക്കുറിച്ചും മിക്കവർക്കും അറിയാം. പക്ഷേ മഹാദേവന്റെ അവതാരങ്ങളെപ്പറ്റിയും ശൈവാശമുള്ള മൂർത്തികളെക്കുറിച്ചും അത്ര വലിയ ധാരണയില്ല. ശിവൻ്റെ അവതാരങ്ങൾ അല്ലെങ്കിൽ ഭാവങ്ങൾ എന്നതിനെക്കാൾ ഈ ദേവതകൾ പലതിനും എതാണ്ട്
വിഷ്ണുപ്രീതി നേടാൻ ഏറ്റവും നല്ല അനുഷ്ഠാനമാണ് ഏകാദശി. ഒരു വർഷത്തെ എല്ലാ ഏകാദശി വ്രതവും നോൽക്കുന്നവർ ധനുമാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയായ സഫല ഏകാദശി മുതൽ ധനുവിലെ തന്നെ വെളുത്തപക്ഷത്തിലെ സ്വര്‍ഗ്ഗവാതില്‍ ഏകാദശി വരെയാണ് വ്രതം അനുഷ്ഠിക്കുന്നത്. ഒരു വർഷത്തെ വ്രതം