മഹാദേവന്റെ അനുഗ്രഹത്തിനു ധാരാളം വ്രതങ്ങൾ ഉണ്ടെങ്കിലും ഏറ്റവും ലളിതമായി അനുഷ്ഠിക്കാവുന്ന വ്രതമാണ് പ്രദോഷം. പ്രദോഷസന്ധ്യാ സമയത്ത്, മുപ്പത്തിമുക്കോടി ദേവകളുടെയും സാന്നിധ്യത്തിൽ കൈലാസത്തില്‍ ആനത്തോലുടുത്ത മഹാദേവന്‍, മഹാദേവിയെ രത്‌നപീഠത്തിലിരുത്തി ആനന്ദ നടനം ആടുന്നു
ജ്യോതിഷരത്‌നം വേണു മഹാദേവ് ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കാൻ മാത്രമുള്ളതല്ല, വ്രതാനുഷ്ഠാനത്തിനും പ്രാർത്ഥനയ്ക്കുംകൂടിയുള്ള ദിവസമാണ്. ദീപാവലി ദിവസം വ്രതം, ജപം, ക്ഷേത്രദർശനം എന്നിവയോടെ അനുഷ്ഠിച്ചാൽ കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകുമെന്നാണ് വിശ്വാസം. ശ്രീകൃഷ്ണൻ നരകാസുരനെ നിഗ്രഹിച്ച് ലോകത്തെ രക്ഷിച്ചതിന്റെ സ്മരണയ്ക്കായി ദീപാവലി ആഘോഷിക്കുന്നു എന്ന സങ്കല്പത്തിനാണ് കേരളത്തിൽ പ്രധാന്യം. പക്ഷേ ഉത്തരേന്ത്യയിൽ ദീപാവലിക്ക് മുഖ്യം ലക്ഷ്മിപൂജയാണ്. പാൽക്കടൽ
കാർത്തിക മാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയാണ് രമാഏകാദശി. പ്രബോധിനി ഏകാദശി എന്നും പേരുള്ള ഇത് അനുഷ്ഠിച്ചാൽ രോഗശാന്തി, ദുരിതശാന്തി വിശേഷ ഫലങ്ങളാണ്. വിഷ്ണു പത്നിയും ഐശ്വര്യ ദേവതയുമായ മഹാലക്ഷ്മിയുടെ മറ്റൊരു പേരാണ് രമ. ഈ ദിവസം വിഷ്ണു ഭഗവാനെ കേശവനായും രാമനായും
ജോലി ലഭിക്കാനും തൊഴിൽപരമായ പ്രശ്നങ്ങളും കർമ്മരംഗത്തെ ബുദ്ധിമുട്ടുകളും പരിഹരിക്കാൻ
കഠിനമായ പരിശ്രമത്തിനൊപ്പം ഹനുമദ് ഭജനം കൂടി ഉണ്ടെങ്കിൽ അതി വേഗം ഫലം ലഭിക്കും. ഹനുമദ് മന്ത്രജപത്തിന്റെ വിജയം നമ്മുടെ ഹനുമദ് ഭക്തിയുടെ ദൃഢതയെയും ഏകാഗ്രതയെയും വ്രത ശുദ്ധിയെയും
ഐശ്വര്യദേവതയായ മഹാലക്ഷ്മി ദേവിയുടെ എട്ട് ഭാവങ്ങളാണ് ആദിലക്ഷ്മി, ധനലക്ഷ്മി, ധാന്യലക്ഷ്മി, ഗജലക്ഷ്മി, സന്താനലക്ഷ്മി, വിജയലക്ഷ്മി, വീരലക്ഷ്മി എന്ന ധൈര്യലക്ഷ്മി, വിദ്യാലക്ഷ്മി എന്നിവയാണ് ഈ ഭാവങ്ങൾ. അഷ്ടലക്ഷ്മിമാരെ ആരാധിക്കുന്നതിലൂടെ ജീവിതത്തിൽ ഉയർച്ചയും സമ്പത്തും ഐശ്വര്യവും
ദു:ഖനാശിനിയും ദുർഗ്ഗതി പ്രശമനിയുമായ ദുർഗ്ഗാ ഭഗവതിക്ക് മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിങ്ങനെ മൂന്ന് ഭാവങ്ങളുണ്ട്. കർമ്മം ചെയ്യാനുള്ള ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകളാണ് ഈ ഭാവങ്ങൾ. ദേഹം തമാല നീലയാകുമ്പോൾ ദേവി മഹാകാളിയാകും. കണ്ണും മുഖവും
2024 ഒക്ടോബർ 17 വ്യാഴാഴ്ച, 1200 തുലാം 1 വ്യാഴാഴ്ച രാവിലെ 7:42 ന്, ഉദയാൽ 3 നാഴിക 32 വിനാഴികയ്ക്ക് മീനക്കൂറിൽ രേവതി നക്ഷത്രം രണ്ടാം
എല്ലാ പാപങ്ങളും ദുരിതങ്ങളും നശിപ്പിച്ച് ഭക്തർക്ക് ആഗ്രഹസാഫല്യം നൽകുന്ന ഏകാദശിയാണ് പാപാങ്കുശ ഏകാദശി. അശ്വിനമാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന ഈ ഏകാദശി 2024
നവരാത്രിയിൽ ഏറ്റവും പ്രധാനം അഷ്ടമി, നവമി, ദശമി ദിനങ്ങളാണ്. അഷ്ടമിയിൽ ഗ്രന്ഥങ്ങളും നവമിയിൽ ആയുധങ്ങളും ദേവിക്ക് സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ദശമിയിൽ രാവിലെ വിദ്യാദേവതയായ സരസ്വതിയെയും, വിഘ്നം നീക്കുന്ന ഗണപതിയെയും, ജ്ഞാന ദേവനായ ദക്ഷിണാമൂർത്തിയെയും ഗുരുവായ വേദവ്യാസനെയും