Friday, 4 Apr 2025
AstroG.in
Category: Featured Post 1

ഒരോ കൂറുകാരും നവരാത്രി കാലത്ത്ആരാധിക്കേണ്ട ദേവീ ഭാവങ്ങൾ

ആദിപരാശക്തിയായ ദേവിയെ പ്രാർത്ഥിക്കുന്നതിന് ഏറ്റവും നല്ല സമയമാണ് നവരാത്രി. ഇക്കാലത്തെ ഏതൊരു പ്രാർത്ഥനയും പെട്ടെന്ന് ഫലം ചെയ്യും. അനേക ഭാവങ്ങളിൽ

മൂന്നാം ദിവസം ചന്ദ്രഘണ്ഡയെഭജിച്ചാൽ ശത്രുനാശം, രോഗശാന്തി

നവരാത്രിയുടെ മൂന്നാം നാൾ ചന്ദ്രഘണ്ഡയെയാണ് ഉപാസിക്കേണ്ടത്. യുദ്ധസന്നദ്ധയായി നിൽക്കുന്ന ദേവീഭാവമാണിത്. മഹിഷാസുരനെ നിഗ്രഹിക്കാൻ തയ്യാറായിരിക്കുന്ന മഹിഷാസുരമര്‍ദ്ദിനി ഭാവം. ദേവിയുടെ തിരുനെറ്റിയിൽ അർദ്ധചന്ദ്ര രൂപത്തിൽ ഒരു മണിയുണ്ട്. ആ മണിയാണ് ചന്ദ്രഘണ്ഡ രൂപത്തിലെ സങ്കല്പത്തിന്

നവരാത്രിയിൽ നവദുർഗ്ഗകളെ ആരാധിച്ചാൽ സർവ്വൈശ്വര്യം

ആദിപരാശക്തിയായ ദുർഗ്ഗാ ഭഗവതിയുടെ ഒൻപത് ഭാവങ്ങളാണ് നവദുർഗ്ഗ. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡ, കൂശ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിവരാണ് നവദുർഗ്ഗകൾ. ദുർഗതികൾ ശമിപ്പിച്ച് ദുഖങ്ങൾ അകറ്റുന്ന ദുർഗ്ഗയുടെ അതിപാവനമായ രൂപങ്ങളാണ് ഇത്.

നവരാത്രി പ്രഥമയിൽ ശൈലപുത്രിയെ ആരാധിക്കേണ്ട ധ്യാനം, മന്ത്രം

നവരാത്രി ആചരണ ഭാഗമായി കുമാരിപൂജ പതിവുണ്ട്. അശ്വിനമാസ പ്രഥമ മുതൽ നവരാത്രിയിലെ ഓരോ തിഥിയിലും ഓരോ നവകന്യകമാരെ പൂജിക്കും. പ്രഥമ തിഥിയിൽ ശൈലപുത്രിയെ ആരാധിക്കുകയും രണ്ടു വയസുള്ള പെൺകുട്ടിയെ കുമാരിയായി സങ്കല്പിച്ചു പൂജിക്കുകയും ചെയ്യുന്നു. ഹിമവാന്റെ മകളായ ശ്രീ

സർവ്വദോഷ പരിഹാരത്തിന് നവരാത്രി ആരംഭം ഒക്‌ടോബർ 3 ന്

ജീവിതവിജയത്തിന് ഏറ്റവും ഗുണകരമായ ഉപാസനാ കാലമാണ് കന്നി മാസത്തിലെ നവരാത്രി. ആദിപരാശക്തിയായ ദേവിയെ വിവിധ ഭാവങ്ങളിൽ. ഭജിക്കുന്നതിന് നവരാത്രി ഏറ്റവും നല്ല സമയമാണ്. ഈ കാലയളവിലെ ഏതൊരു പ്രാർത്ഥനയും പെട്ടെന്ന് ഫലിക്കുന്നു. അത്ഭുതശക്തിയുള്ള മന്ത്രങ്ങൾ ജപിച്ചു തുടങ്ങുന്നതിനും

നവരാത്രി വ്രതം ബുധനാഴ്ച തുടങ്ങണം; ഒരു വർഷം ദേവീ ഉപാസന ചെയ്ത ഫലം

കന്നിമാസത്തിലെ അമാവാസി മുതല്‍ നവരാത്രി വ്രതം ആരംഭിക്കണം. അമാവാസി നാളിൽ പകല്‍ ഒരു നേരം മാത്രം അരി ഭക്ഷണം കഴിക്കണം. തുടര്‍ന്ന് വിജയ ദശമി വരെ എല്ലാ ദിവസവും ഇതേപോലെ വ്രതം അനുഷ്ഠിക്കണം. നവരാത്രി കാലത്ത് എല്ലാ ദിവസവും മത്സ്യമാംസാദികള്‍ വെടിഞ്ഞ് വ്രതം അനുഷ്ഠിക്കണം.

ദേവീമാഹാത്മ്യം നവരാത്രിയിൽ വായിച്ചാൽ ഐശ്വര്യ സമൃദ്ധി ഫലം

വീട്ടിൽ സൂക്ഷിക്കേണ്ട അഷ്ടമംഗല വസ്തുക്കളിൽ ഒന്നാണ് ദേവീമാഹാത്മ്യം. ഈ പുണ്യഗ്രന്ഥം സൂക്ഷിക്കുന്ന വീട്ടിൽ എപ്പോഴും ദേവിയുടെ സാന്നിദ്ധ്യമുണ്ടാകും. ആ വീടിന് ഒരു രക്ഷയായി ദേവിയുണ്ടാകും. മാർക്കണ്‌ഡേയ പുരാണത്തിൽ ദുർഗ്ഗാസപ്തശതി എന്ന പേരിലുള്ള 700 ശ്ലോകങ്ങളാണ് മന്ത്രരൂപത്തിൽ ദേവീമാഹാത്മ്യമായത്.

ഈ ഞായറാഴ്ച പ്രദോഷമെടുത്താൽ സന്താനസൗഭാഗ്യം, ദാരിദ്ര്യ-ദുഃഖ ശമനം

ശിവപ്രീതി നേടാൻ ഏറ്റവും നല്ല ദിവസമാണ് പ്രദോഷം. 2024 സെപ്തംബർ 29 ഞായറാഴ്ച പ്രദോഷമാണ്. ഈ ദിവസം ശിവ പാർവതിമാരെ ഭജിച്ചാൽ സന്താനഭാഗ്യം, ദാരിദ്ര്യദുഃഖ ശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലം. ദശാദോഷം, ജാതകദോഷം എന്നിവയുടെ ദുരിതകാഠിന്യം

ഇത്തവണത്തെ നവരാത്രി വിശേഷങ്ങൾ; പൂജ വയ്പ് ഒക്ടോബർ 10 വ്യാഴാഴ്ച

ജ്യോതിഷാചാര്യൻ മഹേന്ദ്രകുമാർശക്തിസ്വരൂപിണിയായ ആദിപരാശക്തിയെ പ്രാർത്ഥിക്കുന്നതിന് ഏറ്റവും നല്ല സമയമാണ് നവരാത്രി കാലം. ഈ സമയത്തെ ഏതൊരു പ്രാർത്ഥനയും പെട്ടെന്ന് ഫലം ചെയ്യും. കന്നിമാസത്തിലെ കറുത്തവാവ്കഴിഞ്ഞു വരുന്ന പ്രഥമ മുതലാണ് നവരാത്രി ആഘോഷം തുടങ്ങുന്നത്. ഇത്തവണ 11 ദിവസം2024 ഒക്ടോബർ മൂന്നാം തീയതി വ്യാഴാഴ്ചയാണ് ഈ പ്രാവശ്യം ശുക്ലപക്ഷ പ്രഥമ തിഥി. അന്ന് ആശ്വിനത്തിലെ ശരത് ഋതു

വിവാഹ തടസം മാറ്റാനും ദാമ്പത്യം ഭദ്രമാക്കാനും ഉമാമഹേശ്വര പൂജ

കുടുംബജീവിതം ഭദ്രമാക്കുന്നതിന് പ്രധാനമായും ആരാധിക്കേണ്ടത് മഹാദേവനെയും ഉമയേയുമാണ്. ഉമാമഹേശ്വര പൂജ എന്നറിയപ്പെടുന്ന പൂജാവിധി ഇതിന് നടത്തേണ്ടത് ശിവനും പാർവതിയും പ്രതിഷ്ഠയായുള്ള ക്ഷേത്രത്തിലാണ്. അവിടെയാണ് വഴിപാട് നടത്തി പ്രാർത്ഥിക്കേണ്ടതും

error: Content is protected !!