ഗുരുവും വായുവും ചേർന്ന് പ്രതിഷ്ഠ നടത്തിയ ഭൂലോക വൈകുണ്ഠമായ ഗുരുവായൂരും അവിടുത്തെ ദേവനായ
ഗുരുവായൂരപ്പനും ഭൂവന പ്രസിദ്ധമാണ്. പാതാളാഞ്ജന ശിലയിലുള്ളതാണ് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ. ഈ വിഗ്രഹമാഹാത്മ്യത്തെക്കുറിച്ച് നാരദപുരാണത്തിൽ ഒരു കഥയുണ്ട്:
2024 ആഗസ്റ്റ് 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം
ശ്രീരാമന്റെയും സഹോദരങ്ങളായ ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെയും നാമധേയത്തിലുള്ള നാല് ക്ഷേത്രങ്ങളാണ് നാലമ്പലം എന്നറിയപ്പെടുന്നത്. ഈ നാല് ക്ഷേത്രങ്ങളിലും ഒരേ ദിവസം ദർശനം നടത്തുന്നതിനെ നാലമ്പല ദർശനം എന്ന് പറയുന്നു. നാലമ്പല ദർശനം നടത്തിയാൽ രാമായണം മുഴുവൻ
2024 ജൂലായ് 28 ന് അശ്വതി നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ ഏകാദശി, പ്രദോഷം, കർക്കടക വാവ് എന്നിവയാണ്. 31 നാണ് കാമിക ഏകാദശി . അന്ന് രാവിലെ 10:11 മുതൽ രാത്രി 9:52 വരെയാണ് ഹരിവാസരം. 17 നാണ്
വ്യാഴ ഗ്രഹദോഷങ്ങൾ കാരണം സംഭവിക്കുന്ന വിവിധ തരത്തിലെ വിഷമതകൾ മാറാൻ മഹാസുദര്‍ശന മാലാമന്ത്രം ജപിക്കുന്നത് നല്ലതാണ്. വ്യാഴ ദോഷങ്ങൾ മാത്രമല്ല ശത്രുദോഷങ്ങളുടെ ദുരിതം നീങ്ങുന്നതിനും ഏറെ ഫലപ്രദമാണ്. രാവിലെയോ വൈകിട്ടോ ജപിക്കാം.
രാമായണത്തിൽ നിന്നും പഠിക്കേണ്ടതായ പാഠങ്ങൾ ധാരാളമുണ്ട്. ആത്മീയതയെ മാറ്റിവെച്ചു അന്വേഷണം നടത്തിയാൽ ഈ കാലഘട്ടത്തിനു ഏറ്റവും യോജിച്ച അത്യുജ്ജ്വല സന്ദേശങ്ങൾ ഇതിൽ അനവധി ലഭിക്കും.
ആത്മവിശ്വാസവും ഇച്ഛാശക്തിയും ഊർജ്ജസ്വലതയും പ്രദാനം ചെയ്യുന്നതാണ് ശ്രീരാമമന്ത്രങ്ങൾ. നിരന്തരമായ ശ്രീരാമനാമജപത്തിലൂടെ ഏതൊരാൾക്കും മടിയും അലസതയും അകറ്റി കർമ്മശേഷി വർദ്ധിപ്പിച്ച് ജീവിത വിജയം നേടാൻ കഴിയും. എല്ലാ തിന്മകളെയും നിഗ്രഹിച്ച് മനസിനെ സുരക്ഷിതമാക്കാനും ശ്രീരാമമന്ത്രങ്ങൾക്ക്
രാമായണമാസം 2024 ജൂലായ് 17 ചൊവ്വാഴ്ച തുടങ്ങും. ശ്രീരാമചന്ദ്രസ്വാമിയുടെ കഥകൾ അലയടിക്കുന്ന ഈ പുണ്യമാസം ഈശ്വരവിശ്വാസികളായ മലയാളികൾ കഴിഞ്ഞ വർഷത്തെ പാപങ്ങളുടെ പ്രായശ്ചിത്തത്തിനും വരും വർഷത്തിന്റെ ശ്രേയസിനുള്ള പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും
മലയാളത്തിൻ്റെ പുണ്യമാസമാണ് കർക്കടകം. ആചാരപരമായും അനുഷ്ഠാനപരമായും ശ്രേഷ്ഠമായ
മണ്ഡലകാലത്തിനൊപ്പം പ്രധാന്യം ഇപ്പോൾ ഇവിടെ രാമായണ മാസം എന്നറിയപ്പെടുന്ന കർക്കടക മാസാചരണത്തിനുണ്ട്. മിക്ക ഹൈന്ദവ ഭവനങ്ങളിലും ഒരാളെങ്കിലും ഒരു മാസം തുടർച്ചയായി പുരാണ പാരായണം
ശ്രീമുരുകൻ്റെ അവതാര ദിനമായ മിഥുനത്തിലെ വെളുത്തപക്ഷ ഷഷ്ഠി കുമാരഷഷ്ഠി എന്ന പേരിൽ പ്രസിദ്ധമാണ്. എല്ലാ മാസത്തെയും ഷഷ്ഠികളെക്കാൾ സവിശേഷമായ പ്രാധാന്യമുള്ള കുമാരഷഷ്ഠി ദിവസം
സുബ്രഹ്മണ്യസ്വാമിയെ ഭജിക്കുന്നത് ഐശ്വര്യത്തിനും ആഗ്രഹ സാഫല്യത്തിനും സന്താനലബ്ധിക്കും