മന്ത്രോപദേശം നേടാതെ ഏവർക്കും ജപിക്കാവുന്ന മന്ത്രങ്ങളെ സിദ്ധമന്ത്രങ്ങൾ എന്ന് പറയും.
ഓം ഗം ഗണപതയേ നമഃ, ഓം നമഃ ശിവായ, ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ, ഹരി ഓം, ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഇതെല്ലാം
മിഥുനമാസത്തിൽ കറുത്തപക്ഷത്തിലാണ് യോഗിനി ഏകാദശി വ്രതം അനുഷ്ഠിക്കുന്നത്. ദാരിദ്ര്യദുഃഖവും തീരാവ്യാധികളും അകറ്റി കഷ്ടപ്പാടുകൾക്ക് ശമനം നൽകുന്ന ഈ വ്രതത്തോടൊപ്പം അന്നദാനം നടത്തുന്നത് ശ്രേയസ്‌കരമാണ്. കുടുംബത്തിൻ്റെ ഐശ്വര്യത്തിന് സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ഠിക്കാവുന്ന,
മീനക്കൂറിൽ രേവതി നക്ഷത്രത്തിൽ 2024 ജൂൺ 30 ന് ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ ഏകാദശി, പ്രദോഷം, അമാവാസി എന്നിവയാണ്. ജൂലായ് 2 ന് ചൊവ്വാഴ്ചയാണ് മിഥുന മാസത്തിലെ
എല്ലാവർക്കും സ്വന്തം ജന്മനക്ഷത്രം കൃത്യമായി അറിയാമായിരിക്കും. എന്നാൽ ജനിച്ച ഗോത്രം ഏതാണ് എന്ന് ചോദിച്ചാൽ പലരും അജ്ഞരാണ്. കേരളത്തിനു പുറത്തുള്ള ക്ഷേത്രങ്ങളിൽ ദർശനവും വഴിപാടുകളും
നടത്തുമ്പോൾ പൂജാരിമാർ പലപ്പോഴും ജന്മഗോത്രം ചോദിക്കാറുണ്ട്. അപ്പോഴാണ് അങ്ങനെയൊരു സംഗതി
ഗണപതി പൂജയിലൂടെ ദുരിതനിവൃത്തി വരുത്താൻ ഉത്തമായ അപൂർവ ദിവസമാണ് കൃഷ്ണപക്ഷ ചതുർത്ഥിയും ചൊവ്വാഴ്ചയും ഒന്നിച്ചു വരുന്ന അംഗാരക ചതുർത്ഥി. പൗർണ്ണമി കഴിഞ്ഞു നാലാം നാളാണ് ഗണേശ സങ്കഷ്ട ചതുർത്ഥി. എന്നാൽ ചതുർത്ഥി തിഥിയും ചൊവ്വാഴ്ചയും ഒന്നിച്ച് വരുന്നത് വർഷത്തിൽ ഒന്നോ രണ്ടോ തവണ
മാസന്തോറും പൗർണ്ണമി നാളിൽ സന്ധ്യയ്ക്ക് വീട്ടിൽ വിളക്കു തെളിയിച്ച് ആദിപരാശക്തിയെ, ജഗദംബികയെ പ്രാർത്ഥിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യ വർദ്ധനവിനും ദാരിദ്ര്യ ദു:ഖനാശത്തിനും ഉത്തമമാണ്.
മിഥുനമാസത്തിൽ പൗർണ്ണമി തിഥി സന്ധ്യയ്ക്ക് വരുക ജൂൺ 21 വെള്ളിയാഴ്ചയാണ്. ദേവീ പ്രധാനമായ
കേരളത്തിൽ വളരെയധികം പ്രചാരത്തിലുള്ള സൗര കലണ്ടർ അഥവാ കാലഗണനാ സമ്പ്രദായമാണ്
കൊല്ലവർഷം. എഡി 825 വർഷത്തിലാണ് ഇതിന്റെ ഉത്ഭവം. കൊല്ലവർഷത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പല സിദ്ധാന്തങ്ങൾ നിലവിലുണ്ട്. കൊല്ലവർഷത്തെ സംബന്ധിക്കുന്ന, ഇപ്പോൾ ലഭ്യമായ ആദ്യരേഖ എ.ഡി പത്താം
കേരളത്തിൽ വളരെയധികം പ്രചാരത്തിലുള്ള സൗര കലണ്ടർ അഥവാ കാലഗണനാ സമ്പ്രദായമാണ്
കൊല്ലവർഷം. എഡി 825 വർഷത്തിലാണ് ഇതിന്റെ ഉത്ഭവം. കൊല്ലവർഷത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പല സിദ്ധാന്തങ്ങൾ നിലവിലുണ്ട്. കൊല്ലവർഷത്തെ സംബന്ധിക്കുന്ന, ഇപ്പോൾ ലഭ്യമായ ആദ്യരേഖ എ.ഡി പത്താം
(2021 ജൂൺ 16- 22)ജ്യോതിഷരത്നം വേണു മഹാദേവ് 2024 ജൂൺ 16 ന് കന്നിക്കൂറിൽ അത്തം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ നിർജല ഏകാദശി, പ്രദോഷ വ്രതം, സാവിത്രി വ്രതം, പൗർണ്ണമി, ബക്രീദ് എന്നിവയാണ്. ആത്മാർപ്പണത്തിന്റെ ആഘോഷമായി മുസ്ലിങ്ങൾ കൊണ്ടാടുന്ന ബലി പെരുന്നാൾ തിങ്കളാഴ്ചയാണ്. ഈദ് നമസ്കാരമാണ് ബക്രീദ് ആഘോഷത്തിലെ പ്രധാന ചടങ്ങ്.
ശ്രീ മഹാദേവന് സാക്ഷാൽ ശ്രീ പരമേശ്വരന് ഓങ്കാരപ്പൊരുൾ പകർന്നു നൽകിയ മഹാജ്ഞാനിയും മഹായോദ്ധാവും മഹാതപസ്വിയുമാണ് ശ്രീമുരുകൻ. ഷൺമുഖനായ സുബ്രഹ്മണ്യൻ്റെ ആറു മുഖങ്ങളിൽ അഞ്ചും ശിവൻ്റെ പഞ്ചഭാവങ്ങളും ആറാമത്തേത് ശക്തിഭാവവും ചേർന്നതാണ്. പന്ത്രണ്ട് കൈകളുള്ള