സ്ത്രീകളുടെ ശബരിമലയെന്ന് വിളിക്കുന്ന മണ്ടയ്ക്കാട് ഭഗവതി അമ്മൻ ക്ഷേത്രത്തിൽ പ്രസിദ്ധമായ കൊടൈ
മഹോത്സവത്തിന് തുടക്കമായി. 41 നാൾ വ്രതമെടുത്ത് ഇരുമുടിക്കെട്ടും ശരണം വിളിയുമായി സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തരെത്തുന്ന സന്നിധിയായതിനാലാണ് മണ്ടയ്ക്കാട് ക്ഷേത്രം സ്ത്രീകളുടെ ശബരിമല എന്ന്
മഹാശിവരാത്രി വ്രതം സകലപാപങ്ങളെയും നശിപ്പിച്ച് കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും നൽകും. ഈ വ്രതം അനുഷ്ഠിക്കുന്നവർക്കും ജീവിതപങ്കാളിക്കും ദീർഘായുസ് സമ്മാനിക്കും. ശിവപ്രീതിക്ക് നോൽക്കുന്ന എട്ടു വ്രതങ്ങളിൽ ഒന്നാണ് മഹാശിവരാത്രി വ്രതം.
ഓരോ നക്ഷത്രത്തിന്റെയും ശക്തി ദേവതകളുടെ പേര് ഇവിടെ താഴെ കൊടുത്തിരിക്കുന്നു. സ്ത്രീയുടെയും പുരുഷന്റെയും നക്ഷത്രങ്ങൾ ഒരേ ശക്തിദേവതയിൽ വരുന്നത് ഏറ്റവും നല്ല പൊരുത്തമായി കണക്കാക്കുന്നു. വ്യത്യസ്ത ശക്തിദേവതകളായാൽ ശുഭമല്ലെന്നും ചിലർ കരുതിപ്പോരുന്നു
2024 ഫെബ്രുവരി 26, തിങ്കൾ
കലിദിനം 1871901
കൊല്ലവർഷം 1199 കുംഭം 13
ചോറ്റാനിക്കര ദേവീ ക്ഷേത്രം മകം മഹോത്സവത്തിന് ഒരുങ്ങി. സാക്ഷാൽ രാജരാജേശ്വരിയായി, ആദിപരാശക്തിയായി വാഴുന്ന ചോറ്റാനിക്കര അമ്മ ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 30 മണി വരെ
ഭക്തജന സഹസ്രങ്ങൾക്ക് മകം ദർശനം സമ്മാനിക്കും.
2024 ഫെബ്രുവരി 23, വെള്ളി
കലിദിനം 1871898
കൊല്ലവർഷം 1199 കുംഭം 10
ഭൂലോക വൈകുണ്ഠമായ ഗുരുവായൂർ ക്ഷേത്രം പത്ത് ദിവസത്തെ ഉത്സവത്തിനൊരുങ്ങി. കുംഭമാസത്തിലെ പൂയത്തിന്, 2024 ഫെബ്രുവരി 21 ന് ന് രാത്രി 8 മണിക്കാണ് ഉത്സവക്കൊടിയേറ്റെങ്കിലും അന്ന് രാവിലെ ആറു മണിക്ക് നടക്കുന്ന ആനയില്ലാ ശീവേലിയോടെ ഉത്സവത്തിന് കേളികൊട്ട് ഉയരും. ഉച്ചതിരിഞ്ഞ് 3 മണിക്ക്
2024 ഫെബ്രുവരി 19, തിങ്കൾ
കലിദിനം 1871894
കൊല്ലവർഷം 1199 കുംഭം 06
2024 ഫെബ്രുവരി 16, വെള്ളി
കലിദിനം 1871891
കൊല്ലവർഷം 1199 കുംഭം 03
2024 ഫെബ്രുവരി 12, തിങ്കൾ
കലിദിനം 1871887
കൊല്ലവർഷം 1199 മകരം 29