Sunday, 29 Sep 2024
AstroG.in
Category: Featured Post 2

ശബരിമലയിൽ ദർശനം ഉച്ചയ്ക്ക്ശേഷം ഒരു മണിക്കൂർ കൂടി നീട്ടി

ശബരിമലയിൽ ദർശനസമയം ഉച്ചയ്ക്ക് ശേഷം ഒരു മണിക്കൂർ കൂടി നീട്ടി. പുലർച്ചെ 3 മണിക്ക് തുറക്കുന്ന ക്ഷേത്ര നട ഉച്ചക്ക് 1 മണിക്ക് അടയ്ക്കും. വൈകുന്നേരം 3 മണിക്ക് തുറക്കുന്ന നട ഹരിവരാസനം

കാര്യസിദ്ധിക്ക് ജലധാര തുടർച്ചയായി 7 അല്ലെങ്കിൽ 12 തവണ ചെയ്യണം

ശിവക്ഷേത്രത്തിൽ നടത്തുന്ന മുഖ്യവും ശ്രേഷ്ഠവുമായ വഴിപാടാണ്. ജലധാര. ക്ഷിപ്രകോപിയും സംഹാരത്തിന്റെ
മൂർത്തിമദ്ഭാവവുമായ ശിവനെ ഇടമുറിയാതെ ജലം ശിരസ്സിൽ ഒഴിച്ച് തണുപ്പിക്കുന്ന ചടങ്ങാണ് ധാര എന്ന് ലളിതമായി പറയാം. കാര്യസിദ്ധി നേടാൻ ഉത്തമമായ ഈ വഴിപാട് തുടർച്ചയായി ഏഴു പ്രാവശ്യമായിട്ടോ പന്ത്രണ്ട്

സമ്പൽ സമൃദ്ധിക്കും ദാരിദ്ര്യദുഃഖ ശമനത്തിനും കാർത്തിക വിളക്ക്

വൃശ്ചികമാസത്തിലെ മനോഹരമായൊരു ആചാരമാണ് കാർത്തിക വിളക്ക് തെളിക്കൽ. മഹാലക്ഷ്മി പ്രീതിക്കും ഐശ്വര്യമൂർത്തിയായ വിഷ്ണുഭഗവാന്റെ അനുഗ്രഹം കൈവരിക്കാനും ശ്രേഷ്ഠമായ തൃക്കാർത്തിക ദിവസം
ശ്രീ കാർത്ത്യായനി ദേവിയുടെ തിരുനാൾ കൂടിയാണ് . അന്ന് സന്ധ്യക്ക് വീട്ടുപടിക്കൽ വിളക്കു തെളിച്ചാൽ

അയ്യപ്പ ദർശന പുണ്യത്തിന് ഒട്ടേറെ ശാസ്താ സന്നിധികൾ

കേരളത്തിന്റെ രക്ഷയ്ക്കായി 108 ദുർഗ്ഗാലയങ്ങളും അയ്യപ്പൻ കാവുകളും ശ്രീ പരശുരാമൻ സ്ഥാപിച്ചതായി ഐതിഹ്യങ്ങളിൽ പരാമർശിക്കുന്നു. കലിയുഗവരദനായ ശ്രീ ധർമ്മശാസ്താവ് കുടികൊള്ളുന്ന ഭുവന പ്രസിദ്ധമായ ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ അതിൽ പെടുന്നു. അച്ചൻകോവിൽ, ആര്യങ്കാവ്,

വ്രതം നോറ്റ് ദർശനം നടത്തിയാൽ അയ്യപ്പന്റെ അനുഗ്രഹം ഉറപ്പാണ്

41 ദിവസം വ്രതം നോറ്റാലാണ് ഒരു അയ്യപ്പൻ അല്ലെങ്കിൽ മാളികപ്പുറം ശബരിമല ധർമ്മ ശാസ്താദർശനത്തിന്
വിധി പ്രകാരം അർഹത നേടുക. കലിയുഗ വരദനായ ശബരിമല ശ്രീ ധർമ്മശാസ്താ ദർശനത്തിന്റെ പുണ്യം പൂർണ്ണമായും ലഭിക്കണമെങ്കിൽ ഈ വ്രതചര്യയും മറ്റ് ചിട്ടകളും ദർശനക്രമങ്ങളും കണിശമായും പാലിക്കണം.

1199 വൃശ്ചികമാസം മകരം, കുംഭം, മിഥുനം, കന്നി കൂറുകാർക്ക് കൂടുതൽ ഗുണകരം

2023 നവംബർ 17, 1199 തുലാം 30 തീയതി വ്യാഴാഴ്ച രാത്രി ഒരുമണി 21 മിനിട്ടിന് മൂലം നക്ഷത്രം നാലാം പാദം ധനുക്കൂറിൽ വൃശ്ചികം രാശിയിലേക്ക് ആദിത്യൻ സംക്രമിക്കും. ഈ സംക്രമം പൊതുവേ മകരം, കുംഭം, മിഥുനം, കന്നി കൂറുകാർക്ക് കൂടുതൽ സദ്ഫലങ്ങൾ നൽകും. ഈ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം:

ഈ ശനിയാഴ്ച ധന്വന്തരിയെ ഭജിച്ചാൽ രോഗദുരിതങ്ങൾ അതിവേഗം മാറും

തുലാമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി നാൾ
ധന്വന്തരി മൂർത്തിയെ പൂജിക്കുവാൻ സവിശേഷമായ സുദിനമായി കരുതപ്പെടുന്നു. പേരുപോലെതന്നെ വിളക്കുകളുടെ ഉത്സവമാണല്ലോ

error: Content is protected !!