2023 ഡിസംബർ 12, ചൊവ്വ
കലിദിനം 1871825
കൊല്ലവർഷം 1199 വൃശ്ചികം 26
2023 ഡിസംബർ 09, ശനി
കലിദിനം 1871822
കൊല്ലവർഷം1199 വൃശ്ചികം 23
2023 ഡിസംബർ 08, വെള്ളി
കലിദിനം 1871821
കൊല്ലവർഷം 1199 വൃശ്ചികം 22
ശിവക്ഷേത്രത്തിൽ നടത്തുന്ന മുഖ്യവും ശ്രേഷ്ഠവുമായ വഴിപാടാണ്. ജലധാര. ക്ഷിപ്രകോപിയും സംഹാരത്തിന്റെ
മൂർത്തിമദ്ഭാവവുമായ ശിവനെ ഇടമുറിയാതെ ജലം ശിരസ്സിൽ ഒഴിച്ച് തണുപ്പിക്കുന്ന ചടങ്ങാണ് ധാര എന്ന് ലളിതമായി പറയാം. കാര്യസിദ്ധി നേടാൻ ഉത്തമമായ ഈ വഴിപാട് തുടർച്ചയായി ഏഴു പ്രാവശ്യമായിട്ടോ പന്ത്രണ്ട്
2023 ഡിസംബർ 03, ഞായർ
കലിദിനം 1871816
കൊല്ലവർഷം 1199 വൃശ്ചികം17
വൃശ്ചികമാസത്തിലെ മനോഹരമായൊരു ആചാരമാണ് കാർത്തിക വിളക്ക് തെളിക്കൽ. മഹാലക്ഷ്മി പ്രീതിക്കും ഐശ്വര്യമൂർത്തിയായ വിഷ്ണുഭഗവാന്റെ അനുഗ്രഹം കൈവരിക്കാനും ശ്രേഷ്ഠമായ തൃക്കാർത്തിക ദിവസം
ശ്രീ കാർത്ത്യായനി ദേവിയുടെ തിരുനാൾ കൂടിയാണ് . അന്ന് സന്ധ്യക്ക് വീട്ടുപടിക്കൽ വിളക്കു തെളിച്ചാൽ
41 ദിവസം വ്രതം നോറ്റാലാണ് ഒരു അയ്യപ്പൻ അല്ലെങ്കിൽ മാളികപ്പുറം ശബരിമല ധർമ്മ ശാസ്താദർശനത്തിന്
വിധി പ്രകാരം അർഹത നേടുക. കലിയുഗ വരദനായ ശബരിമല ശ്രീ ധർമ്മശാസ്താ ദർശനത്തിന്റെ പുണ്യം പൂർണ്ണമായും ലഭിക്കണമെങ്കിൽ ഈ വ്രതചര്യയും മറ്റ് ചിട്ടകളും ദർശനക്രമങ്ങളും കണിശമായും പാലിക്കണം.
2023 നവംബർ 17, 1199 തുലാം 30 തീയതി വ്യാഴാഴ്ച രാത്രി ഒരുമണി 21 മിനിട്ടിന് മൂലം നക്ഷത്രം നാലാം പാദം ധനുക്കൂറിൽ വൃശ്ചികം രാശിയിലേക്ക് ആദിത്യൻ സംക്രമിക്കും. ഈ സംക്രമം പൊതുവേ മകരം, കുംഭം, മിഥുനം, കന്നി കൂറുകാർക്ക് കൂടുതൽ സദ്ഫലങ്ങൾ നൽകും. ഈ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം: