Sunday, 29 Sep 2024
AstroG.in
Category: Featured Post 2

ശബരിമല മണ്ഡല – മകരവിളക്ക് വ്രതം അറിയേണ്ടതെല്ലാം

മഹാദേവന്റെ ആജ്ഞയനുസരിച്ച് പരശുരാമ മുനി കൈലാസത്തില്‍നിന്നും കൊണ്ടുവന്ന 12 ധര്‍മ്മശാസ്താ വിഗ്രഹങ്ങളിളൊന്ന് ശബരിമലയില്‍ പ്രതിഷ്ഠിച്ചു.

സ്കന്ദഷഷ്ഠിക്ക് അമാവാസി മുതൽ വ്രതം നോൽക്കാം; ഈ മന്ത്രങ്ങൾ ജപിക്കാം

കാർത്തിക മാസത്തിൽ (തുലാം) വെളുത്തപക്ഷ ഷഷ്ഠിതിഥി, സൂര്യോദയശേഷം ആറു നാഴികയുണ്ടെങ്കിൽ അന്നാണ് സ്കന്ദഷഷ്ഠി ആചരിക്കുന്നത്. എന്നാൽ അന്ന് സൂര്യോദയം മുതൽ 6

നവരാത്രി ആരംഭം, മഹാളയ ശ്രാദ്ധം,
പ്രദോഷം; ഈ ആഴ്ചത്തെ നക്ഷത്രഫലം

2021 ഒക്ടോബർ 3 ന് ചിങ്ങക്കൂറിൽ മകം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷം അശ്വനി മാസ ശരത് ഋതു നവരാത്രി ആരംഭമാണ്. പ്രദോഷം, അമാവാസി, മഹാളയപക്ഷ അവസാനം എന്നിവയാണ് മറ്റ് പ്രധാന വിശേഷങ്ങൾ. ഒക്ടോബർ 4 നാണ്

വിഘ്‌നം മാറാൻ അഷ്ടദ്രവ്യം, പിണക്കം തീരാൻ സംവാദസൂക്ത ഗണപതിഹോമം

വിഘ്‌നവിനാശകനായും ജ്ഞാനദേവനായും ഭജിക്കുന്ന ഗണപതി ഭഗവാന്റെ കടാക്ഷത്തിനും അനുഗ്രഹത്തിനും അനുഷ്ഠിക്കുന്ന ഒരു പ്രധാന വഴിപാടാണ് അഷ്ട്രദ്രവ്യ ഗണപതിഹോമം. ഒരു നാളികേരം കൊണ്ട് ചെറിയ രീതിയിലും 8,108,1008 എന്നീ ക്രമത്തിൽ നാളികേരം ഉപയോഗിച്ചും

ചൊവ്വ നീചത്തിൽ, ബുധന് വക്രമൗഢ്യം; ഈ 8 രാശിക്കാർ സൂക്ഷിക്കണം

2021 ജൂൺ 2, 1196 ഇടവം 19 ന് രാവിലെ 6: 53 ന് ചൊവ്വ ഗ്രഹം നീചരാശിയായ കർക്കിടകത്തിലേക്ക് സംക്രമിക്കുകയും ജൂൺ മൂന്നാം തീയതി ബുധൻ വക്ര മൗഢ്യത്തിലേക്ക് കടക്കുകയും ചെയ്യുന്നത് പൊതുവിൽ മനുഷ്യരാശിക്ക് അത്ര ഗുണകരമല്ല. ചൊവ്വ നീച രാശിയിലേക്ക് മാറുന്നതോടെ ഏവർക്കും ജോലി, സ്ഥാനമാനം, ഭൂമിസംബന്ധമായ കാര്യങ്ങൾ, കോടതി വ്യവഹാരം, കുടുംബ

ഈ മന്ത്രം ജപിച്ച് കുട്ടികൾക്ക് പായസം വിളമ്പിയാൽ സന്താനഭാഗ്യം നിശ്ചയം

സന്താന ലബ്ധിക്കായി ശിവഭഗവാൻ പാർവ്വതിക്ക് ഉപദേശിച്ച മന്ത്രമാണ് ശ്രീ സന്താന ഗോപാലകൃഷ്ണ മന്ത്രം. അനപത്യതാ ദു:ഖമുള്ളവർക്ക് ജപിക്കാനായി ശിവപരമാത്മാവ് ശ്രീ പാർവ്വതിക്ക് ഉപദേശിച്ചു കൊടുത്ത മന്ത്രമാണിത്. എല്ലാ ദിവസവും പലകയിൽ കോലം വരച്ച് അഞ്ച് തിരിയിട്ട

വീട്ടിലിരുന്ന് എങ്ങനെ പൂജ ചെയ്യാം ?

വീട്ടിലിരുന്ന് പൂജ ചെയ്യുന്നത് എങ്ങനെയെന്ന് തിരുവനന്തപുരം കരിക്കകം ശ്രീ തറവിളാകംഭദ്രകാളി ക്ഷേത്ര മേൽശാന്തിയും ജ്യോതിഷ പണ്ഡിതനുമായ ചെമ്പകശേരിമംഗലം ശ്രീജിത്ത് ശ്രീനി ശർമ്മ വിശദീകരിക്കുന്ന വീഡിയോ കാണാം. വിഷ്ണുപൂജാ

ശ്രീറാം ജയ് റാം ജയ് ജയ് റാം ജപിച്ചാൽ ഹനുമാൻ ഓടിയെത്തി അനുഗ്രഹിക്കും

ആത്മവിശ്വാസവും ഇച്ഛാശക്തിയും ഊർജ്ജസ്വലതയും പ്രദാനം ചെയ്യുന്നതാണ് ശ്രീരാമ മന്ത്രങ്ങൾ. നിരന്തരമായ ശ്രീരാമ മന്ത്രജപത്തിലൂടെ ഏതൊരാൾക്കും മടിയും അലസതയും അകറ്റി കർമ്മശേഷി വർദ്ധിപ്പിച്ച് ജീവിത വിജയം നേടാൻ കഴിയും. എല്ലാ തിന്മകളെയും നിഗ്രഹിച്ച് മനസിനെ സുരക്ഷിതമാക്കാനും ശ്രീരാമ

error: Content is protected !!