2022 ഏപ്രിൽ 14 വ്യാഴാഴ്ച (1197 മേടം 01) സൂര്യോദയ ശേഷം 08 മണി 41.18 സെക്കന്റിന് പൂരം നക്ഷത്രത്തിൽ വെളുത്തപക്ഷ ത്രയോദശി തിഥിയിൽ വരാഹ കരണം വൃദ്ധിനാമ നിത്യയോഗത്തിൽ ഇടവലഗ്നത്തിൽ ജലഭൂതോദയത്തിൽ മേടസംക്രമം.
അനന്തമായ ആത്മീയ ഊർജ്ജത്തിന്റെ ഉറവിടമാണ് മന്ത്രങ്ങൾ . ഏകാഗ്രചിത്തരായി പരംപൊരുളിനെ ആശ്രയിക്കാൻ മന്ത്രങ്ങൾ ഭക്തരെ സഹായിക്കുന്നു. ദിവ്യമായ പ്രകമ്പനങ്ങൾ സൃഷ്ടിക്കുന്ന തരത്തിലാണ് മന്ത്രത്തിൽ അക്ഷരങ്ങൾ
ശിവാരാധനയില്‍ ഏറ്റവും പ്രധാന ദിവസമാണ് ശിവരാത്രി. ശിവരാത്രിയെക്കുറിച്ച് പല ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്. അതിൽ പ്രധാനം ജരാനര ബാധിച്ച ദേവന്മാര്‍ അമൃതിനുവേണ്ടി പാലാഴി മഥനം നടത്തുകയും വാസുകിയില്‍ നിന്നും കാളകൂടം
ഏറ്റവും കൂടുതൽ ശുഭഫലങ്ങൾ സമ്മാനിക്കുന്ന ഗ്രഹമാണ് വ്യാഴം. ദേവഗുരു ബൃഹസ്പതിയെയാണ് വ്യാഴം, ഗുരു എന്നെല്ലാം വിളിക്കുന്നത്. വ്യാഴത്തിന്
മൗഢ്യം സംഭവിക്കുന്നത് തികച്ചും അശുഭകരമായികണക്കാക്കുന്നു. ഇപ്പോൾ, 2022 ഫെബ്രുവരി 20 ഉദയത്തിന് വ്യാഴത്തിന് മൗഢ്യം ആരംഭിക്കുകയാണ്. ഇത് 2022 മാർച്ച് 21 അസ്തമയത്തിന് അവസാനിക്കും. അതിനിടയിൽ മാർച്ച് 12 ന് വ്യാഴം പരിപൂർണ്ണമായും മൗഢ്യാവസ്ഥയിൽ ആയിരിക്കും.
വിവാഹതടസം നീങ്ങാനും ഇഷ്ടവിവാഹത്തിനും കാര്യസിദ്ധിക്കും നല്ലതാണ് പ്രഭാപതി മന്ത്രജപം. 336 തവണ വീതം എന്നും രാവിലെയും വൈകിട്ടും ജപിക്കണം. കലിയുഗ ദുരിതങ്ങളും ശനി
ഏതൊരു വിഷയത്തിലെയും ഭാഗ്യകരമായ അനുഭവങ്ങൾക്കും രോഗങ്ങൾ അകലാനും ശാരീരിക മാനസിക ആരോഗ്യത്തിനും നല്ലതാണ് ശ്രീ ഭൂതനാഥ മന്ത്ര ജപം. 108 തവണ വീതം എന്നും രാവിലെയും വൈകിട്ടും ജപിക്കണം. എല്ലാ ദോഷങ്ങളും അകറ്റി ഭക്ത കോടികൾക്ക്
മഹാദേവന്റെ ആജ്ഞയനുസരിച്ച് പരശുരാമ മുനി കൈലാസത്തില്‍നിന്നും കൊണ്ടുവന്ന 12 ധര്‍മ്മശാസ്താ വിഗ്രഹങ്ങളിളൊന്ന് ശബരിമലയില്‍ പ്രതിഷ്ഠിച്ചു.
കാർത്തിക മാസത്തിൽ (തുലാം) വെളുത്തപക്ഷ ഷഷ്ഠിതിഥി, സൂര്യോദയശേഷം ആറു നാഴികയുണ്ടെങ്കിൽ അന്നാണ് സ്കന്ദഷഷ്ഠി ആചരിക്കുന്നത്. എന്നാൽ അന്ന് സൂര്യോദയം മുതൽ 6
2021 ഒക്ടോബർ 3 ന് ചിങ്ങക്കൂറിൽ മകം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷം അശ്വനി മാസ ശരത് ഋതു നവരാത്രി ആരംഭമാണ്. പ്രദോഷം, അമാവാസി, മഹാളയപക്ഷ അവസാനം എന്നിവയാണ് മറ്റ് പ്രധാന വിശേഷങ്ങൾ. ഒക്ടോബർ 4 നാണ്
വിഘ്‌നവിനാശകനായും ജ്ഞാനദേവനായും ഭജിക്കുന്ന ഗണപതി ഭഗവാന്റെ കടാക്ഷത്തിനും അനുഗ്രഹത്തിനും അനുഷ്ഠിക്കുന്ന ഒരു പ്രധാന വഴിപാടാണ് അഷ്ട്രദ്രവ്യ ഗണപതിഹോമം. ഒരു നാളികേരം കൊണ്ട് ചെറിയ രീതിയിലും 8,108,1008 എന്നീ ക്രമത്തിൽ നാളികേരം ഉപയോഗിച്ചും