നവരാത്രിയിലെ എട്ടാം രാത്രി അതായത് അഷ്ടമി തിഥിയിൽ ദേവിയെ മഹാഗൗരിയായി ആരാധിക്കുന്നു. ഈ ദിവസം ഒൻപതു വയസുള്ള പെൺകുട്ടിയെ ദുർഗ്ഗയായി പൂജിക്കുന്നു. കുടുംബഭദ്രത നേടുന്നതിനും സന്താനങ്ങളെക്കൊണ്ടുള്ള അനുഭവഗുണം കൂടാനും മഹാഗൗരിയെ ഭജിക്കുക. കാലത്തെ നിലയ്ക്ക് നിര്‍ത്താൻ
മാനസികമായി മറ്റുള്ളവരോട് നിലനിൽക്കുന്ന ശത്രുതയും അവർക്ക് നമ്മോടു നിലനിൽക്കുന്ന മാനസിക ശത്രുതയും നശിപ്പിച്ചു ശാന്തിയും സമാധാനവും കൈവരുത്തുവാൻ കാലരാത്രി ഭജനം സഹായിക്കും. കാലത്തെ പോലും സംഹരിക്കുന്ന ശക്തി സ്വരൂപിണിയാണ് ഈ ദേവി.
മംഗള ഗൗരിഅതിവേഗം അഭീഷ്ടസിദ്ധി ലഭിക്കുന്നതാണ് ശ്രീസുബ്രഹ്മണ്യ ഉപാസനയുടെ പ്രധാന സവിശേഷത.ഷഷ്ഠിവ്രതമെടുത്ത് ഭഗവാനെ പ്രാർത്ഥിക്കുന്നവരുടെ എല്ലാ ദുഃഖങ്ങളും പെട്ടെന്ന് ശമിക്കും. സുബ്രഹ്മണ്യനെ പ്രീതിപ്പെടുത്താൻ അനുഷ്ഠിക്കുന്ന ഏറ്റവും പ്രധാന വ്രതമാണ് ഷഷ്ഠി. വെളുത്ത പക്ഷത്തിലെ ഷഷ്ഠിയാണ് വ്രതത്തിന് സ്വീകരിക്കുക. ഒരോ മാസത്തെയും ഷഷ്ഠിവ്രതം ആചരിക്കുന്നതിന് പ്രത്യേകം ഫലം പറയുന്നുണ്ട്. ഒരോ ഷഷ്ഠിക്ക് പിന്നിലും പ്രത്യേകം ഐതിഹ്യങ്ങളുമുണ്ട്. കന്നിയിലെ ഷഷ്ഠിക്ക്
സ്‌കന്ദനെ മടിയില്‍ വച്ച് സിംഹത്തിന്റെ പുറത്ത്
രണ്ടുകൈകളിലും താമരപ്പൂ പിടിച്ചിരിക്കുന്ന വിധത്തിലാണ് ഈ ഭാവത്തെ വര്‍ണ്ണിച്ചിരിക്കുന്നത്.
നവരാത്രി കാലത്ത് ഭാരതമെമ്പാടും ആരാധിക്കുന്നത് സാക്ഷാൽ ആദിപരാശക്തിയായ തന്നെയാണ്. ദേവിക്ക് അനേകം അവതാരങ്ങളും അംശാവതാരങ്ങളും ഭാവങ്ങളുമുണ്ട്. ദുഷ്ടനിഗ്രഹത്തിനും ശിഷ്ടരെപരിപാലിക്കാനും ദേവി പല അവതാരവും എടുക്കാറുണ്ട്. ദേശവ്യത്യാസമനുസരിച്ച് നവരാത്രികാലത്ത് ആരാധിക്കുന്ന ദേവീസങ്കല്പങ്ങൾക്ക് വ്യത്യാസം കാണുമെങ്കിലും എല്ലാം ദുർഗ്ഗാദേവി തന്നെയാണ്.ദുർഗതികൾ നീക്കുന്ന ദുർഗ്ഗയെയാണ് എവിടെയും ആരാധിക്കപ്പെടുന്നത്. നവരാത്രിയിൽ ഓരോ തിഥിയിലും ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഖണ്ഡ, കുശ്മാണ്ഡ, സ്‌കന്ദമാത, കാത്യായനി,
ഒട്ടേറെ പ്രത്യേകളുള്ളതാണ് കന്നി മാസത്തിലെ അമാവാസി. പിതൃദോഷ ദുരിതങ്ങൾക്ക് ഏറ്റവും നല്ല
പരിഹാരമായ കർക്കടക വാവുബലി പോലുള്ള മറ്റൊരു പ്രതിക്രിയയാണ് മഹാളയശ്രാദ്ധം. അശ്വനി മാസ നവരാത്രി ദിനങ്ങൾക്ക് നാന്ദിയാകുന്ന അമാവാസി എന്നതാണ് മറ്റൊരു പ്രത്യേകത. പിതൃക്കൾക്ക്
ആദിപരാശക്തിയായ സാക്ഷാൽ ത്രിപുരസുന്ദരിയെ ഭജിക്കാൻ ഏറ്റവും ഫലപ്രദമായ കാലമാണ് നവരാത്രി . കന്നിമാസത്തിലെ കറുത്തവാവ് കഴിയുന്ന പ്രഥമ മുതൽ ദശമി വരെയുള്ള പുണ്യദിനങ്ങളാണ് നവരാത്രി കാലമായി അറിയപ്പെടുന്നത്. കാര്യവിജയമാണ് നവരാത്രിപൂജയുടെ പ്രധാനഫലം. ഏറെക്കാലമായി
ജ്യോതിഷത്തിലെ നവഗ്രഹങ്ങളില്‍ വളരെയധികം പ്രാധാന്യമുള്ള ഗ്രഹമാണ് ദേവഗുരുവായ വ്യാഴം അഥവാ ബൃഹസ്പതി. സന്താനം, ബന്ധുക്കള്‍, ധനം, സ്വര്‍ണ്ണം, കീര്‍ത്തി, ഈശ്വരഭക്തി, ബുദ്ധിവൈഭവം, ചൈതന്യം, സുഖം, ദയ, ഭാര്യാഭര്‍ത്തൃസുഖം, സാത്വികമായകര്‍മ്മം, ശുഭപ്രവൃത്തി, സത്ഗതി, വടക്കുകിഴക്ക് ദിക്ക് ഇവയുടെ
ചിങ്ങം രാശിയിൽ നിന്ന് സൂര്യൻ കന്നി രാശിയിൽ പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തമാണ് കന്നിസംക്രമം. 1200 ചിങ്ങം 31-ാം തീയതി (2024 സെപ്തംബർ 16) തിങ്കളാഴ്ച രാവിലെ 09.35 നാണ് കന്നി രവി സംക്രമം.
ഐശ്വര്യാഭിവൃദ്ധിക്കായി അഷ്ടലക്ഷ്മിമാരെ ആരാധിക്കുന്ന 16 ദിവസത്തെ സിദ്ധലക്ഷ്മി വ്രതം 2024 സെപ്തംബർ 11 ബുധനാഴ്ച ആരംഭിക്കും. ഭാദ്രപദത്തിലെ വെളുത്ത അഷ്ടമിയിലാണ് തുടക്കം.