2024 സെപ്തംബർ 8 ന് ചോതി നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ
ചിങ്ങത്തിലെ ഷഷ്ഠി, പരിവർത്തനഏകാദശി, ഒന്നാം ഓണം എന്നിവയാണ്. സെപ്തംബർ 9 തിങ്കളാഴ്ചയാണ് ചിങ്ങത്തിലെ ഷഷ്ഠി
ഏറ്റവും വേഗത്തില്‍ ഫലം തരുന്ന ഒന്നാണ് ഗണപതി ഹോമം. വിവിധ കാര്യ സിദ്ധിക്ക് ഗണപതി ഹോമങ്ങള്‍ നടത്താറുണ്ട്. മംഗല്യ സിദ്ധി, സന്താന ഭാഗ്യം, ഭൂമി ലാഭം, ഇഷ്ടകാര്യസിദ്ധി, ദാമ്പത്യ കലഹ മുക്തി, ആകര്‍ഷണം, പിതൃക്കളുടെ പ്രീതി എന്നിവ ഇതിൽ ചിലതാണ്. വിനായകചതുർത്ഥി ദിവസത്തെ ഗണപതി
ഓംകാര സ്വരൂപനായ ഗണപതി ഭഗവാനെ സ്മരിക്കാതെ, തുടങ്ങുന്ന കർമ്മങ്ങൾ പൂർണ്ണവും സഫലവുമാകില്ല. വിനായകൻ്റെ അനുഗ്രഹം ലഭിച്ചാൽ എന്തും അനയാസം പൂർത്തിയാക്കാൻ കഴിയും. പാർവ്വതി പരമേശ്വരന്മാരുടെ പ്രിയപുത്രനായ ഗണപതി അവതരിച്ചത് ചിങ്ങമാസം വെളുത്തപക്ഷത്തിലെ വിനായക
മഹാലക്ഷ്മിയുടെ വിഗ്രഹങ്ങളെയോ ചിത്രങ്ങളെയോ സൂക്ഷ്മമായി ദർശിച്ചു നോക്കൂ. അരികിൽ മൂങ്ങയും ഇരിക്കുന്നതു കാണാം. മഹാലക്ഷ്മിയുടെ രണ്ടു വാഹനങ്ങളിൽ ഒന്നാണ് മൂങ്ങ. മറ്റൊന്ന് ആനയാണ്.
മഹാലക്ഷ്മിക്ക് ഈരേഴും പതിനാലുലോകങ്ങളിലും എപ്പോൾ വേണമെങ്കിലും പറന്നുപോകാം. ഈ മൂങ്ങ
ജ്യോതിഷി പ്രഭാസീന സി പിചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥിയാണ് വിനായക ചതുര്‍ത്ഥി. ഈ ദിവസത്തെ ഗണേശ പ്രാര്‍ത്ഥനകള്‍ക്ക വേഗം ഫലം ലഭിക്കും. 2024 സെപ്തംബർ 7 ശനിയാഴ്ചയാണ് ഇത്തവണ വിനായകചതുര്‍ത്ഥി. ഏതൊരു കാര്യവും തടസ്സങ്ങളില്ലാതെ നടക്കാനും മംഗളമായി കലാശിക്കാനും ഗണപതിയുടെ അനുഗ്രഹം അനിവാര്യമാണ്. ആനത്തല, മനുഷ്യശരീരം, കുടവയർ, തുമ്പിക്കൈ തുടങ്ങി നിരവധി ജീവജാലങ്ങളെ ഒന്നിച്ച് പ്രതിനിധാനം ചെയ്യുന്ന
ഈ പ്രപഞ്ചത്തിന്റെ ശക്തി സ്വരൂപിണിയായ, ജഗദാംബികയായ മഹാമായയെ സകല ഭാവങ്ങളിലും വാഴ്ത്തുന്ന ദേവീ സ്തുതിയാണ് യാ ദേവീ സര്‍വ്വ ഭൂതേഷു ….. എന്നു തുടങ്ങുന്ന കീർത്തനം. സർവ്വാനുഗ്രഹദായിനിയായ ശ്രീമഹാദേവിയെ സ്തുതിക്കുന്ന ഈ കീർത്തനം ജപിക്കുന്ന ഗൃഹത്തിൽ ഐശ്വര്യവും ശാന്തിയും നിറയും.
സകല ദു:ഖദുരിതങ്ങളും അവസാനിക്കുന്ന എല്ലാ രീതിയിലും ശ്രേഷ്ഠമായ ലളിതാസഹസ്രനാമം സ്തോത്രം
നിത്യ ജപത്തിന് ഉത്തമമാണ്. ഭക്തിയുള്ള ആർക്കും ഇത് പതിവായി ജപിക്കാം. ഒരു ആപത്തും അവരെ ബാധിക്കില്ല. ഐശ്വര്യം, യശസ്, അപകടങ്ങളിൽ നിന്നും രക്ഷ എന്നിവയും ഇതിൻ്റെ ജപഫലങ്ങളാണ്.
അശോകൻ ഇറവങ്കര
ദേവീപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കാൻ ഏറ്റവും ഉത്തമമായ ദിവസമാണ് പൗർണ്ണമി. ഈ ദിവസം ആർജ്ജിക്കുന്ന ദേവീകടാക്ഷത്തിലൂടെ കുടുംബത്തിൽ ഐശ്വര്യം, അഭിവൃദ്ധി, സമാധാനം എന്നിവ നിറയും. മാതൃസ്വരൂപിണിയായ ഭഗവതിയെ ഭവനത്തിൽ കുടിയിരുത്താനാണ് പൗർണ്ണമി ദിനാചരണം എന്ന വിശ്വാസമുണ്ട്.
മഹാദേവനെ ഉപാസിക്കുന്നതിന് ഏറ്റവും വിശേഷ ദിവസമാണ് ത്രയോദശി സന്ധ്യയിലെ പ്രദോഷം. പാർവ്വതിദേവിയെ തൃപ്തിപ്പെടുത്താൻ ശ്രീ പരമേശ്വരൻ താണ്ഡവമാടുന്ന പ്രദോഷസന്ധ്യയിൽ സകല ദേവഗണങ്ങളും ശിവസന്നിധിയിലെത്തും എന്നാണ് വിശ്വാസം. ഈ ദിവസത്തെ പ്രാർത്ഥനകൾക്ക് അതിനാൽ
ഐശ്വര്യത്തിന്റെ പ്രതീകമായ ചിങ്ങമാസം ആരംഭിക്കുന്നു. ഈ ചിങ്ങപ്പുലരിക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. വെറും ഒരു ആണ്ടുപിറപ്പല്ല ഇത്; ഒരു പുതിയ
നൂറ്റാണ്ടിൻ്റെ പിറവിയാണ്.