കർക്കടക മാസത്തിലെ ആയില്യപൂജ, ഷഷ്ഠി വ്രതം എന്നിവയാണ് 2024 ആഗസ്റ്റ് 4 ന് പൂയം നക്ഷത്രം മൂന്നാം
പാദത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. ആഗസ്റ്റ് 5 തിങ്കളാഴ്ചയാണ് കർക്കടക മാസത്തിലെ ആയില്യം പൂജ. എല്ലാ മാസവും പേരും നാളും പറഞ്ഞ് ക്ഷേത്രത്തിൽ ആയില്യ പൂജ നടത്തുന്നത്
ശിവപ്രീതി നേടാന്‍ ഏറ്റവും നല്ല ദിവസമാണ് പ്രദോഷം. ഈ ദിവസം ഭക്തിയോടെ ശിവ പാർവതിമാരെ ഭജിച്ചാൽ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീര്‍ത്തി എന്നിവയെല്ലാമാണ് ഫലം. ഗോചര ഫലദോഷം, ദശാദോഷം, ജാതകദോഷം എന്നിവ അനുഭവിക്കുന്നവരുടെ
ചതുർമാസ്യ വ്രതകാലത്തെ ആദ്യ ഏകാദശിയായ കാമിക ഏകാദശിയിൽ തുളസി പൂജയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഈ ദിവസം തുളസിച്ചെടി കാണുന്നതു പോലും സർവ പാപഹരമത്രേ. ലൗകിക ജീവിതത്തിലെ എല്ലാ പാപങ്ങളിൽ നിന്നുമുള്ള മോചനത്തിന് കാമിക ഏകാദശി വ്രതം നോറ്റ് വിഷ്ണു പാദങ്ങളിൽ തുളസീദളം
കുതിരാന്മല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ സർവാഭീഷ്ടപ്രദ മഹാശാസ്തൃ യജ്ഞം 2024 ജൂലായ് 28 ഞായറാഴ്ച നടക്കും. എല്ലാ മാസവും നാലാമത്തെ ഞായറാഴ്ചയാണ് ശാസ്താവിന്റെ അതി പുരാതനമായ ദേവസ്ഥാനമായ തൃശൂരിലെ കുതിരാൻമല ശാസ്താ ക്ഷേത്രത്തിൽ ആചാര്യ ബ്രഹ്മശ്രീ വേദാഗ്നി അരുൺ
എല്ലാ പ്രധാന ദേവതകൾക്കും അഷ്ടോത്തര ശതനാമാവലി പ്രചാരത്തിലുണ്ട്. 108 എന്ന സംഖ്യയുടെ
മഹത്വവും ദിവ്യത്വവും പ്രസിദ്ധമാണ്. ഭഗവത് നാമങ്ങളും മന്ത്രങ്ങളും കുറഞ്ഞത് 108 തവണ ജപിക്കുന്നതാണ്
ഉത്തമമായി കണക്കാക്കുന്നത്. എന്നും ഇഷ്ടദേവതയുടെ സഹസ്രനാമങ്ങൾ ജപിക്കാൻ സമയ പരിമിതിയും മറ്റ്
സാധാരണ ജീവിതത്തിലെ പ്രധാനദുരിതങ്ങൾ ശത്രുദോഷം, ദൃഷ്ടിദോഷം, ബാധാദോഷം, രോഗക്ലേശം, ശനിദോഷം തുടങ്ങിയവയാണ്. ഇവ മാറുന്നതിന് ഏറ്റവും ഉത്തമമാണ് പ്രദോഷ വ്രതാചരണം. പ്രദോഷ ദിവസം ഉപവസിച്ച് ശിവപാർവ്വതിമാരെ പ്രാർത്ഥിക്കുകയും സന്ധ്യയ്ക്ക് പ്രദോഷപൂജയിൽ പങ്കെടുക്കുകയും ചെയ്താൽ
ആഷാഢ മാസത്തിലെ ശുക്ലപക്ഷ ഏകാദശിയായ ശയനൈക ഏകാദശി നാളിൽ തുടങ്ങി കാർത്തിക മാസത്തിലെ പ്രബോധിനി ഏകാദശി ദിവസത്തിൽ അവസാനിക്കുന്ന ചാതുർമ്മാസ്യകാലം വളരെ ശ്രേഷ്ഠമായ ഒരു പുണ്യകാലമാണ്. 2024 ജൂലായ് 17 ബുധനാഴ്ചയാണ് ചാതുർമാസ്യ പുണ്യകാലം ആരംഭിക്കുന്നത്. പാപദുരിത
ആഷാഢമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് ശയനൈ ഏകാദശി. സമൃദ്ധി, പാപശാന്തി എന്നിവയ്ക്ക് ഉത്തമമാണ് മിഥുനമാസത്തിലെ ഈ ഏകാദശി വ്രതം
ഉഗ്രമൂര്‍ത്തികളെ പ്രാര്‍ത്ഥിക്കുന്നതിന് കറുത്തപക്ഷവും കറുത്തവാവും ഏറ്റവും നല്ലതാണ്. ശുഭകർമ്മാരംഭത്തിന് മോശം സമയമായമെന്ന് പറയുന്നുണ്ടെങ്കിലും പിതൃപ്രീതി നേടുന്നതിനും സര്‍വ്വദേവതാ പ്രാര്‍ത്ഥനയ്ക്കും ഏറ്റവും
നല്ല ദിവസമാണിത്. അഘോര ശിവസങ്കല്പം, ഭദ്രകാളി, നരസിംഹം, പ്രത്യംഗിരാ, വനദുര്‍ഗ്ഗാ, കാളി, രക്തേശ്വരി,
ക്ഷിപ്രപ്രസാദിയാണ് ശിവഭഗവാന്‍. ലോകം മുഴുവന്‍ ജയിക്കാന്‍ രാവണന് സാധിച്ചത് ശിവന്റെ അനുഗ്രഹം കൊണ്ടാണത്രേ. ശിവനെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്തി ചന്ദ്രഹാസം എന്ന വാള്‍ സ്വന്തമാക്കി ദേവന്മാരെയും മനുഷ്യരെയും ജയിച്ചു എന്ന് ഐതിഹ്യം. ശ്രീരാമനാകട്ടെ രാമേശ്വരത്ത് ശിവപൂജ ചെയ്ത് തൃപ്തിപ്പെടുത്തിയാണ്