Saturday, 23 Nov 2024
AstroG.in
Category: Featured Post 2

ഗ്രഹപ്പിഴകളും ദു:ഖങ്ങളും ദുരിതങ്ങളും ഒഴിയാൻ ഗണപതി ഭഗവാന് ചെയ്യേണ്ടത്

ഏത് കാര്യം ആരംഭിക്കും മുന്‍പ് ഗണേശ സ്തുതി നടത്തേണ്ടത് ഉത്തമമാണ്. എല്ലാ വെള്ളിയാഴ്ചകളും
പ്രത്യേകിച്ച് മലയാള മാസത്തിലേയും ആദ്യത്തെ വെള്ളിയാഴ്ചയായ മുപ്പെട്ട് വെള്ളിയും ചിങ്ങത്തിലെ വിനായക ചതുര്‍ത്ഥിയും തുലാമാസത്തിലെ വിദ്യാരംഭ ദിവസവും ഗണപതി ഭഗവാന് ഏറെ പ്രധാനപ്പെട്ടതാണ്.

ഈ ദിവസങ്ങിൽ ശ്രീകൃഷ്ണനെ ഭജിച്ചാൽ അതിവേഗം ഫലം

ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി ശ്രീകൃഷ്ണ ഉപാസനയ്ക്ക് ഉത്തമമായ ദിവസങ്ങൾ ബുധൻ, വ്യാഴം എന്നിവയും അഷ്ടമി, പൗർണ്ണമി തിഥികളും രോഹിണി, തിരുവോണം നക്ഷത്രങ്ങളും ശ്രീകൃഷ്ണ ജയന്തിയായ അഷ്ടമി രോഹിണിയുമാണ്. ശ്രീകൃഷ്ണ മന്ത്രജപത്തിന് അതിവേഗംഫലം തരുന്ന ദിവസങ്ങളാണ് ഈ പറഞ്ഞതെല്ലാം. ഈ ദിനങ്ങളിൽഭാഗവതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ദശമസ്‌കന്ധം പാരായണം ചെയ്യുന്നതും ഭഗവത് പ്രീതിക്ക് നല്ലതാണ്.ശ്രീകൃഷ്ണന്റെ ജനനം മുതൽ

12 തിങ്കളാഴ്ച വ്രതം നോറ്റാൽമംഗല്യഭാഗ്യം, ദാമ്പത്യ ഭദ്രത

ഉമാ മഹേശ്വര പ്രീതി നേടാൻ സഹായിക്കുന്ന ഏറ്റവും നല്ല അനുഷ്ഠാനമാണ് തിങ്കളാഴ്ച വ്രതം. 12 തിങ്കളാഴ്ച വ്രതമെടുക്കുന്നവരുടെ എല്ലാ ദുഃഖങ്ങളും ശിവനും പാര്‍വ്വതിയും പരിഹരിക്കും. മംഗല്യഭാഗ്യത്തിനുള്ള തടസം മാറി അതിവേഗം വിവാഹം നടക്കാൻ തിങ്കളാഴ്ച വ്രതം ഉത്തമമാണ്. ദാമ്പത്യ ഭദ്രതയ്ക്കും ദാമ്പത്യത്തിലെ അഭിപ്രായ

വൈശാഖ മാസത്തിലെ ഷഷ്ഠിയിൽ സ്കന്ദനെ ഉപാസിച്ചാൽ മാതൃസൗഖ്യം

മക്കൾ കാരണം വിഷമിക്കുന്നവരും സന്താനലാഭം ആഗ്രഹിക്കുന്നവരും ചൊവ്വാദോഷം കാരണം വിവാഹം വൈകുന്നവരും ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ക്ഷിപ്രഫലസിദ്ധിക്ക് ഉത്തമാണ്. ഓരോ മാസത്തെയും ഷഷ്ഠി വ്രതാനുഷ്ഠാനത്തിന് പ്രത്യേകം ഫലങ്ങൾ ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്. വൈശാഖ മാസത്തിലെ ഷഷ്ഠിയില്‍ (മേടം

ഈ ഞായറാഴ്ച ശിവനെ പൂജിക്കൂ, എല്ലാം ആഗ്രഹവും സഫലമാകും

പരമശിവന്‍റെയും ശ്രീപാർവതിദേവിയുടെയും ക്ഷേത്രദർശനത്തിനും അനുഗ്രഹത്തിന് പ്രാർത്ഥിക്കാനും മറ്റ് അനുഷ്ഠാനങ്ങൾക്കും മാസത്തോറുമുള്ള ഏറ്റവും മഹത്തായ ദിവസമാണ് പ്രദോഷ വ്രതം. മാസത്തില്‍ 2 പക്ഷത്തിലെയും പ്രദോഷ ദിവസം വ്രതം നോൽക്കുന്നത് ഉത്തമമാണ്. ശ്രീ പാര്‍വ്വതിയെ സന്തോഷിപ്പിക്കുന്നതിന്

വ്യാഴം മേയ് 1 ന് ഇടവം രാശിയിൽ; ഈ അഞ്ച് കൂറുകാർക്ക് നല്ല കാലം

നവഗ്രഹങ്ങളില്‍ ഏറെ പ്രാധാന്യമുള്ള സർവദേവതാ സാന്നിദ്ധ്യമുള്ള ഗ്രഹമായ വ്യാഴം 2024 മേയ് 1 ബുധനാഴ്ച പകൽ 2 മണി 4 മിനിട്ടിന് മേടം രാശിയിൽ നിന്നും ഇടവം രാശിയിലേക്ക് മാറും. തുടർന്ന് 2025 മേയ് 15 വരെ വ്യാഴം ഇടവം രാശിയിൽ സഞ്ചരിക്കും. ഇതിന്റെ ഗുണവും ദോഷവും സകലരും അനുഭവിക്കേണ്ടി വരും

പത്താമുദയം മംഗള കർമ്മങ്ങൾക്ക് ശുഭദിനം; തുടങ്ങുന്നതെല്ലാം വിജയിക്കും

ഏതൊരു മംഗളകാര്യത്തിനും ദിവസം ശുഭകരമായ ദിവസമാണ് പത്താമുദയം. സംരംഭങ്ങൾ ആരംഭിക്കാൻ യാതൊരു ദോഷവും ഇല്ലാത്ത ഏറ്റവും ശുഭദിനമായി പത്താമുദയത്തെ പറയുന്നു. പത്താമുദയം, വിജയദശമി എന്നീ ദിവസങ്ങൾ പൂർണ്ണമായും ശുദ്ധമാണെന്നും അതുകൊണ്ട് ഏതൊരു മംഗളകാര്യവും ഈ ദിവസം തുടങ്ങാം

മത സൗഹാർദ്ദത്തിന്‍റെ മനോഹാരിതയിൽപാളയം ഗണപതി ക്ഷേത്രഗോപുര സമർപ്പണം

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള തിരുവനന്തപുരം പാളയം ശ്രീ ശക്തിവിനായക ക്ഷേത്രത്തിന്റെ അലങ്കാര ഗോപുര സമർപ്പണവേദി മതസൗഹാർദ്ദത്തിന്റെ മഹനീയ മാതൃകയായി. തലസ്ഥാന നഗരിയിൽ മതസൗഹാർദ്ദത്തിൻ്റെ പ്രതീക ഭൂമിയായ പാളയത്ത് ഇനി ഗണപതി ക്ഷേത്ര ഗോപുരവും, മുസ്ലിം ജമാ

error: Content is protected !!