Saturday, 23 Nov 2024
AstroG.in
Category: Featured Post 2

ആയില്യം ബുധനാഴ്ച ; രോഗശമനം,സന്താന ഭാഗ്യം നേടാൻ നാഗചൈതന്യം

ഒരു വ്യക്തിക്ക് എല്ലാ ഐശ്വര്യങ്ങളും ക്ഷേമവും നൽകാനും അതുപോലെ തന്നെ എല്ലാ സൗഭാഗ്യങ്ങളും
നശിപ്പിച്ച് ശിക്ഷിക്കാനും നാഗദേവതകൾക്ക് കഴിയും. ജീവിതവിജയത്തിന് നാഗാരാധന പോലെ ശ്രേഷ്ഠമായ
മറ്റൊരു മാർഗ്ഗമില്ല. മാറാരോഗങ്ങൾ ശമിപ്പിക്കാനും സന്താനദുഃഖം, ദാമ്പത്യദുരിതം, ശാപദോഷങ്ങൾ, കുടുംബ

എല്ലാവരും വിഷുവിന് ശ്രീകൃഷ്ണനെ ആരാധിക്കുന്നത് എന്തുകൊണ്ട് ?

പ്രപഞ്ചത്തിൽ ഏറ്റവുമധികം ശുഭോർജ്ജം നിറയുന്ന ദിനമാണ് വിഷു ജ്യോതിഷ വർഷം ആരംഭിക്കുന്നത് മേടസംക്രമത്തോടെയാണ്. എല്ലാ ജീവജാലങ്ങളുടെയും ചൈതന്യത്തിൻ്റെ ഉറവിടം സൂര്യനാണ്. ഈ ആദിത്യൻ ഉച്ചരാശിയിലേക്ക് പ്രവേശിക്കുന്ന മുഹൂർത്തമാണ് മേടസംക്രമം. പകലും രാവും സമമായി വരുന്ന ദിവസം. സൂര്യൻ

ഈ 6 നക്ഷത്രക്കാർ വിഷു മുതൽ ആഗ്രഹിക്കുന്നതെല്ലാം സാധിക്കും

2024 ഏപ്രിൽ 13, 1199 മീനം 31 ശനിയാഴ്ച രാത്രി 8 മണി 51 മണിക്ക് മകയിരം നക്ഷത്രം നാലാം പാദത്തിൽ മിഥുനക്കൂറിൽ മേടവിഷുസംക്രമം. സംക്രമം ഉദയത്തിന് മുൻപ് തലേന്ന് രാത്രിയിൽ ആയതിനാൽ ഏപ്രിൽ 14ന് തന്നെ വിഷുദിനമായി ആചരിക്കുന്നു.

കണ്ണനെ കണി കണ്ടാൽ സമ്പൽ സമൃദ്ധി; ഒരുക്കണ്ടതെങ്ങനെ; കാണേണ്ടത് എപ്പോൾ?

വിഷുവിനെ സമ്പൽസമൃദ്ധമാക്കുന്ന ആചാരമാണ് വിഷുക്കണി. വരുന്ന വർഷം മുഴുവൻ ഐശ്വര്യവും ആഹ്ലാദവും ലഭിക്കാൻ വഴി ഒരുക്കുന്ന ദർശന പുണ്യം. സൗഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമായ വിഷുവിന് സൂര്യോദയത്തിന് മുൻപ് കണികാണുന്ന മംഗളകരമായ വസ്തുക്കളെ ആശ്രയിച്ചാണ് തുടർന്ന് വരുന്ന

ചെങ്ങന്നൂരിൽ ശനിയാഴ്ച തൃപ്പൂത്താറാട്ട്; ഇനി 12 ദിവസം ഹരിദ്ര പുഷ്പാഞ്ജലി

ചെങ്ങന്നൂരമ്മ ഇക്കഴിഞ്ഞ ദിവസം തൃപ്പൂത്തായി. 2024 ഏപ്രിൽ 6 ശനിയാഴ്ചയാണ് തൃപ്പൂത്താറാട്ട്. ശിവപാർവ്വതിമാർക്ക് ഏറെ പ്രധാനപ്പെട്ട കറുത്തപക്ഷ ശനി പ്രദോഷ ദിവസം വരുന്നതിനാൽ ഈ തൃപ്പൂത്താറാട്ട് അതിവിശേഷകരമാണ്. മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത ഒരു ചടങ്ങാണ് തൃപ്പൂത്താറാട്ട്. ചെങ്ങന്നൂർ ഭഗവതിയുടെ

ജ്യോതിർലിംഗ ക്ഷേത്രങ്ങൾ ശംഖാകൃതിയിൽ; പിംഗളസംഖ്യാ മാന്ത്രിക രഹസ്യം ഇതാ

ഭാരതത്തിലെ ദ്വാദശ ജ്യോതിർലിംഗങ്ങളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ..?
ഉത്തരം: ഉണ്ട്..!
അതിന്റെ ഗണിതശാസ്ത്രത്തെക്കുറിച്ച് നിങ്ങൾക്കറിയാമോ..?
ഉത്തരം: ഇല്ല..!!

കാള സർപ്പദോഷത്തിന് ഒരു പരിഹാരം ശിവപ്രീതി

നമ്മുടെ ജാതകത്തില്‍ രാഹുവിനും കേതുവിനും വലിയ പ്രാധാന്യമുണ്ട്. ഗ്രഹനിലയെടുത്ത് അതില്‍ രാഹുവിനെ ‘സ’ എന്നും കേതുവിനെ ‘ശി’ എന്നും കാണിച്ചിരിക്കുന്നത് നോക്കുക. ചിലരുടെ രാശിചക്രത്തില്‍ (ഗ്രഹനില) രാഹുവിനും (സ) കേതുവിനും (ശി) ഇടയിലായി ഒരുവശത്ത് മറ്റെല്ലാ ഗ്രഹങ്ങളും നില്‍ക്കുന്നതായി കാണാം.

ഈ ശനിയാഴ്ച ബാലഗണപതി എല്ലാ തടസങ്ങളും അകറ്റുന്ന സുദിനം

ആശ്രിതരെ ഒരിക്കലും കൈവെടിയാത്ത ഗണേശ ഭാവമായ ബാലവിനായകനെ ഉപാസിക്കുന്നതിന് ഏറ്റവും നല്ല ദിവസമാണ് മീനപ്പൂരം. ചിങ്ങമാസത്തിലെ വിനായക ചതുർത്ഥി പോലെ ഗണേശപൂജയ്ക്ക് ശ്രേഷ്ഠമായ ഈ
ദിവസം പൂരം ഗണപതി എന്ന് അറിയപ്പെടുന്നു. ഭഗവാനെ ബാലഗണപതി ഭാവത്തിൽ ആരാധിക്കുന്ന ഈ വിശേഷ

ഹനുമാൻ സ്വാമിക്ക് മുന്നിൽ കൈകൂപ്പിശ്രീരാമജയം ജപിച്ചാൽ അഭീഷ്ടസിദ്ധി

ശ്രീരാമഭക്തിയുടെ നിസ്തുല മാതൃകയാണ് ഹനുമാന്‍ സ്വാമി. ഏഴ് ചിരഞ്ജീവികളിൽ ഒരാളായ ആഞ്ജനേയൻ ധൈര്യത്തിന്റെയും ശക്തിയുടെയും വീര്യത്തിൻ്റെയും ഉത്തമ ഭക്തിയുടെയും പ്രതീകമാണ്. ശ്രീ രാമനോട് കാണിച്ച ഭക്തിയിൽ സന്തോഷവതിയായ സീതയാണ് ശ്രീഹനുമാനെ ചിരഞ്ജീവിയായിരിക്കാൻ അനുഗ്രഹിച്ചത്.

വ്യാഴ ഗ്രഹദോഷ ദുരിതങ്ങൾ അകറ്റാൻ ദിവ്യ മന്ത്രങ്ങൾ

ഗ്രഹദോഷങ്ങൾ, പ്രത്യേകിച്ച് വ്യാഴ ഗ്രഹദോഷങ്ങൾ കാരണം സംഭവിക്കുന്ന വിവിധ തരത്തിലെ വിഷമതകൾ മാറാൻ താഴെ പറയുന്ന മന്ത്രങ്ങൾ നിത്യവും ജപിക്കുക നല്ലതാണ്. മഹാസുദര്‍ശന മാലാമന്ത്രം ജപിക്കുന്നത്
വ്യാഴ ദോഷങ്ങൾ മാത്രമല്ല ശത്രുദോഷങ്ങളുടെ ദുരിതം നീങ്ങുന്നതിനും ഏറെ ഫലപ്രദമാണ്. രാവിലെയോ

error: Content is protected !!