സന്താനഭാഗ്യത്തിന് ദാഹിക്കുന്നവർക്ക് ഉത്തമമായ ഒരു ആരാധനാ മാർഗ്ഗമാണ് ദുർഗ്ഗാ പൂജ. നവദുർഗ്ഗയെ മഹിഷാസുരമർദ്ദിനി ഭാവത്തിലാണ് ഇതിനായി ഭജിക്കേണ്ടത്. വെള്ളിയാഴ്ച ദിവസം ഈ ഉപാസന ആദ്യമായി ആരംഭിക്കാൻ ഏറ്റവും നല്ലതാണ്. അന്ന് ദേവിയെ അരളിപ്പൂമാല അണിയിച്ച് ഒരുക്കണം. തുടർന്ന്
2024 മാർച്ച് 14, വ്യാഴം
കലിദിനം 1871918
പകൽ 12.34 ന് മീന രവി സംക്രമം
മഹാശിവരാത്രി വ്രതമനുഷ്ഠിച്ചാൽ സകല പാപങ്ങളും അകലുകയും മോക്ഷപ്രാപ്തി ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. കൂടാതെ രോഗശമനം, സന്താനസൗഭാഗ്യം, ഇഷ്ടഭർത്തൃലബ്ധി, സുഖസമൃദ്ധി, ശ്രേയസ്, ഉദ്ദിഷ്ടകാര്യസിദ്ധി തുടങ്ങി സർവ്വാഭീഷ്ടങ്ങളും കൈവരും. 2024 മാർച്ച് 8 വെള്ളിയാഴ്ചയാണ്
2024 മാർച്ച് 07, വ്യാഴം
കലിദിനം 1871911
കൊല്ലവർഷം 1199 കുംഭം 23
2024 മാർച്ച് 06, ബുധൻ
കലിദിനം 1871910
കൊല്ലവർഷം 1199 കുംഭം 22
സ്ത്രീകളുടെ ശബരിമലയെന്ന് വിളിക്കുന്ന മണ്ടയ്ക്കാട് ഭഗവതി അമ്മൻ ക്ഷേത്രത്തിൽ പ്രസിദ്ധമായ കൊടൈ
മഹോത്സവത്തിന് തുടക്കമായി. 41 നാൾ വ്രതമെടുത്ത് ഇരുമുടിക്കെട്ടും ശരണം വിളിയുമായി സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തരെത്തുന്ന സന്നിധിയായതിനാലാണ് മണ്ടയ്ക്കാട് ക്ഷേത്രം സ്ത്രീകളുടെ ശബരിമല എന്ന്
മഹാശിവരാത്രി വ്രതം സകലപാപങ്ങളെയും നശിപ്പിച്ച് കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും നൽകും. ഈ വ്രതം അനുഷ്ഠിക്കുന്നവർക്കും ജീവിതപങ്കാളിക്കും ദീർഘായുസ് സമ്മാനിക്കും. ശിവപ്രീതിക്ക് നോൽക്കുന്ന എട്ടു വ്രതങ്ങളിൽ ഒന്നാണ് മഹാശിവരാത്രി വ്രതം.
ഓരോ നക്ഷത്രത്തിന്റെയും ശക്തി ദേവതകളുടെ പേര് ഇവിടെ താഴെ കൊടുത്തിരിക്കുന്നു. സ്ത്രീയുടെയും പുരുഷന്റെയും നക്ഷത്രങ്ങൾ ഒരേ ശക്തിദേവതയിൽ വരുന്നത് ഏറ്റവും നല്ല പൊരുത്തമായി കണക്കാക്കുന്നു. വ്യത്യസ്ത ശക്തിദേവതകളായാൽ ശുഭമല്ലെന്നും ചിലർ കരുതിപ്പോരുന്നു
2024 ഫെബ്രുവരി 26, തിങ്കൾ
കലിദിനം 1871901
കൊല്ലവർഷം 1199 കുംഭം 13
ചോറ്റാനിക്കര ദേവീ ക്ഷേത്രം മകം മഹോത്സവത്തിന് ഒരുങ്ങി. സാക്ഷാൽ രാജരാജേശ്വരിയായി, ആദിപരാശക്തിയായി വാഴുന്ന ചോറ്റാനിക്കര അമ്മ ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 30 മണി വരെ
ഭക്തജന സഹസ്രങ്ങൾക്ക് മകം ദർശനം സമ്മാനിക്കും.