സൗമ്യ മൂർത്തിയായ മഹാവിഷ്ണുവിന്റെ അതിരൗദ്രഭാവമാണ് നരസിംഹമൂർത്തി. ശക്തമായ ശത്രുദോഷങ്ങൾ വരെ ഹനിക്കുന്ന, അതിവേഗം പ്രസാദിക്കുന്ന ഉഗ്രമൂർത്തിയായി അറിയപ്പെടുന്ന നരസിംഹ ഭഗവാനെ ഭജിക്കാൻ വ്യാഴാഴ്ചകളാണ് പ്രധാനം. ആ ദിവസം നടത്തുന്ന പ്രാർത്ഥനകൾ പെട്ടെന്ന് ഫലിക്കും.
ജീവിതക്ലേശങ്ങളിൽ നിന്നും മോചനം നേടുന്നതിനും സർപ്പദോഷങ്ങൾ തീരുന്നതിനും ഉപാസനാപരമായ നല്ല മാർഗ്ഗമാണ് മാസന്തോറും ആയില്യപൂജ നടത്തുക. 2024 നവംബർ 22 വെള്ളിയാഴ്ചയാണ് വൃശ്ചികമാസത്തിലെ ആയില്യം പൂജ.
ആറ്റുകാൽ പൊങ്കാല മഹോത്സവം 2025 മാർച്ച് 5 മുതൽ 14 വരെ നടക്കും. മാർച്ച് 13 വ്യാഴാഴ്ചയാണ് പൊങ്കാല സമർപ്പണം. കുംഭമാസത്തിലെ കാര്‍ത്തിക നാളില്‍, 2025 മാർച്ച് 5 രാവിലെ 10 മണിക്ക് കൊടുങ്ങല്ലൂരമ്മയെ ക്ഷേത്രമുറ്റത്തെ പച്ചോല പന്തലില്‍ തോറ്റം പാട്ടു പാടി കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ 10 ദിവസത്തെ പൊങ്കാല
പൂമുഖത്തും വീട്ടിനുള്ളിലും അക്വേറിയം അഥവാ ഫിഷ് ടാങ്കുകൾ സ്ഥാപിക്കുന്നവർ ധാരാളമാണ്. ഇതിൻ്റെ
പ്രാധാന്യം ഫെങ്ഷൂയിൽ വ്യക്തമായി പറയുന്നുണ്ട്. അക്വേറിയം വയ്ക്കേണ്ട സ്ഥാനം, വടക്ക്, വടക്ക് കിഴക്ക്
ദിക്കുകളാണ്. പൂമുഖത്തും വീട്ടിനുള്ളിലും ഇതാണ് നല്ല സ്ഥാനം. വീട്ടിനകത്താണെങ്കിൽ 21 ഇഞ്ചിൽ കൂടുതൽ