(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) ജോതിഷി പ്രഭാസീന സി പിനമ്മുടെ പ്രപഞ്ച സൃഷ്ടിക്ക് ആധാരവും സർവ്വദേവതാ സ്വരൂപവുമായ ശിവനെ മനം നിറഞ്ഞ് പ്രാർത്ഥിച്ചാൽ എല്ലാ ദേവതകളുടെയും അനുഗ്രഹം ലഭിക്കും. ഭഗവാൻ ക്ഷിപ്രസാദിയായതിനാൽ പ്രാർത്ഥിച്ചാൽ പെട്ടെന്ന് അനുഗ്രഹിക്കും. സർവ ഐശ്വര്യവും മന്ത്രതന്ത്രങ്ങളും അറിവും
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) ജ്യോതിഷി പ്രഭാസീന സി പിവെള്ളിയാഴ്ചകളില്‍ ലളിതാ സഹസ്രനാമം കൊണ്ടു ദേവിയെ പൂജിക്കുന്നവർ എല്ലാ ആഗ്രഹങ്ങളും സാധിച്ച് സര്‍വ്വ സൗഭാഗ്യങ്ങളും അനുഭവിച്ച് പുത്രപൗത്രമാരും ഒന്നിച്ചു ജീവിച്ച് ഒടുവില്‍ ദേവീ സായൂജ്യം നേടും.നിഷ്ക്കാമരായി ലളിതാ സഹസ്രനാമം ജപിക്കുന്നവർക്ക് എല്ലാ
ജോതിഷി പ്രഭാ സീന സി പിമകര മാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയായ ഷട്തിലാ ഏകാദശി പാപമോചനത്തിലൂടെ കാര്യസിദ്ധിനേടാൻ നല്ലതാണ്. ഇതോടനുബന്ധിച്ച് വ്രതമെടുത്ത് വിഷ്ണുവിനെ ഭജിച്ചാൽ ഇഹലോക ജീവിതത്തിൽഎല്ലാ സന്തോഷവും അനുഭവിച്ച ശേഷം വൈകുണ്ഠ പ്രാപ്തി ലഭിക്കും. 2025 ജനുവരി 25 ശനിയാഴ്ചയാണ്ഇത്തവണ ഷട്തില ഏകാദശി. ജനുവരി അല്ലെങ്കിൽ ഫെബ്രുവരി മാസത്തിൽ വരുന്ന ഷഡ്തില ഏകാദശി ശകവർഷ പ്രകാരം
12 ദിവസത്തെ ദർശനത്തിന് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാർവ്വതീ ദേവിയുടെ തിരുനട ഞായറാഴ്ച തുറന്നു. ധനു മാസത്തിലെ തിരുവാതിര മുതൽ 12 ദിവസം മാത്രം വർഷത്തിൽ ഒരു തവണ ദേവീദർശനം ലഭിക്കുന്ന ഈ പുണ്യസന്നിധി എറണാകുളം ജില്ലയിൽ ആലുവയിലാണ്.
ധനുമാസത്തിലെ ഷഷ്ഠി വ്രതം, വെളുത്തപക്ഷ ഏകാദശിയായ സ്വർഗ്ഗവാതിൽ ഏകാദശി, പ്രദോഷം എന്നിവയാണ് 2025 ജനുവരി 5 ന് പൂരുരുട്ടാതി നക്ഷത്രത്തിൽ തുടങ്ങി ജനുവരി 11 ന് മകയിരം നക്ഷത്രത്തിൽ അവസാനിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. ജനുവരി 5 ഞായറാഴ്ചയാണ് ധനുമാസത്തിലെ ഷഷ്ഠി വ്രതം. ജനുവരി 10 വെള്ളിയാഴ്ചയാണ് ഏകാദശികളിൽ ഏറെ ശ്രേഷ്ഠമായ ധനുമാസത്തിലെ ശുക്ലപക്ഷ ഏകാദശി
ധനുമാസത്തിലെ വെളുത്തപക്ഷ ഷഷ്ഠി ദിവസം സുബ്രഹ്മണ്യ ഭഗവാനെ ഉപാസിച്ചാൽ സൽകീർത്തിയും
ബഹുമതികളും അംഗീകാരവും ഐശ്വര്യവും ലഭിക്കും. 2025 ജനുവരി 5 ഞായറാഴ്ചയാണ് ഈ ഷഷ്ഠി. താരകാസുരനെ സുബ്രഹ്മണ്യൻ വധിച്ചത് കണ്ട് ബ്രഹ്മദേവൻ സ്തുതിച്ച ദിവസം എന്നാണ് ധനുമാസ
ശ്രീരാമഭക്തിയുടെ കൊടുമുടിയാണ് ശ്രീഹനുമാന്‍ സ്വാമി. ശ്രീരാമദേവനോട് പ്രദര്‍ശിപ്പിച്ച ഭക്തിയിൽ സന്തോഷവതിയായ സീതാദേവിയാണ് ശ്രീ ഹനുമാനെ ചിരഞ്ജീവിയായിരിക്കാന്‍ അനുഗ്രഹിച്ചത്. രാമനാമം ഉയരുന്നിടത്തെല്ലാം എന്നും എപ്പോഴും ഹനുമാന്‍ സന്നിഹിതനാകുമെന്നാണ് വിശ്വാസം. അതുകൊണ്ട്
തടസ്സങ്ങൾ അകറ്റുന്ന, അറിവിൻ്റെ ദേവനായ ഗണപതി ഭഗവാന്റെ പ്രീതിക്കായി അനുഷ്ഠിക്കുന്ന ഒരു പ്രധാന വഴിപാടാണ് അഷ്ട്രദ്രവ്യ ഗണപതിഹോമം. ഒരു നാളികേരം കൊണ്ട് ചെറിയ രീതിയിലും 8,108,1008 എന്നീ ക്രമത്തിൽ നാളികേരം ഉപയോഗിച്ചും ഗണപതിഹോമം നടത്താം. നാളികേരം ശർക്കർ, തേൻ, കരിമ്പ്, പഴം,എള്ള്,
വൃശ്ചികമാസത്തിലെ പ്രധാനപ്പെട്ട ഒരു വിശേഷമാണ് ചക്കുളത്തുകാവിലെ കാർത്തിക പൊങ്കാല. ആറ്റുകാൽ പൊങ്കാല കഴിഞ്ഞാൽ പൊങ്കാലകളിൽ ഏറ്റവും പ്രസിദ്ധം ചക്കുളത്തുകാവ് പൊങ്കാലയാണ്. ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിൽ നീരേറ്റു പുറത്താണ് ചക്കുളത്തുകാവ് ശ്രീഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്നത്.