ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർ ഇരുമുടിക്കെട്ടിൽ ഇപ്പോൾ കൊണ്ടുവരുന്ന സാധനങ്ങളിൽ പലതും ആവശ്യമില്ലാത്തതാണെന്ന് വ്യക്തമാക്കി തന്ത്രി കണ്ഠരര് രാജീവര് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്തുനൽകി. ഇത് പരിഗണിച്ച് ഇരുമുടിക്കെട്ടിൽ സന്നിധാനത്ത് കൊണ്ടുവരാൻ അനുമതിയുള്ള
ജ്യോതിഷത്തിൽ ഒരു രാശിയിൽ രണ്ടേകാൽ നക്ഷത്രം എന്ന കണക്കിൽ മേടം തുടങ്ങി 12 രാശികളിൽ 27 നക്ഷത്രങ്ങൾ സ്ഥിതി ചെയ്യുന്നു. 27 നക്ഷത്രങ്ങൾക്കും പ്രത്യേകമായി ഓരോ ഗണേശഭാവമുണ്ട്.
ലോകം വിശുദ്ധ സസ്യമായി കാണുന്ന ചെടിയാണ് തുളസി. മഹാവിഷ്ണുവിന്റെ പത്‌നിയായ മഹാലക്ഷ്മി തന്നെയാണ് തുളസിച്ചെടിയായി രൂപാന്തരം പ്രാപിച്ചത് എന്ന് വേദവ്യാസവിരചിതമായ ദേവീ ഭാഗവതത്തിൽ വിശദീകരിക്കുന്നു. ആ കഥ ഇങ്ങനെ
ഗ്രഹദോഷങ്ങൾ കാരണം കഷ്ടപ്പെടുന്നവരാണ് മിക്കവരും. അലച്ചിൽ, സാമ്പത്തിക ദുരിതം, രോഗ ക്ലേശങ്ങൾ, ദാമ്പത്യകലഹം, സന്താന ദു:ഖം, മനോവിഷമം തുടങ്ങി എന്തെല്ലാം പ്രശ്നങ്ങളാണ്
ടി.കെ.രവീന്ദ്രനാഥൻപിള്ള നെയ്‌വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുന്നതും ക്ഷേത്രങ്ങളിൽ നെയ്പായസം, നെയ്യഭിഷേകം തുടങ്ങിയവഴിപാടുകൾ നടത്തുന്നതും അതിവേഗം അഭിഷ്ടസിദ്ധി ലഭിക്കുന്നതിന് ഉത്തമമാണ്. നിത്യവും നെയ് വിളക്ക്തെളിയിച്ചു പ്രാർത്ഥിച്ചാൽ സർവ്വൈശ്വര്യവും ഭാഗ്യവും സുഖസമൃദ്ധിയും കൈവരും എന്നാണ് അനുഭവം. നെയ്യഭിഷേകങ്ങളിൽ പ്രസിദ്ധം ശബരിമല അയ്യപ്പന് നടത്തുന്ന നെയ്യഭിഷേകമാണ്. അതുപോലെ തന്നെ പ്രധാനമാണ് ശിവ ഭഗവാന് ചില വിശേഷ ദിവസങ്ങളിൽ നടത്തുന്ന ഘൃതധാര.നെയ്, പാൽ,
സുബ്രഹ്മണ്യ പ്രീതിക്ക് അനുഷ്ഠിക്കുന്ന വ്രതങ്ങളില്‍ ഏറ്റുവും പ്രധാനമാണ് തുലാമാസത്തിലെ സ്കന്ദ ഷഷ്ഠി.
എല്ലാ മാസത്തിലെയും വെളുത്ത പക്ഷത്തിലെ ഷഷ്ഠി ആചരണം സുബ്രഹ്മണ്യ ഭക്തർക്ക് പ്രധാനമാണെങ്കിലും
കാർത്തിക മാസത്തിലെ സക്ന്ദഷഷ്ഠിക്ക് സവിശേഷ പ്രധാന്യം കൈവന്നതിന് പിന്നിൽ ഒരു ഐതിഹ്യമുണ്ട്.
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി സർപ്പദേവതകളുടെ അനുഗ്രഹം ഇല്ലാത്തതാണ് പലരുടെയും ദു:ഖദുരിതങ്ങൾക്ക് കാരണം. നൂറുംപാലും പുഷ്പാഞ്ജലി, ആയില്യപൂജ തുടങ്ങിയ വഴിപാടുകൾ നടത്തി ലളിതമായ നാഗമന്ത്രങ്ങൾ ജപിച്ച് തികഞ്ഞ ഭക്തിയോടെ പ്രാർത്ഥിച്ചാൽ മതി നാഗദേവതകൾ പ്രീതിപ്പെടും. സർപ്പദോഷം, സർപ്പശാപം എന്നിവയാൽ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും. മുൻതലമുറകൾ ചെയ്ത പാപങ്ങളും അവരുടെ ശാപദോഷങ്ങളും മാറുന്നതിനും നാഗാരാധന പോലെ
ശ്രീ ഹനുമാൻ സ്വാമി ചിരഞ്ജീവിയാണ് . മഹാദേവന്റെ അംശാവതാരമാണ്. വായു പുത്രനാണ്. വിളിച്ചാൽ വിളിപ്പുറത്താണ്. നിഴൽ പോലെ സദാ നിങ്ങളോടൊപ്പം ഉണ്ടാകും. ഭയഭക്തി
ശ്രീപരമേശ്വര പ്രീതി നേടാൻ ഏറ്റവും ഉത്തമമായ ഒരു ദിവസമാണ് പ്രദോഷം. മനസും ശരീരവും ഒരുപോലെ ശുദ്ധമാക്കി ഈ ദിവസം ശിവഭഗവാനെ ആരാധിച്ചാൽ എല്ലാ പാപങ്ങളും നശിക്കും. എല്ലാ ആഗ്രഹങ്ങളും സാധിക്കും. ഭൗതികമായ സുഖ സൗകര്യങ്ങൾ ലഭിക്കും. ജീവിതാന്ത്യത്താൽ ശിവലോക പ്രാപ്തിയും നേടാം.
ഈശ്വരനാമ ജപത്തിൻ്റെ ശക്തി അതുല്യവും വിവരണാതീതവുമാണ്. അത് എല്ലാ പാപങ്ങളിൽ നിന്നും ദുർവ്വിചാരങ്ങളിൽ നിന്നും ഭക്തരെ രക്ഷിച്ച് ആഗ്രഹ സാഫല്യവും ജനനമരണ മുക്തിയും നൽകുന്നു. സാധാരണക്കാർക്ക് ഈശ്വരോപാസനയ്ക്ക് ഇതിലും എളുപ്പമുള്ള മറ്റൊരു മാർഗ്ഗമില്ല. നിരന്തരമായ നാമജപം