മീനമാസത്തിലെ സുപ്രധാന വിശേഷമായ മീനഭരണി 2024 ഏപ്രിൽ 10 ബുധനാഴ്ചയാണ്. ദേവീഭക്തർക്ക് ഭക്ത്യാദരവോടെ മന്ത്രങ്ങളും സ്തോത്രങ്ങളും ഉരുവിട്ട് പ്രാർത്ഥനയിൽ മുഴുകി ഭദ്രകാളി പ്രീതിവരുത്തി ദോഷശാന്തി കൈവരിച്ച് ജീവിതവിജയം നേടാൻ ഏറ്റവും അനുകൂലമായ ദിവസമാണിത്. ഈ ദിവസം ക്ഷേത്ര
മീനമാസത്തിലെ ദേവീ പ്രധാനമായ വിശേഷങ്ങളിൽ ഒന്നാണ് മീനഭരണി. കാളീസ്തുതിയും മന്ത്രജപവും ക്ഷേത്രദർശനവുമെല്ലാം കൊണ്ട് ഭദ്രകാളി പ്രീതി നേടാൻ ഉത്തമമായ ഈ ദിവസം കൊടുങ്ങല്ലൂർ ഭരണി എന്ന
പേരിൽ പ്രസിദ്ധമാണ്. 2024 ഏപ്രിൽ 10 ബുധനാഴ്ച യ ആണ് ഈ വർഷത്തെ കൊടുങ്ങല്ലൂർ ഭരണി. അന്ന്
സന്താനങ്ങളുടെ ഇഷ്ടം ലഭിക്കാനായും അവരുടെ ഉയര്‍ച്ചയ്ക്കും മാതാപിതാക്കൾ പതിവായി ജപിക്കേണ്ട അതിശക്തവും വളരെയധികം ഫലപ്രദവുമായ
ത്രയോദശി തിഥി ശനിയാഴ്ച സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് ശനി പ്രദോഷമായി കണക്കാക്കുന്നത്. ഈ
ശനിയാഴ്ച, 2024 ഏപ്രിൽ 6 ന് ഈ വർഷത്തെ ആദ്യ ശനി പ്രദോഷം സമാഗതമാകുന്നു. ഗ്രഹദോഷങ്ങളിൽ നിന്നും മുക്തിനേടാൻ പ്രദോഷ ദിവസം വ്രതമെടുത്ത് ശിവപാർവ്വതി പൂജ ചെയ്യുന്നത് ശ്രേഷ്ഠമാണ്. പ്രത്യേകിച്ച്
തിരുവനന്തപുരത്തെ മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തിരുവുത്സവം കൊടിയേറി. മീനത്തിലെ തിരുവോണം ആറാട്ടായി 8 ദിവസത്തെ ഉത്സവമാണ് ഇവിടെ നടക്കുന്നത്. 2024 ഏപ്രിൽ 4 ന് രാത്രി കുഴയ്ക്കാട് ദേവീക്ഷേത്രത്തിലേക്ക് ആറാട്ടെഴുന്നള്ളി ഉത്സവം സമാപിക്കും. വ്യാഴാഴ്ച രാത്രിയിൽ തൃക്കൊടിയേറ്റ് നടന്ന
കുറുപ്പംപടി: ക്രൈസ്തവരുടെ അന്തർദ്ദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിലേയ്ക്ക് ദുഃഖവെള്ളിയാഴ്ച നാളിൽ ചുട്ടുപൊള്ളുന്ന കൊടുംചൂടിൽ കാൽനടയായി എത്തുന്ന തീർത്ഥാടകർക്ക് ദാഹശമനി വിതരണം ചെയ്ത്
ഇത്തവണയും മതസൗഹാർദ്ദത്തിന് മാതൃകയാകും കുറുപ്പംപടി കൂട്ടുമഠം – പേരയ്ക്കാട്ട് ദേവസ്വം ട്രസ്റ്റ്. രായമംഗലം
എല്ലാവർക്കും ഏതെങ്കിലുമെല്ലാം രീതിയിൽ ശത്രുക്കൾ കാണും. നേരിട്ടു എതിർക്കാനും മത്സരിക്കാനും വരുന്ന ശത്രുക്കളെക്കാൾ കൂടുതൽ കാണും രഹസ്യ ശത്രുക്കളും സ്നേഹത്തോടെ അടുത്തുകൂടി ദ്രോഹിക്കുന്ന ശത്രുക്കളും. ഇത്തരം ശത്രുക്കളെ നേരിടാൻ ഏതൊരു വ്യക്തിക്കും ഈശ്വരാനുഗ്രഹം കടാക്ഷം കൂടിയേ തീരൂ.
ഗണപതി ഭഗവാന്റെ അതിശക്തവും രഹസ്യാത്മകവും അനുഗ്രഹപരവുമായ ശ്രീവിദ്യോപാസനയാണ് വാഞ്ചാകല്പലതാ ഗണപതി പൂജ .തന്ത്രശാസ്തത്തിൽ വർണ്ണിക്കുന്ന അപൂർവമായ ഈ ഗണപതി മൂർത്തിയിൽ
ലളിതാംബിക ദേവിയുടെ രൂപത്തിൽ കൂടി കൊള്ളുന്ന ശക്തിചൈതന്യമാണുള്ളത്
ശബരിമല ശ്രീ ധർമ്മ ശാസ്താവിൻ്റെ അവതാരദിനമായ പൈങ്കുനി ഉത്രം ശനിദോഷ ദുരിതങ്ങൾ തീർക്കാൻ ഏറ്റവും ഉത്തമമായ ദിവസമാണ്. മീനമാസത്തിലെ ഉത്രം നക്ഷത്രവും പൗർണ്ണമിയും ഒത്തുവരുന്ന ഈ ദിവസമാണ്
വിനകളകറ്റുന്ന വിനായകനെ ഇഷ്ട മന്ത്രങ്ങളും സ്തുതികളും ജപിച്ച് ഉപാസിച്ചാൽ ഇരട്ടിഫലം ലഭിക്കുന്ന പുണ്യ ദിവസമാണ് മീനമാസത്തിലെ പൂരം നക്ഷത്രം. ഭഗവാനെ ബാലഭാവത്തിൽ സവിശേഷമായി ആരാധിക്കുന്ന ഈ ശ്രേഷ്ഠദിവസം 2024 മാർച്ച് 23 ശനിയാഴ്ചയാണ്. ചിങ്ങമാസം വെളുത്തപക്ഷത്തിലെ വിനായക ചതുർത്ഥി,