വിനകളകറ്റുന്ന വിനായകനെ ഇഷ്ട മന്ത്രങ്ങളും സ്തുതികളും ജപിച്ച് ഉപാസിച്ചാൽ ഇരട്ടിഫലം ലഭിക്കുന്ന പുണ്യ ദിവസമാണ് മീനമാസത്തിലെ പൂരം നക്ഷത്രം. ഭഗവാനെ ബാലഭാവത്തിൽ സവിശേഷമായി ആരാധിക്കുന്ന ഈ ശ്രേഷ്ഠദിവസം 2024 മാർച്ച് 23 ശനിയാഴ്ചയാണ്. ചിങ്ങമാസം വെളുത്തപക്ഷത്തിലെ വിനായക ചതുർത്ഥി,
സർവൈശ്വര്യവും നൽകുന്ന പ്രത്യക്ഷദൈവങ്ങളാണ് നാഗങ്ങൾ. പതിവായി നാഗാരാധന നടത്തിയാൽ ജീവിത
വിജയവും മന:ശാന്തിയും നേടാം. നാഗശാപങ്ങൾക്കും ദോഷങ്ങൾക്കും ഏറ്റവും നല്ല പരിഹാരമാണ് ആയില്യം നാളിലെ ക്ഷേത്രദർശനവും ആയില്യംപൂജ, നൂറും പാലും തുടങ്ങിയ വഴിപാടുകളും.
മഹാവിഷ്ണുവിൻ്റെ അവതാരമൂർത്തികളിൽ ഏറ്റവും പ്രധാനം ശ്രീരാമനും കൃഷ്ണനുമാണ്. ഈ മൂർത്തികളെ അവർക്ക് വിധിച്ചിട്ടുള്ള വിശേഷ ദിവസങ്ങളിൽ വഴിപാടുകൾ നടത്തി ആരാധിച്ചാൽ അതിവേഗത്തിൽ ആഗ്രഹസാഫല്യമുണ്ടാകുമെന്നും അതിന് ഇരട്ടിഫലം ലഭിക്കുമെന്നുമാണ് ആചാര്യന്മാർ പറയുന്നത്.
ഫാല്‍ഗുനമാസത്തിലെ ശുക്ല പക്ഷ ഏകാദശിയാണ് ആമലകീ ഏകാദശി. കുംഭം – മീനം മാസത്തിൽ വരുന്ന ഈ ദിവസം ഭഗവാന്‍ ശ്രീ മഹാവിഷ്ണു നെല്ലിമരത്തില്‍ വസിക്കുന്നു എന്നാണ് വിശ്വാസം. അതിനാല്‍ ഈ ദിവസം നെല്ലിമരത്തെ പൂജിക്കണം. ഈ ദിവസത്തിലെ വ്രതാനുഷ്ഠാം ശത്രുദോഷഹരമാണ്. സമൃദ്ധിയും കൈവരും.
കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിൽ ഈ വർഷത്തെ പൊങ്കാല മഹോത്സവം 2024 മാർച്ച് 16 ന് വൈകിട്ട്
ഗുരുപൂജയോടെ ആരംഭിക്കും. എല്ലാ ജീവിത ദു:ഖങ്ങൾക്കും പരിഹാരം നൽകി അനുഗ്രഹിക്കുന്ന
ഭഗവതിയാണ് കരിക്കകം ശ്രീ ചാമുണ്ഡേശ്വരി. കരിക്കകത്തമ്മയുടെ നടയിൽ വന്ന് പ്രാർത്ഥിച്ചാൽ
ഗണപതി ഭഗവാനെ ആരാധിക്കുന്നവർക്ക് ശുഭാപ്തി വിശ്വാസം അത്യാവശ്യമാണ്. വിഘ്ന നിവാരണത്തിനും
പെട്ടെന്നുള്ള ആഗ്രഹസിദ്ധിക്കും ഗണേശനെ ഭജിക്കുമ്പോൾ ഒരു കാരണവശാലും അശുഭചിന്തകൾ മനസിൽ വരരുത്. ശുഭോർജ്ജം നിറയ്ക്കുന്ന മംഗളം ചൊരിയുന്ന വാക്കുകൾ മാത്രം പ്രാർത്ഥനയിൽ ഉപയോഗിക്കുക.
മീനമാസ പൂജകൾക്കും പൈങ്കുനി ഉത്രം മഹോൽസവം കൊണ്ടാടുന്നതിനുമായി ശബരിമല നട 13 ന് ബുധനാഴ്ച വൈകുന്നേരം തുറന്നു. മീന മാസ പൂജകളുടെ മൂന്നാം ദിവസം മാർച്ച് 16 നാണ് തിരു ഉത്സവത്തിന് കൊടിയേറ്റ്.
പള്ളിവേട്ട മാർച്ച് 24 ന് നടക്കും. തിരു ആറാട്ട് മാർച്ച് 25ന് പമ്പയിലാണ് നടക്കുന്നത്.
സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കാവുന്ന ഏറ്റവും ഉത്തമമായ വ്രതമാണ് ഷഷ്ഠിവ്രതം. വെളുത്ത പക്ഷത്തിലെ ഷഷ്ഠിയാണ് വ്രതത്തിന് സ്വീകരിക്കുന്നത്. ഒരോ മാസത്തെയും ഷഷ്ഠിവ്രതം ആചരിക്കുന്നതിന് പ്രത്യേകം ഫലങ്ങളുണ്ട്. ഒരോ ഷഷ്ഠിക്ക് പിന്നിലും പ്രത്യേകം ഐതിഹ്യങ്ങളുമുണ്ട്. മീനത്തിലെ ഷഷ്ഠി നാളില്‍ വ്രതം
2024 മാർച്ച് 09, ശനി
കലിദിനം 1871913
കൊല്ലവർഷം 1199 കുംഭം 25
(൧൧൯൯ കുംഭം ൨൫)
തമിഴ് വര്‍ഷം ശോഭാകൃത് മാശി 26
ശകവർഷം 1945 ഫാൽഗുനം 19
ഭഗവാൻ ശ്രീ പരമേശ്വരൻ മൃത്യുഞ്ജയനാണ്; കാലകാലനാണ്. രോഗങ്ങളിൽ നിന്നുള്ള മുക്തിക്കും മാറാരോഗ ദുരിതങ്ങളിൽ നിന്നും അല്പമെങ്കിലും ആശ്വാസം നേടുന്നതിനും മാനസികവ്യഥകൾ അകറ്റുന്നതിനും ആരോഗ്യത്തിനും മൃത്യുഞ്ജയ മൂര്‍ത്തിയായ ശിവഭഗവാന്റെ അനുഗ്രഹം സഹായിക്കും. ആയുർ ദോഷശാന്തി,