നവഗ്രഹങ്ങളിൽ സർവ്വേശ്വരകാരകനായ വ്യാഴത്തിൻ്റെ ദേവനാണ് മഹാവിഷ്ണു. ഭഗവാൻ്റെ അവതാരങ്ങളെ ബുധനെക്കൊണ്ട് ചിന്തിക്കണം. ജാതകത്തിലും പ്രശ്ന ചിന്തയിലും മുഹൂർത്ത
ദേവന്റെ അല്ലെങ്കില്‍ ദേവിയുടെ സ്വരൂപം ഏതിലൂടെ ഭക്തര്‍ക്കു സ്പഷ്ടമാകുന്നുവോ അതായത് ഭക്തരില്‍ എത്തിച്ചേരുന്നുവോ അതിനെ പ്രതീകവത്കരിക്കുന്ന ഒന്നാണ് വാഹനം.
ആദിപരാശക്തി അനുഗ്രഹിച്ചാൽ ലഭിക്കാത്തതായി ഒന്നുമില്ല. വിദ്യ, ഭാഗ്യം, ധനം, കുടുംബ സുഖം, ഐശ്വര്യം എന്നിവയെല്ലാം കരഗതമാകും. സർവേശ്വരിയുടെ കൃപാ കടാക്ഷം
വൃശ്ചികമാസത്തിലെ മനോഹരമായൊരു ആചാരമാണ് കാർത്തിക വിളക്ക് തെളിക്കൽ. മഹാലക്ഷ്മി പ്രീതിക്കും ഐശ്വര്യമൂർത്തിയായ വിഷ്ണുഭഗവാന്റെ അനുഗ്രഹം കൈവരിക്കാനും ശ്രേഷ്ഠമായ തൃക്കാർത്തിക ദിവസം
ശ്രീ കാർത്ത്യായനി ദേവിയുടെ തിരുനാൾ കൂടിയാണ് . അന്ന് സന്ധ്യക്ക് വീട്ടുപടിക്കൽ വിളക്കു തെളിച്ചാൽ
വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ഗുരുവായൂർ ഏകാദശി. വൃശ്ചികത്തിലെ കറുത്ത വാവ് കഴിഞ്ഞു വരുന്ന പതിനൊന്നാം ദിവസം . അജ്ഞാനമാകുന്ന ഇരുളിൽ നിന്ന് ജ്ഞാനമാകുന്ന വെളിച്ചത്തിലേക്കുള്ള പ്രയാണമാകുന്ന ഏകാദശി നോറ്റാൽ ഇരട്ടി ഫലവും പുണ്യവും ലഭിക്കുമെന്ന് ആചാര്യന്മാർ വിധിച്ചിട്ടുണ്ട്.
വൃശ്ചികമാസത്തിലെ രണ്ട് ഏകാദശികശക്കും പ്രത്യേക പ്രാധാന്യമുണ്ട്. വൃശ്ചികത്തിലെ വെളുത്ത പക്ഷത്തിലെ ഏകാദശിയാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിക്കുന്നത്. ഉത്ഥാന ഏകാദശി എന്നും ഇതിനെ പറയും. 2023 നവംബർ 23 നാണ് ഗുരുവായൂർ ഏകാദശി. 2023 ഡിസംബർ 9 നാണ് തൃപ്രയാർ ഏകാദശി.
ഭഗവാൻ ശ്രീസുബ്രഹ്മണ്യസ്വാമിയെ സ്തുതിക്കുന്ന അത്ഭുത ശക്തിയുള്ള തമിഴ് കീർത്തനമാണ്
സ്കന്ദഷഷ്ഠി കവചം. ശ്രീ മുരുകന്റെ മഹാഭക്തനായ ദേവരാജ സ്വാമികൾ രണ്ടു നൂറ്റാണ്ട് മുൻപ് എഴുതിയ
ഈ അത്യപൂർവ സ്തുതി നിത്യവും ജപിക്കുന്നത് സ്ക്ന്ദ ഭഗവാന്റെ അനുഗ്രഹത്താൽ ജീവിത വിജയം
ശനിദോഷ ദുരിതങ്ങളിൽ നിന്നുള്ള മോചനത്തിന് മികച്ച പരിഹാരമാണ് ശബരിമല മണ്ഡല – മകരവിളക്ക് കാല വ്രതവും ശ്രീധർമ്മശാസ്താ ദർശനവും. ഏഴരശനി, കണ്ടകശനി, അഷ്ടമശനി, ശനിദശ, ശനിഅപഹാരം എന്നിവയെ ഈശ്വരവിശ്വാസികൾ വല്ലാതെ ഭയക്കുന്നു. ഗോചരാലും ജാതകത്തിലും ദു:സ്ഥാനങ്ങളിൽ നിൽക്കുന്ന
രണ്ടു മാസത്തിലധികം നാടെങ്ങും ശരണ മന്ത്രങ്ങൾ നിറയുന്ന മണ്ഡല മകരവിളക്ക് മഹോത്സവത്തിന് തുടക്കം കുറിച്ച് ശബരിമല ശ്രീധർമ്മശാസ്താവിന്റെ പൊന്നമ്പലനട നവംബർ 16-ാം തീയതി വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് തുറക്കും.