എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി. ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നീ മൂന്നു വേദങ്ങളിലും ഗായത്രി മന്ത്രം കാണപ്പെടുന്നു. ഒരു വ്യക്തിക്ക് ഉപാസനാ ശക്തി ലഭിക്കാനുള്ള മാർഗ്ഗം ഗായത്രി ജപമാണ്. നമ്മുടെ ക്ഷേത്രങ്ങളിലെല്ലാമുളള ചൈതന്യം ഗായത്രിയുടേതാണ്.
ധനുമാസത്തിലെ വെളുത്ത പക്ഷ ഷഷ്ഠി നാളില്‍ സുബ്രഹ്മണ്യസ്വാമിയെ ഉപാസിച്ചാൽ പേരും പെരുമയും ഐശ്വര്യവും ലഭിക്കും. 2022 ജനുവരി 8 നാണ് ഈ ഷഷ്ഠി. താരകാസുരനെ സുബ്രഹ്മണ്യൻ വധിച്ചത് കണ്ട് ബ്രഹ്മദേവൻ സ്തുതിച്ച ദിവസം എന്നാണ് ഈ ഷഷ്ഠി സംബന്ധിച്ച
ജീവിതം ഏറ്റവും ക്ലേശകരമാകുന്നത് ദാരിദ്ര്യവും രോഗദുരിതങ്ങളും വേട്ടയാടുമ്പോഴാണ്. മറ്റെന്തെല്ലാം ഉണ്ടെങ്കിലും ആരോഗ്യവും പണവും ഇല്ലെങ്കില്‍ ഒരു ശാന്തിയും ലഭിക്കില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ ഒരു പരിധിക്കപ്പുറം മനുഷ്യരുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല എന്ന് പറയാം.
നിത്യവും മന്ത്രങ്ങൾ ജപിക്കുന്നതു കൊണ്ട് ആർക്കും തന്നെ മന്ത്രസിദ്ധി ലഭിക്കില്ല. ഗുരുപദേശ പ്രകാരം ചിട്ടയും നിഷ്ഠയും പാലിച്ച് നിശ്ചിത തവണ ജപിച്ചാൽ മാത്രമേ ഏതൊരാൾക്കും മന്ത്രസിദ്ധി ആർജ്ജിക്കാൻ സാധിക്കൂ. എത് മന്ത്രത്തിലാണോ സിദ്ധി ലഭിക്കാൻ ആഗ്രഹിക്കുക
ആ മന്ത്രത്തിൽ എത്ര അക്ഷരങ്ങളാണോ ഉള്ളത് അത്രയും ലക്ഷം തവണ ഉരുവിടണം എന്നാണ് ഇതിന്റെ വിധി. ഇതിനെയാണ് അക്ഷര ലക്ഷം എന്ന് പറയുക.
ഭഗവാൻ ശ്രീകൃഷ്ണൻ സതീർത്ഥ്യനായ കുചേലന്റെ ദാരിദ്ര്യദു:ഖങ്ങൾ മാറ്റി സർവ്വ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിച്ച പുണ്യ ദിനമാണ് കുചേലദിനം. എല്ലാ വർഷവും ധനുമാസത്തിലെ ആദ്യ ബുധനാഴ്ചയാണ് കുചേലദിനമായി ആചരിക്കുന്നത്. ഒരു പിടി അവിൽ സ്വീകരിച്ച് ഒരു നേരത്തെ
ശിവന്റെയും ശക്തിയുടെയും പുത്രനായ സുബ്രഹ്മണ്യ സ്വാമിയെ പ്രാര്‍ത്ഥിച്ചാല്‍ എല്ലാ പാപദുരിതവും നീങ്ങി ആഗ്രഹസാഫല്യമുണ്ടാകും. ജ്യോതിഷത്തിൽ ചൊവ്വ ഗ്രഹത്തിന്റെ അധിപനായ മുരുകനെ ഭജിക്കുന്നത് മന:ശുദ്ധിക്കും തടസ്സങ്ങള്‍ നീങ്ങുന്നതിനും, ഭാഗ്യം
നവഗ്രഹങ്ങളെ ഇടത്തുനിന്ന് വലത്തോട്ട് പ്രദക്ഷിണം വയ്ക്കരുത്. വലത്തുനിന്ന് ഇടത്തോട്ടാണ് വയ്ക്കേണ്ടത്.
ജോലി സംബന്ധമായ ദുരിതങ്ങൾ മാറാനും തൊഴിൽ ഇല്ലാത്തവർക്ക് നല്ല ജോലി ലഭിക്കുന്നതിനും ഹനുമാൻ സ്വാമിയെ ആശ്രയിച്ചാൽ പെട്ടെന്ന് ഫലം ലഭിക്കും. കരുത്തിന്റെയും അലിവിന്റെയും ശ്രീരാമ ഭക്തിയുടെയും പ്രതീകമായ ആഞ്ജനേയ സ്വാമിക്ക് ഏറ്റവും പ്രിയങ്കരമായ വെറ്റിലമാല
ബുദ്ധിക്കും വിദ്യയ്ക്കും അധിപതിയാണ് നവഗ്രഹങ്ങളിൽ ഒന്നായ ബുധൻ. മാതുലകാരകനായ ബുധൻ കാലപുരുഷന്റെ വാക്കാണ്. ബുദ്ധി, ജ്ഞാനം, വിദ്യ എന്നിവയ്ക്കു കാരണഭൂതനായി വിളങ്ങുന്ന ബുധനെ വിദ്യാകാരൻ, വാണീകാരകൻ, എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. സ്വയമായിട്ടുള്ള വ്യക്തിത്വം കുറഞ്ഞ ഗ്രഹമാണ് ബുധൻ. അതുകൊണ്ട് ബുധന് പാപഗ്രഹങ്ങളുടെ യോഗം പാപത്വവും ശുഭഗ്രഹങ്ങളുടെ യോഗം ശുഭത്വവും നൽകുന്നു. രാശിചക്രത്തിൽ മിഥുനം, കന്നി രാശികളുടെ ആധിപത്യം ബുധനാണ്.