വ്രതചര്യയോ മന്ത്രോപദേശമോ ഒന്നും ആവശ്യമില്ലാത്ത ആർക്കും ജപിക്കാവുന്ന മന്ത്രമാണ് കലിസന്തരണ മന്ത്രം. ഷോഡശ മഹാമന്ത്രം എന്നും അറിയപ്പെടുന്ന പതിനാറ് നാമങ്ങൾ കോർത്ത ഈ മന്ത്രം ദ്വാപര യുഗാന്ത്യത്തിൽ കലിയുഗ ദോഷങ്ങളിൽ നിന്നും മുക്തി നേടാൻ ബ്രഹ്മാവ്
നിങ്ങള്‍ക്ക് അല്ലെങ്കില്‍ നിങ്ങളുടെ ഉറ്റ ബന്ധുക്കള്‍ക്ക് ഇത് വിവാഹ സമയമാണോ? ഉടന്‍ വിവാഹം നടത്തണമെന്ന് ആഗ്രഹിച്ച് സജീവമായി ആലോചനകള്‍ നടത്തുന്നവരാണോ? എങ്കില്‍ ഇതാ വ്യാഴ ഗ്രഹത്തിന്റെ ഇപ്പോഴത്തെ സഞ്ചാരം വച്ചു കൊണ്ട് ഏതാനും ജ്യോതിഷ നിര്‍ദ്ദേശങ്ങള്‍ പറയാം.
പതിനെട്ടാം പടിക്കു മുകളിൽ കാണുന്ന ഉപനിഷദ് വാക്യമാണിത്. 1982 ഡിസംബർ 8 നാണ് ക്ഷേത്ര മുഖമണ്ഡപത്തിൽ ഈ ബോർഡ് സ്ഥാപിച്ചത്. അതിന് പിന്നിൽ സ്വാമി ചിന്മയാനന്ദന്റെ ഉപദേശം ആയിരുന്നു. സ്വാമി കേരളത്തിൽ എത്തുമ്പോൾ സന്തത
പമ്പയിൽ നിന്ന് പരമ്പരാഗത പാതയായ നീലിമല വഴിയോ അൽപ്പം ആയാസം കുറഞ്ഞ സ്വാമി അയ്യപ്പൻ റോഡ് വഴിയോ മരക്കൂട്ടത്തെത്തുമ്പോൾ വഴി വീണ്ടും രണ്ടായി പിരിയുന്നു. വലത്തേയ്ക്കുള്ള പരമ്പരാഗത വഴി ശരംകുത്തിയിലേയ്ക്കുള്ളതാണ്. മുൻപ് ഈ വഴി
ക്ഷിപ്രപ്രസാദിയാണ് ശിവഭഗവാന്‍. ലോകം മുഴുവന്‍ ജയിക്കാന്‍ രാവണന് സാധിച്ചത് ശിവന്റെ അനുഗ്രഹം കൊണ്ടാണത്രേ. ശിവനെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്തി ചന്ദ്രഹാസം എന്ന വാള്‍ സ്വന്തമാക്കി ദേവന്മാരെയും മനുഷ്യരെയും ജയിച്ചു എന്ന് ഐതിഹ്യം. ശ്രീരാമനാകട്ടെ
ശനിദോഷങ്ങൾ അനുഭവിക്കുന്നവർക്ക് ദുരിതങ്ങളിൽ നിന്നും മോചനം നേടാനുള്ള ഏറ്റവും ലളിതമായ വഴിയാണ് വൃശ്ചികം ഒന്നുമുതൽ 41 ദിവസം നീളുന്ന മണ്ഡല കാലത്തെ അയ്യപ്പപൂജ. ഇപ്പോൾ ഗോചരാൽ കണ്ടകശനി അഷ്ടമശനി, ഏഴരശനി തുടങ്ങിയ ശനിദുരിതങ്ങൾ
ശിവ പഞ്ചാക്ഷരിയായ ഓം നമ:ശിവായ പതിവായി ജപിച്ചാൽ സാധകന് അസാധാരണമായ ആത്മബലവും മന:ശാന്തിയും ലഭിക്കും. സാഹചര്യങ്ങൾ, സഹജീവികൾ സൃഷ്ടിക്കുന്ന എല്ലാ ദുർവിചാരങ്ങളും ദു:സ്വാധീനവും പൂർണ്ണമായും ഇല്ലാതാക്കുവാൻ സഹായിക്കുന്ന മഹാമന്ത്രമായ
കലിയുഗ വരദനായ അയ്യപ്പനെ ഉപാസിക്കാൻ ഏറ്റവും ഉത്തമമായ കാലമാണ് വൃശ്ചികം ഒന്നുമുതൽ മകര സംക്രമം വരെയുള്ള രണ്ടു മാസം. ശനിദോഷവും മറ്റ് ഗ്രഹപ്പിഴകളും കാരണം ദുഃഖ ദുരിതങ്ങളിൽ അകപ്പെട്ട് അലയുകയും വലയുകയും ചെയ്യുന്നവർക്ക് ദുരിതശാന്തി
എല്ലാ ഈശ്വര സന്നിധികളിൽ നിന്നും വിഭിന്നമാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രസങ്കല്പം. സമ്പ്രദായിക രീതിയിലുള്ള പൂജകളും പൂജാരിയുമില്ലാത്ത ഈ ക്ഷേത്രത്തിൽ ദേവന് നൈവേദ്യവും അഭിഷേകവും ഒന്നുമില്ല. മഞ്ഞും മഴയും വെയിലും ചൂടും ഏറ്റ് ഇവിടെ
ഗണേശ പ്രീതിക്ക്, ലക്ഷ്മി വിനായകപൂജ, ശക്തിവിനായകപൂജ, ഭാഗ്യസൂക്ത ഗണപതിഹോമം , ജഗന്മോഹന ഗണപതിപൂജ, സിദ്ധിവിനായക പൂജ, ഗണേശ മൂലമന്ത്രം, നാരങ്ങാ മാല,