Sunday, 20 Apr 2025
AstroG.in
Category: Focus

ഓച്ചിറ 12 വിളക്ക് തൊഴുതാൽ
ശനിദോഷ ശാന്തി, സർവ്വാഭീഷ്ട സിദ്ധി

എല്ലാ ഈശ്വര സന്നിധികളിൽ നിന്നും വിഭിന്നമാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രസങ്കല്പം. സമ്പ്രദായിക രീതിയിലുള്ള പൂജകളും പൂജാരിയുമില്ലാത്ത ഈ ക്ഷേത്രത്തിൽ ദേവന് നൈവേദ്യവും അഭിഷേകവും ഒന്നുമില്ല. മഞ്ഞും മഴയും വെയിലും ചൂടും ഏറ്റ് ഇവിടെ

18 നാരങ്ങ കോർത്തമാല ഗണപതിക്ക് ഇങ്ങനെ ചാർത്തിയാൽ ഉടൻ ഫലം

ഗണേശ പ്രീതിക്ക്, ലക്ഷ്മി വിനായകപൂജ, ശക്തിവിനായകപൂജ, ഭാഗ്യസൂക്ത ഗണപതിഹോമം , ജഗന്മോഹന ഗണപതിപൂജ, സിദ്ധിവിനായക പൂജ, ഗണേശ മൂലമന്ത്രം, നാരങ്ങാ മാല,

സന്താനഭാഗ്യം, സ്വഭാവമഹിമ, ഉന്നതി, ധനം, ശത്രുരക്ഷ എന്നിവ നേടാൻ ഇതാ ഒരു ദിവസം

സന്താനഭാഗ്യം, സന്താനങ്ങളുടെ സ്വഭാവമഹിമ, ഉന്നതി, ശത്രുരക്ഷ എന്നിവയ്ക്കായി ഷഷ്ഠി വ്രതം ആചരിക്കുന്നത് ഉത്തമമാണെന്ന് പുരാണങ്ങൾ പറയുന്നു. എല്ലാ മാസത്തെയും ഷഷ്ഠികളിൽ ഏറ്റവും ശ്രേഷ്ഠമത്രേ തുലാമാസത്തിലെ സ്കന്ദഷഷ്ഠി.

വിഘ്നങ്ങളകറ്റി ഐശ്വര്യമേകാൻ ഗണപതിക്ക് നേദിക്കാം ഇഷ്ടഭോജ്യങ്ങൾ

ഏത് നല്ല കാര്യങ്ങൾ തുടങ്ങുന്നതിനു മുൻപും ഗണപതി ഭഗവാനെ പൂജിക്കേണ്ടതാണ്. ഗണപതി ഭഗവാന് ഏറെ പ്രിയപ്പെട്ട ഭോജ്യങ്ങളായ മോദകവും ലഡ്ഡുവും ശർക്കരപാവിൽ പൊതിഞ്ഞ പൊരിയുണ്ടയും പൂജയ്ക്കൊപ്പം സമർപ്പിച്ചാൽ ഗണപതി ഭഗവാന്റെ പ്രീതി ലഭിച്ച്

12 തിങ്കളാഴ്ച ഭസ്മാഭിഷേകം നടത്തിയാൽ സൗഖ്യം, കാര്യവിജയം, പാപശാന്തി

ശിവപൂജയില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭസ്മധാരണം. ഭഗവാന്‍ ശ്രീ പരമേശ്വരന്റെ പ്രീതിക്ക് പ്രദോഷം പോലുള്ള വ്രതങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ രാവിലെ കുളിച്ച് ഭസ്മം ധരിക്കണം. ഭസ്മം അണിയുമ്പോള്‍ മൃത്യുഞ്ജയമന്ത്രം ഉരുവിടണം. ശിവ ഭഗവാനെ ഉപാസിച്ചുകൊണ്ട് പ്രത്യേക

സർവൈശ്യര്യ സിദ്ധിക്ക് വിജയദശമി
നാളിൽ ജപിച്ചു തുടങ്ങാൻ ഒരു മന്ത്രം

നവരാത്രിയിൽ ഏറ്റവും പ്രധാനം അഷ്ടമി, നവമി, ദശമി ദിനങ്ങളാണ്. അഷ്ടമിയിൽ ഗ്രന്ഥങ്ങളും നവമിയിൽ ആയുധങ്ങളും ദേവിക്ക് സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ദശമിയിൽ രാവിലെ വിദ്യാദേവതയായ സരസ്വതിയെയും, വിഘ്നം നീക്കുന്ന ഗണപതിയെയും, ജ്ഞാന ദേവനായ

ഐശ്വര്യവും സമ്പത്തും തേടി വരുന്നതിന് ഇതാണ് വഴി

ചന്ദ്രന്റെ സഹോദരിയും പാലാഴിയുടെ മകളുമാണ് കമലാത്മിക എന്ന ലക്ഷ്മീദേവി. ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും ദേവത. പരിശുദ്ധിയുടെയും സൗന്ദര്യത്തിന്റെയും ദേവി. ധൂമാവതിയുടെ നേരെ വിപരീത ഭാവം. പരോപകാരം ചെയ്താൽ കമല പ്രസാദിക്കും.

കേതുദോഷ പരിഹാരത്തിന് സകല വരപ്രദായിനിയായ ധൂമാവതി

കാക്ക കൊടിയടയാളമുള്ള, മുറം ആയുധമാക്കിയ, വൃത്തിഹീനയും വിധവയും വൃദ്ധയുമായ ധൂമാവതി ദശമഹാവിദ്യകളിൽ ഏഴാമത്തേതാണ്. സർവാഭരണ വിഭൂഷിതയാണ് മറ്റ് ദേവിമാരെങ്കിൽ വിധവാഭാവമെന്ന കാരണം കൊണ്ട് ധൂമാവതി ദേവിക്ക് യാതൊരു

ആഗ്രഹം നിയന്ത്രിക്കും; അഹങ്കാരവും രാഹുദോഷവും തീർക്കും ഛിന്നമസ്ത

സൂര്യമണ്ഡല മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന, സ്വന്തം തല വെട്ടി കൈയിൽ പിടിച്ച് ശരീരത്തിൽ നിന്നുതിരുന്ന ചോരകുടിക്കുന്ന ഛിന്നമസ്താദേവി ശിവതാണ്ഡവ സമാനമായ നൃത്തരൂപത്തിൽ ഭവിക്കുന്നു. ഛിന്നമസ്തകനെന്ന ശിവഭാവത്തിന്റെ ശക്തിയായി ഛിന്നമസ്തയെ ശിവപുരാണം

പൂജിക്കുന്ന മക്കളുടെ പുരോഗതിക്ക് തടസം നില്‍ക്കുന്നവരെ തകർക്കും ത്രിപുരഭൈരവി

രോഗം ഇല്ലാതാക്കുകയും അന്ധകാരം അകറ്റുകയും മരണഭയം ഹനിക്കുകയും ചെയ്യുന്ന ശക്തി സ്വരൂപമാണ് ത്രിപുരഭൈരവി. ജാതകത്തില്‍ ലഗ്നം പിഴച്ചാലുള്ള ദോഷങ്ങള്‍ക്ക് ഭജിക്കേണ്ടത് ദശ മഹാവിദ്യകളില്‍ അഞ്ചാമത്തേതായ ത്രിപുരഭൈരവിയെയാണ്. കോപസൗന്ദര്യമാണ് ഈ

error: Content is protected !!