Sunday, 20 Apr 2025
AstroG.in
Category: Focus

മൂന്നാം നാൾ ചന്ദ്രഘണ്ഡാ സ്തുതി; ഫലം ശത്രുനാശം, രോഗശാന്തി

ചന്ദ്രഘണ്ഡയുടെ പൂജയാണ് നവരാത്രിയുടെ മൂന്നാം ദിവസം നടത്തേണ്ടത്. യുദ്ധസന്നദ്ധയായി നിൽക്കുന്ന ദേവീഭാവമാണിത്. മഹിഷാസുരനെ നിഗ്രഹിക്കാൻ തയ്യാറായിരിക്കുന്ന മഹിഷാസുരമര്‍ദ്ദിനി ഭാവം. ദേവിയുടെ തിരുനെറ്റിയിൽ അർദ്ധചന്ദ്ര രൂപത്തിൽ ഒരു മണിയുണ്ട്.

ജീവിത വിജയത്തിനും ധന സമൃദ്ധിക്കും ഈ മന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമം

ശത്രുസംഹാരത്തിന് ഉഗ്രരൂപമെടുത്ത് അവതരിച്ച ഭഗവാനാണ് ശ്രീ നരസിംഹമൂർത്തി. എല്ലാത്തരം ശത്രുദോഷങ്ങൾക്കും ഉഗ്രശത്രുസംഹാര മൂർത്തിയായ നരസിംഹമൂർത്തിയെ ആരാധിച്ചാൽ മതി എന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാൽ ശത്രുസംഹാരത്തിന് മാത്രമല്ല ജീവിത

വശ്യസിദ്ധിക്ക് ഭുവനേശ്വരിയെ ധ്യാനിക്കാം; ചന്ദ്രദോഷങ്ങളും നശിപ്പിക്കും

ഭൗതിക ലോകത്തിന്റെ ഈശ്വരിയായ ഭുവനേശ്വരി ആദിപരാശക്തിയുടെ ദശമഹാവിദ്യകളിലെ നാലാം ഭാവമാണ്. സർവ്വശക്തി സ്വരൂപിണിയാണ് ഹ്രീം എന്ന ബീജാക്ഷരത്താൽ സ്തുതിക്കുന്ന ഭുവനേശ്വരി ദേവി. പ്രകൃതി പ്രതിഭാസങ്ങളെ നിയന്ത്രിക്കുന്നത് ഈ ദേവിയാണ്. ഈ

ത്രിപുരസുന്ദരി ബുധ ദോഷം തീർത്ത് ഐശ്വര്യം, ആനന്ദം, സൗന്ദര്യം, വിദ്യ തരും

ആദിപരാശക്തിയുടെ ദശമഹാ വിദ്യകളിൽ മൂന്നാമത്തെ പരമോന്നത ഭാവമാണ് ത്രിപുരസുന്ദരി. ശ്രീവിദ്യ എന്നും ഷോഡശി എന്നുമെല്ലാം വിളിക്കുന്ന ത്രിപുരസുന്ദരിയെ ഭജിച്ചാൽ ബുധഗ്രഹ ദോഷം ഇല്ലാതാകും. ബുധദശാകാല ദോഷ ദുരിതങ്ങൾ അനുഭവിക്കുന്നവരുടെ ദോഷങ്ങൾ

പിതൃമോക്ഷത്തിലൂടെ ഐശ്വര്യത്തിന്
മഹാളയ അമാവാസിക്ക് തിലഹോമം

അപകടമരണം , അകാലകമരണം, സ്വദേശത്തിന് പുറത്തു സംഭവിക്കുന്ന മരണം, ബന്ധുമിത്രാദികളുടെ പരിലാളന, പരിഗണ എന്നിവ കൂടാതെയുള്ള മരണം തുടങ്ങി സാമാന്യമായിട്ടല്ലാതെ മരണമടയുന്നവരുടെ ആത്മാക്കൾ മോക്ഷപ്രാപ്തി ലഭിക്കാതെ അലയും
എന്ന് കരുതപ്പെടുന്നു

ഇന്ദിരാ ഏകാദശിപാരണ വീടൽ കഴിഞ്ഞ്
ജപിക്കാൻ ആനന്ദസ്തോത്രം

ഇന്ദിരാ (ഇന്ദ്ര) ഏകാദശിപാരണ വീടൽ കഴിഞ്ഞു മനസ്സുനിറഞ്ഞുനിൽക്കുന്ന ഭക്തർക്ക് വ്രതം പൂർത്തീകരിക്കുന്നതിന് മുൻപ് ശ്രീകൃഷ്ണപ്രീതികരമായി ജപിക്കുവാൻ ഇതാ ആനന്ദസ്തോത്രം. ഇത് ജപിച്ചു നമസ്കരിക്കുക.

അളവറ്റ ഐശ്വത്തിന് ഏകാദശി; ഈ
ഇന്ദിര ഏകാദശി ദോഷദുരിതമകറ്റും

ഏറെ പ്രശസ്തവും, മഹാവിഷ്ണുപ്രീതിക്ക് ഏറ്റവും ഉത്തമ വ്രതവുമായ ഏകാദശി വ്രതത്തിന്റെ ഫലങ്ങൾ എണ്ണിയാൽ തീരാത്തതാണ്. വിഷ്ണു പ്രീതി നേടാൻ ഏറ്റവും ലളിതമായ മാർഗ്ഗമാണ് ഈ വ്രതം. തികഞ്ഞ ചിട്ടയോടെ ഏകാദശി വ്രതം പാലിക്കുകയും, വിഷ്ണു ഭഗവാന്റെ മൂലമന്ത്രം ഒരു

മന:ശാന്തിക്കും ഇഷ്ടകാര്യവിജയത്തിനും
നവരാത്രി ദിനങ്ങളിൽ ഇത് ജപിക്കൂ

നവരാത്രിയുടെ 9 ദിവസങ്ങളിലും ഗായത്രി മന്ത്രം ജപിക്കണം. ഒൻപതു ദിവസവും രണ്ട് നേരവും – രാവിലെയും വൈകിട്ടും144 തവണ വീതമാണ് ജപിക്കേണ്ടത്. കുളിച്ച് ഈറനോടെ ജപിക്കുന്നത് ഗുണകരം. രാവിലെ ഉദയത്തിന് മുമ്പും വൈകിട്ട് അസ്തമയം കഴിഞ്ഞും ജപിക്കണം.

സുബ്രഹ്മണ്യൻ, കാവടിയേന്തുന്ന ഭക്തർക്ക് അഭീഷ്ടസിദ്ധിയേകും

ശ്രീപാർവതിയുടെയും ശ്രീപരമേശ്വരന്റെയും പുത്രനായ സുബ്രഹ്മണ്യനാണ് ജ്യോതിഷം രചിച്ചതെന്ന് വിശ്വസിക്കുന്നു. കൊടിയടയാളം കോഴിയും വാഹനം മയിലുമാക്കിയ ശ്രീമുരുകന് കാവടി ഇഷ്ടപ്പെട്ട വഴിപാടാണ്. കാവടി സുബ്രഹ്മണ്യന്റെ പ്രധാന വഴിപാട് ആയതിന് പിന്നിൽ

ദക്ഷിണാമൂർത്തിയെ തൊഴുതാൽ ഓർമ്മശക്തി, ബുദ്ധിശക്തി, വിദ്യാവിജയം

ഭാരതീയ സങ്കല്പത്തിൽ വിദ്യയ്ക്ക് 2 ദേവതകളുണ്ട്. വിദ്യ, വിജ്ഞാനം, വിവേകം, അക്ഷരകല, കാവ്യരചന തുടങ്ങിയ വാക്ക് വൈഭവ ദേവത പൂർണ്ണമായും സരസ്വതി ദേവിയാണ്. എന്നാൽ നമ്മുടെ ജ്ഞാനദേവത ദക്ഷിണാമൂർത്തിയാണ്. അരയാലിന്റെ ചുവട്ടിൽ തെക്കോട്ട്

error: Content is protected !!