ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങൾ ചിലപ്പോൾ സന്തോഷിപ്പിക്കും, രസിപ്പിക്കും അതല്ലെങ്കിൽ നമ്മെ ഭയപ്പെടുത്തും. അതിനാൽ ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങളെ ശുഭ സ്വപ്നങ്ങളെന്നും ദു:സ്വപ്നങ്ങളെന്നും വേർതിരിച്ചിട്ടുണ്ട്. ശുഭ സ്വപ്നം കണ്ടാൽ പിന്നെ ഉറങ്ങരുത്. പൂച്ചയും പട്ടിയും
ഏറ്റവും വേഗത്തിൽ പ്രസാദിക്കുന്ന ഭഗവാനാണ് പാർവതീപരമേശ്വരന്മാരുടെ പ്രിയപുത്രനായ ഗണപതി. എല്ലാത്തരത്തിലുള്ള ദുഃഖ ദുരിതങ്ങളും വിഘ്നങ്ങളും അകറ്റാനും ഐശ്വര്യവും അറിവും കരസ്ഥമാക്കാനും കടബാദ്ധ്യതകളിൽ നിന്നും മുക്തി നേടാനും ഏറ്റവും ഉത്തമമാണ് ഗണപതി ഉപാസന. ദാരിദ്ര്യവും ബാദ്ധ്യതയും ഇല്ലാതാക്കി ഏതൊരു ഭക്തനെയും
നമ്മുടെ ആരാധനാ രീതികളിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് നാഗാരാധന. മിക്ക തറവാടുകളിലും കാവുണ്ട്. വിപുലമായ രീതിയിൽ സർപ്പാരാധന നടക്കുന്ന പ്രസിദ്ധ സർപ്പക്ഷേത്രങ്ങളും ധാരാളമുണ്ട്. അത്യാദരപൂർവമാണ് ഈ സന്നിധികളെ ഭക്തർ കാണുന്നത്.
രോഹിണി നക്ഷത്രവും തിങ്കളാഴ്ചയും ഒരുമിക്കുന്ന ദിവസം സ്വയംവര പൂജ നടത്തുന്നത് മംഗല്യ സിദ്ധിക്ക് ഏറ്റവും ഉത്തമമായ ഒരു ഉപാസനാ മാർഗ്ഗമാണ്. 2021 സെപ്തംബർ 27 ന് ഇത്തരത്തിൽ രോഹിണിയും തിങ്കളാഴ്ചയും ഒന്നിച്ചു വരികയാണ്. അപൂർവമായി സംഭവിക്കുന്ന ഒന്നാണ് ഈ ഒത്തു ചേരൽ. ഈ ദിവസം വ്രതനിഷ്ഠ പാലിച്ച് പാർവതിദേവിയെയാണ് സ്വയംവരമന്ത്രം
സ്ത്രീ ആയാലും പുരുഷനായാലും ഈശ്വരോപാസന ഇല്ലെങ്കിൽ ജീവിതം കുഴപ്പം പിടിച്ചതാകും. ബുദ്ധിമുട്ടും തടസവും ഇല്ലാതെ ഒരു കാര്യവും നടക്കില്ല. ഇതിനുള്ള ഏറ്റവും നല്ല പരിഹാരം ഗണേശ ഉപാസനയാണ്. അതിന് സഹായിക്കുന്ന ധാരാളം ഗണേശ മന്ത്രങ്ങൾ ഉള്ളതിൽ
സുദര്‍ശന ചക്രത്തെ ആരാധിച്ച് മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തി ആഗ്രഹസാഫല്യം നേടാന്‍ ചൊല്ലുന്ന മന്ത്രമാണ് സുദര്‍ശന മാലാമന്ത്രം. വ്യാഴദോഷ പരിഹാരത്തിന് ഏറ്റവും നല്ല മാര്‍ഗമാണ് സുദര്‍ശന മന്ത്രജപം.
സന്താനഭാഗ്യം, സന്താനങ്ങളുടെ ശ്രേയസ്, ദാമ്പത്യ സൗഖ്യം, കാര്യസിദ്ധി, കര്‍മ്മലാഭം, ആയൂര്‍ബലം, രോഗശാന്തി, വിദ്യഗുണം,ഭാഗ്യലബ്ധി, തൊഴില്‍ ലബ്ധി, തൊഴില്‍ ഉള്ളവര്‍ക്ക് ജോലിയിൽ കൂടുതല്‍ നേട്ടങ്ങള്‍, ചൊവ്വാ ഗ്രഹദോഷമുക്തി തുടങ്ങിയവയ്ക്ക് സുബ്രഹ്മണ്യ പ്രീതി
ജീവിതത്തിലെ എല്ലാ ദു:ഖങ്ങളും അകറ്റാനും വിവേചന ശക്തിയും കർമ്മശേഷിയും വർദ്ധിപ്പിക്കുവാനും ഗണേശ ചതുർത്ഥി നാളിലെ ഗണപതി പൂജ ഉപകരിക്കും. മനുഷ്യ ശരീരത്തിലെ കുണ്ഡിലിനി ശക്തിയുടെ ഉറവിടവും ആത്മീയ ചൈതന്യത്തിന്റെ
വീടിന്റെ പ്രധാന വാതിൽ തെക്കോട്ട് വരുന്നതു കൊണ്ട് ഒരു ദോഷവും ഇല്ലെന്ന് കാണിപ്പയ്യൂർ തിരുമേനി പറയുന്നു: വീടിന്റെ ദിശ ശരിയാകുന്നതാണ് പ്രധാനം. കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് ദിശകളിൽ ഏതായാലും വീടിന്റെ ദർശനത്തിന് കുഴപ്പമില്ല. മഹാദിക്കുകളായ കിഴക്ക്,
കലിയുഗാന്ത്യത്തോടെ ലോകത്ത് സര്‍വജനങ്ങളും, നാസ്തികരും, അധാര്‍മ്മികളും, മ്ലേച്ഛാചാരത്തോട് കൂടിയവരുമായി മാറും. ദുഷ്ടതയും അധർമ്മവും അതിന്റെ മൂർദ്ധന്യത്തിൽ എത്തുമ്പോൾ ദേവന്‍മാരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് വിഷ്ണുഭഗവാന്‍ ശംഭള ഗ്രാമത്തിലെ