ഉറക്കത്തിൽ സ്വപ്നം കാണാത്തവരില്ല. ഒരിക്കലെങ്കിലും സ്വപ്നം കണ്ട് ഭയക്കാത്തവരും കാണില്ല. സ്വപ്നം രണ്ടു തരമുണ്ട്. നല്ല സ്വപ്നവും ദുഃസ്വപ്നവും. പൗരാണിക ഭാരതം സ്വപ്ന ശാസ്ത്രത്തെ വ്യാഖ്യാനിക്കുന്നത് പോലെ അല്ല ആധുനിക മന:ശാസ്ത്രം സ്വപ്നത്തെ കാണുന്നത്
ശനിയാഴ്ച തോറും ശാസ്താ ക്ഷേത്രദർശനം നടത്തുന്നതും ശാസ്താ പ്രീതികരമായ മന്ത്രങ്ങൾ ജപിച്ചാരാധിക്കുന്നതും ശനിദോഷമകറ്റും. പ്രധാനമായി രണ്ട് മന്ത്രങ്ങളാണ് ശാസ്താപ്രീതി നേടാൻ നിർദ്ദേശിക്കുന്നത്.
ശിവപാര്‍വ്വതീ പ്രീതിക്ക് ഏറെ ഫലപ്രദമാണ് തിങ്കളാഴ്ച വ്രതം. 12 തിങ്കളാഴ്ച വ്രതമെടുക്കുന്നവരുടെ എല്ലാ ദുഃഖങ്ങളും ശിവനും പാര്‍വ്വതിയും പരിഹരിക്കും. വിവാഹജീവിതത്തിലെ കലഹമകലാനും, ദാമ്പത്യ ഐക്യത്തിനും, ഇഷ്ടകാര്യവിജയത്തിനും, ഇഷ്ടവിവാഹ ലബ്ധിക്കും
ഒരോ ദേവീ ദേവന്മാർക്കും പ്രത്യേകം മൂലമന്ത്രവും ചില പ്രധാന വഴിപാടുകളുമുണ്ട്. ഇത് മനസിലാക്കി ഉപാസനയും വഴിപാടുകളും നടത്തിയാൽ പെട്ടെന്ന് ഫലപ്രാപ്തിയുണ്ടാകും. ഏതൊരു പ്രാർത്ഥനയും വഴിപാടും തികഞ്ഞ ഭക്തിയോടെ പൂര്‍ണ്ണമായ വിശ്വാസത്തോടെ ആചരിച്ചാല്‍
പെട്ടെന്ന് പ്രസാദിക്കുന്ന ഭഗവാനാണ് ഗണപതി. ഏത് കാര്യത്തിലെയും തടസം അതിവേഗം ഗണപതി ഭഗവാൻ അകറ്റിത്തരും. സാമ്പത്തിക അഭിവൃദ്ധിക്കും ഭാഗ്യം തെളിയാനും കാര്യസിദ്ധിക്കും ഗ്രഹപ്പിഴ മാറുന്നതിനും എല്ലാം തന്നെ ഗണപതി ഭഗവാനെ ഉപാസിച്ചാൽ മതി. ഗണപതിയെ സ്മരിക്കുകയോ പൂജിക്കുകയോ ചെയ്യാതെ നടത്തുന്ന ഒരു കർമ്മവും
ക്ഷേത്ര ദര്‍ശന വേളയില്‍ നവഗ്രഹ മണ്ഡപത്തെ തൊഴുത് വലം വയ്ക്കുമ്പോള്‍ ഓരോ ഗ്രഹത്തിന്റെയും ദിക്ക് മനസിലാക്കി തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ കൂടുതല്‍ മികച്ച ഗുണഫലങ്ങള്‍ ലഭിക്കും. ഇതിനൊപ്പം ഒരോ ഗ്രഹത്തിനും പറഞ്ഞിട്ടുള്ള സ്‌തോത്രങ്ങള്‍ ജപിക്കുന്നതും ഗ്രഹപ്പിഴകള്‍ മാറുന്നതിന് നല്ലതാണ്. ഗ്രഹദോഷങ്ങള്‍ അകറ്റുന്നതിന് ഏറ്റവും നല്ലതാണ്
ശത്രുദോഷം, ദൃഷ്ടിദോഷം, ആഭിചാരദോഷം എന്നിവ ഏതൊരു വ്യക്തിക്കും വളരെയധികം ദുരിതം നൽകും. ധനം, നല്ല ജോലി, നല്ല കുടുംബം എന്നിവ ഉണ്ടായാലും ജീവിത ദുരിതം അനുഭവിക്കുന്നവർ ധാരാളമുണ്ട്. ഇതിന് കാരണം ദൃഷ്ടിദോഷവും ആഭിചാരദോഷവും
ഡോ. അനിതകുമാരി എസ്മൃത്യുഞ്ജയനായ ശിവനെ സ്തുതിക്കുന്ന മഹാ മൃത്യുഞ്ജയ സ്തോത്രം മരണ ഭയം അകറ്റുന്നതും സങ്കടങ്ങളും ക്ലേശങ്ങളും നശിപ്പിക്കുന്നതുമാണ്. ദീർഘായുസിനും രോഗനാശത്തിനും ഇത് ശിവസന്നിധിയിലും സ്വവസതിയിലെ പൂജാമുറിയിൽ ഇരുന്നും നിത്യവും ജപിക്കാം. ശിവഭഗവാനെ തപസ് ചെയ്ത് മാർക്കണ്ഡേയൻ മരണഭയത്തിൽ നിന്നും മുക്തി നേടി, എന്നും പതിനാറു വയസുള്ള ചിരഞ്ജീവിയായത് പ്രസിദ്ധമാണ്. ചന്ദ്രശേഖരാഷ്ടകം പോലെ മാർക്കണ്ഡേയനാൽ രചിക്കപ്പെട്ടതാണ്
എന്തു കൊണ്ടാണ് ശിവഭഗവാനെ ഹര എന്ന് വിളിക്കുന്നത് ? എല്ലാം ഹരിക്കുന്നവനാണ് ശിവൻ; എല്ലാം കൊണ്ടുപോകുന്നവനാണ് ശിവൻ. ഈ കാരണങ്ങളാലാണ് മഹാദേവനെ, പരമാത്മ ചൈതന്യത്തെ ഹരൻ എന്ന് പറയുന്നത്. ഭക്തരുടെ സകല ജീവിതദുരിതങ്ങളും