ദാമ്പത്യത്തിലെ സ്വരചേർച്ചയില്ലായ്മ മാത്രമല്ല, കുടുംബ കലഹവും തൊഴിലിടങ്ങളിലെയും സംഘങ്ങളിലെയും സംഘടനകളിലെയും സഭയിലെയും അഭിപ്രായ ഭിന്നതകൾ തീർത്തു തരുന്നതിന് ഉത്തമമാണ് സംവാദ സൂക്ത ജപം. ഐകമത്യസൂക്തം, സംഘടനാസൂക്തം എന്നെല്ലാം
പ്രത്യക്ഷദൈവങ്ങളാണ് നാഗങ്ങൾ. ഭാരതീയ വിശ്വാസപ്രകാരം നാഗങ്ങൾ ദേവചൈതന്യവാഹികളാണ്. ഒരു വ്യക്തിക്ക് സർവൈശ്വര്യവും നൽകുന്നതിനും അതുപോലെ സമസ്ത ഐശ്വര്യവും നശിപ്പിച്ച് അടിയറവ് പറയിക്കുന്നതിനും നാഗചൈതന്യത്തിന് കഴിയുന്നു.
ലോകത്തെ മുഴുവൻ ദുരിതത്തിലാക്കിയ കോവിഡ് 19 മഹാമാരി എന്ന് മാറും? എല്ലാവരുടെയും ചോദ്യമാണിത്. ഇതിന് ഉത്തരം തേടി മഹാമാരി വരുത്തുന്ന ഗ്രഹസ്ഥിതി ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പരിശോധിച്ചു. എഡി 1346 മുതൽ 2119 വരെയുള്ള ഗ്രഹസ്ഥിതിയാണ് ഞങ്ങൾ
പ്രപഞ്ച പരിപാലകനായ ശിവഭഗവാനുമൊത്ത് ലോകത്തെ ഊട്ടുന്നത് അന്നപൂർണ്ണേശ്വരിയാണ്. പാർവതി ദേവിയെ തന്നെയാണ് അന്നപൂർണ്ണേശ്വരി ആയും വാഴ്ത്തുന്നത്. വിശന്നു വലഞ്ഞു നിൽക്കുന്ന ഒരാൾക്ക് ആഹാരം നൽകുന്നതു പോലെ പുണ്യകർമ്മം മറ്റൊന്നുമില്ല. അതുകൊണ്ടാണ് അന്നദാനത്തെ മഹാദാനം എന്ന് വിശേഷിപ്പിക്കുന്നത്. ആഹാരം മാത്രമാണ്
ഗണപതി ഭഗവാന് മാത്രമുള്ള ഒരു സമർപ്പണമാണ് എത്തമിടൽ. മറ്റൊരു ഈശ്വര സന്നിധിയിലും പതിവില്ലാത്ത ഈ ആചാരം ഗണപതി സന്നിധിയിൽ വളരെയധികം പ്രധാനവുമാണ്. ഗണപതി ഭഗവാനെ സന്തോഷിപ്പിച്ച് വിഘ്നങ്ങള്‍ നീക്കാനുള്ള ഉത്തമ മാർഗ്ഗമായ ഏത്തമിടൽ ഗണപതി
ഗണപതി ഭഗവാന്‍റെ വിഗ്രഹങ്ങള്‍ രണ്ടു തരത്തിൽ കാണാം. ഇടത് വശത്തേക്കും വലതു വശത്തേക്കും തുമ്പിക്കൈ വളഞ്ഞിരിക്കുന്ന വിഗ്രഹങ്ങള്‍. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ് ?
പകർച്ചവ്യാധികൾ ഭീതി പരത്തുന്ന വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ദേവീ മഹാത്മ്യത്തിലെ ചില ശ്ലോകങ്ങൾ പതിവായി ജപിച്ചാൽ എല്ലാ വ്യാധികളും ശമിക്കുകയും മൃത്യുദോഷങ്ങൾ അകന്നു പോകുകയും ചെയ്യും.
വെറും അക്ഷരങ്ങളോ, കുറെ അക്ഷരക്കൂട്ടമോ അല്ല മന്ത്രങ്ങള്‍; സങ്കല്പിക്കുന്ന ദേവതയുടെ ശബ്ദ പ്രതീകമാണ്. ആ ദേവതയുടെ അപാരമായ ശക്തി ചൈതന്യങ്ങളെല്ലാം അടങ്ങിയിരിക്കുന്നത് ഈ നാദരൂപത്തിന്റെ അക്ഷരങ്ങളുടെ ഘടനയിലാണ്. ശുദ്ധമായ ചിത്തത്തോടെ ആവര്‍ത്തിച്ചു ജപിക്കുന്നവരെ മന്ത്രങ്ങള്‍ രക്ഷിക്കുന്നത് അതിനാലാണ്. പാപ ദുരിത ശാന്തിക്കും
എത്ര പറഞ്ഞാലും തീരാത്ത പുണ്യമാണ് ശ്രീ ലളിതാ സഹസ്രനാമ പാരായണത്തിലൂടെ ലഭിക്കുന്നത്. അതിന്റെ ചില പ്രധാന ഗുണങ്ങൾ ആദ്യം സൂചിപ്പിക്കാം. മനഃശുദ്ധി, ശത്രു സംഹാരം, ദുഷ്ടഗ്രഹ ദോഷ നിവാരണം, വിവിധ ജന്മങ്ങളിൽ ആർജ്ജിച്ച മഹാപാപ നാശം
ശത്രുദോഷം, ദൃഷ്ടിദോഷം എന്നിവയില്‍ നിന്നു മാത്രമല്ല, എല്ലാ തരത്തിലും ഉണ്ടാകാവുന്ന ഭീതികളിൽ നിന്നും രക്ഷനേടാന്‍ പ്രയോജനകരമാണ് ശൂലിനീ മന്ത്രം. ദുർഗ്ഗാ ഭഗവതിയുടെ ഒരു സങ്കല്പമാണ് ശൂലിനി ദുർഗ്ഗ. അതിനാൽ എല്ലാ ദിവസവും രണ്ട് നേരം ദുർഗ്ഗാ ദേവിയെ സങ്കല്പിച്ച്