പൂജാമുറിയിൽ വിളക്ക് കത്തിക്കുമ്പോൾ ഒന്നിലധികം വിളക്കുകൾ കൊളുത്തുന്നത് ഉത്തമമാണെന്ന് വാസ്തു ശാസ്ത്രം പറയുന്നു. നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ കിഴക്ക് ദിക്കിലേക്കും
ജീവിതത്തിൽ അതി കഠിനമായ ദു:ഖദുരിതങ്ങൾ അനുഭവിക്കുന്നവർക്ക് അതിൽ നിന്നുള്ള മോചനത്തിന് ഏറ്റവും നല്ല മാർഗ്ഗമാണ് ചൊവ്വാഴ്ച വ്രതവും ഭദ്രകാളി ഉപാസനയും.
എത്ര പറഞ്ഞാലും തീരില്ല ശ്രീ പരമേശ്വരൻ്റെ ലീലകൾ.
ഭഗവാൻ തന്ത്രേശ്വരനായും രസേശ്വരനായും മ്യത്യുഞ്ജയനായും അഘോരനായും പ്രപഞ്ച രക്ഷയ്ക്ക് രൂപമെടുത്തു. ഭക്തരെ ഏത് വിധേനയും കാത്ത് രക്ഷിക്കുന്ന മഹാദേവൻ്റെ കഥകൾക്ക്
ലോകത്ത് എവിടെയുമുള്ള ഭക്തർക്ക് ഇത്തവണ സ്വന്തം വീടുകളിൽ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിക്കാം. ഫെബ്രുവരി 27 ന് കാലത്ത് 10:50 ന് പൊങ്കാല അടുപ്പിൽ അഗ്നി പകരണം. ഉച്ചതിരിഞ്ഞ് 3:40 നാണ് നിവേദ്യം. ഭക്തർക്ക് സ്വയം ജലം
വ്രതങ്ങളിൽ ശ്രേഷ്ഠമാണ് തിങ്കളാഴ്ചവ്രതം. അതിലും ശ്രേഷ്ഠവും ശിവാനുഗ്രഹകരവുമാണ് പ്രദോഷവ്രതം. ഇവയെല്ലാത്തിനെക്കാളും അത്യുത്തമമാണ് ശിവരാത്രി വ്രതം. ശിവരാത്രി വ്രതമനുഷ്ഠിച്ച്
പേടിക്കാതെ ഉറങ്ങാനും ഉറക്കത്തിൽ ദുഃസ്വപ്നം കണ്ട് ഞെട്ടി ഉണരാതിരിക്കാനും പരമ്പരാഗതമായി അമ്മയോ അമ്മൂമ്മയോ കുഞ്ഞുങ്ങൾക്ക് പകർന്നു കൊടുക്കുന്ന ശ്ലോകമാണ് അർജ്ജുനപ്പത്ത്. മഹാഭാരത കഥയിലെ വില്ലാളിവീരനും ഭഗവാൻ ശ്രീകൃഷ്ണന്‍റെ പ്രിയമിത്രവുമായ അർജ്ജുനന്‍റെ 10 നാമങ്ങൾ അഥവാ
മാഘ മാസത്തിലെ വെളുത്തപക്ഷത്തിലെ പഞ്ചമി നാളിൽ നടക്കുന്ന ആഘോഷമാണ് വസന്തപഞ്ചമി. വാഗ്ദേവതയായ സരസ്വതി ദേവിയെ പൂജിക്കുന്ന ഈ ദിവസം ശ്രീ പഞ്ചമി എന്നും അറിയപ്പെടുന്നു. കേരളത്തിലെ വിദ്യാപൂജയ്ക്ക് സമാനമായ ഉത്തര
ഗണപതി പൂജയിലൂടെ ദുരിതനിവൃത്തി വരുത്താൻ ശ്രമിക്കുന്നവർക്ക് ഉത്തമായ ഒരു ദിവസമാണ് കുംഭത്തിലെ, മാഘ മാസത്തിലെ വെളുത്ത പക്ഷ ചതുർത്ഥി ദിവസം വരുന്ന ഗണേശ സങ്കടചതുർത്ഥി. 2021 ഫെബ്രുവരി 15, കുംഭമാസം 3 നാണ്
ഗ്രഹദോഷങ്ങളിൽ നിന്നും മുക്തിനേടുന്നതിന് പ്രദോഷദിവസം വ്രതമെടുത്ത് ശിവ പൂജ ചെയ്യുന്നത് ശ്രേഷ്ഠമാണ്. പ്രത്യേകിച്ച് ശനിദോഷം അകറ്റാനുള്ള വിശേഷ ശക്തി ശിവപാർവതി പ്രീതികരമായ പ്രദോഷ വ്രത അനുഷ്ഠാനത്തിനുണ്ട്. ശനിയാഴ്ച
ജ്യോതിഷത്തിലെ ആറു ഗ്രഹങ്ങൾ മകരം രാശിയിൽ ഒന്നിക്കുന്ന അതി നിർണ്ണായകമായ ഒരു ഗ്രഹനില 2021 ഫെബ്രുവരി 9 മുതൽ 12 വരെ സംഭവിക്കുന്നു. ഇപ്പോൾ തന്നെ 5 ഗ്രഹങ്ങൾ, സൂര്യൻ, ശനി, വ്യാഴം, ബുധൻ, ശുക്രൻ എന്നിവ മകരത്തിലാണ്. ഫെബ്രുവരി