ധർമ്മ ദേവത എന്നു പറഞ്ഞാൽ പരദേവത, കുടുംബ ദേവത എന്നെല്ലാമാണ് അർത്ഥം. ധർമ്മദൈവബന്ധം ഇല്ലാതാകുന്നത് കുടുംബത്തിനു തന്നെ ദോഷമുണ്ടാക്കും. ചിലപ്പോൾ വംശക്ഷയത്തിനു പോലും അത് കാരണമാകും. ദേവ ബന്ധം ഭൂമിയിൽത്തന്നെയാണ്. അത് ഒഴിവാക്കുക എളുപ്പമല്ല. ഒഴിവാക്കുന്നതിലും നല്ലത് ആചാരാനുഷ്ഠാനങ്ങളിലൂടെ അത്
രാഷ്ട്രീയതലത്തിലും സാമൂഹ്യപരമായും വളരെയേറെ വ്യതിയാനങ്ങൾ സംഭവിക്കുന്ന മാസമാണിത്; 1196 ഇടവം മാസം. 2021 ജൂൺ 2, ഇടവം 19 വരെ ചൊവ്വ മിഥുനത്തിലാണ്. പൊതുവേ അരക്ഷിതാവസ്ഥയുടെ കാലമാണ്. അജ്ഞാതജ്വരം ഉഗ്രത പ്രാപിക്കാം. സ്ത്രീകൾക്കും
പൂജാമുറിയിൽ ഗണപതിയുടെയും ശ്രീ പരമേശ്വരന്റെയും ശ്രീ മഹാവിഷ്ണുവിന്റെയും ശ്രീ പാർവ്വതിയുടെയും മുരുകന്റെയും അയ്യപ്പന്റെയും ശ്രീകൃഷ്ണന്റെയുമെല്ലാം
ചിത്രങ്ങൾ വച്ച് ആരാധിക്കാം; പക്ഷേ പൂജാമുറിയിൽ ഒരിക്കലും നാഗവിഗ്രഹമോ
കൊടുക്കുന്നതെന്തും ഇരട്ടിയായി തിരിച്ചു കിട്ടുന്ന പുണ്യ ദിനമാണ് അക്ഷയതൃതീയ. കൃതയുഗത്തിന്‍റെ ആരംഭ ദിവസമായും ഈ ദിനത്തെ കരുതിവരുന്നു. വൈശാഖ മാസത്തിലെ ശുക്ളപക്ഷ തൃതീയ തിഥിയാണ് അക്ഷയതൃതീയ ആയി ആചരിക്കുന്നത്. ബലരാമനും
എത്ര കടുത്ത കഷ്ടതകൾ നീങ്ങാനും ഉത്തമമായ പരിഹാരമാണ് ആദിത്യപൊങ്കാല. പണ്ട് കേരളീയ ഭവനങ്ങളിൽ മുത്തശ്ശിമാർ നിർബന്ധിച്ച് ഗൃഹനാഥയെ കൊണ്ട് ആദിത്യ പൊങ്കാല സമർപ്പിച്ചിരുന്നു. എന്തൊക്കെ വഴിപാടുകളും ക്ഷേത്രാരാധനയും പൂജാദികർമ്മങ്ങളും
ദേവീമാഹാത്മ്യത്തിൽ ദേവീ ഉപാസനയ്ക്ക് ചില നിയമങ്ങളും വ്യവസ്ഥകളുമുണ്ട്. അർഗ്ഗളം, കവചം, കീലകം തുടങ്ങിയവ ജപിക്കണം ദേഹശുദ്ധി, മനഃശുദ്ധി, വ്രതശുദ്ധി തുടങ്ങിയവ പാലിക്കണം തുടങ്ങിയവയാണ് അത്. തന്ത്രശാസ്ത്രത്തിൽ പാണ്ഡിത്യമുള്ളവർക്കും തന്ത്രശാസ്ത്രം ഗുരുവിൽനിന്ന് അഭ്യസിച്ചവർക്കും ദേവിയുടെ ഉപാസന വിധിപ്രകാരം നടത്താം.
ഒരു വ്യക്തിയെ സംബന്ധിച്ച് ഏറ്റവും വലിയ സമ്പാദ്യം ആരോഗ്യമുള്ള ശരീരവും ഏറ്റവും വലിയ ദുരിതം രോഗവുമാണ്. ഒരു കുടുംബത്തില്‍ ഒരാള്‍ രോഗി ആകുന്നതോടുകൂടി ആ വ്യക്തി മാത്രമല്ല, കുടുംബാംഗങ്ങള്‍ എല്ലാവരും തന്നെ ശാരീരികമായും മാനസികമായും വളരെയധികം
ക്ഷേത്രത്തിനകത്ത് കയറി പ്രാർത്ഥിക്കാൻ കഴിഞ്ഞില്ലെങ്കിൽ പുറത്ത് നിന്നെങ്കിലും തൊഴുതു മടങ്ങണം എന്ന് ആചാര്യൻമാർ വിധിച്ചിട്ടുണ്ട്. പരീക്ഷയെഴുതാനോ മറ്റു പരീക്ഷണങ്ങൾക്കോ പോകേണ്ടുന്നവർ ക്ഷേത്രത്തിൽ കയറി തീർത്ഥവും ചന്ദനവും വാങ്ങി വൈകേണ്ടതില്ല; അമ്പല മുറ്റത്തു നിന്ന് പ്രാർത്ഥിച്ചാൽ മതിയെന്ന് മുത്തശ്ശിമാർ പറഞ്ഞും കേട്ടിട്ടുണ്ട്. ഇതിനെ
രാവിലെയും വൈകിട്ടും വീട്ടിൽവിളക്ക് കൊളുത്തുമ്പോൾ വടക്കു വശത്തെ വാതിൽ അടച്ചിടണമെന്ന് പഴമക്കാർ ഉപദേശിക്കുന്നത് വെറും അന്ധവിശ്വാസമാണോ? വിളക്ക് കത്തിക്കാൻ എള്ളെണ്ണ വേണം എന്നു പറയുന്നതിന്റെ കാരണം എന്താണ്?
ക്ഷേത്രദർശനം നടത്തുന്നവർ തീർച്ചയായും ആൽമരത്തെയും പ്രദക്ഷിണവും ചെയ്യണമെന്ന് പറയുന്നത് വെറും വിശ്വാസമല്ല; ഇതിനു പിന്നിൽ ചില മഹാരഹസ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. പഞ്ചാമൃതത്തിന്റെ മഹാഗുണങ്ങളാണ് ദേവവൃക്ഷമായ ആൽമരത്തിനെ