Sunday, 20 Apr 2025
AstroG.in
Category: Focus

എന്തിനാണ് സന്ധ്യയ്ക്ക് ഒരു നാഴിക മുമ്പ് നിലവിളക്ക് കത്തിക്കുന്നത് ?

സന്ധ്യയക്ക് ദീപം കത്തിക്കുന്നതിന്റെ ആവശ്യകത എല്ലാവരും അംഗീകരിക്കുമെങ്കിലും സന്ധ്യയ്ക്ക് ഒരു നാഴിക മുമ്പ് നിലവിളക്ക് ജ്വലിപ്പിക്കണമെന്ന പ്രമാണം എന്തിനാണ്? ഈ കൃത്യത പാലിക്കേണ്ടതിന്റെ ആവശ്യകത എന്താണ്?

അഷ്ട ഗോപാല മന്ത്രങ്ങള്‍ നിത്യവും ജപിച്ചു നോക്കൂ, എന്തും നടക്കും

ഭഗവാൻ ശ്രീകൃഷ്ണന്‍റെ അഷ്ട ഗോപാല മന്ത്രങ്ങള്‍ നിത്യവും ജപിച്ചാൽ എല്ലാം ആഗ്രഹങ്ങളും സഫലമാകും. ഭഗവാൻ ശ്രീ മഹാവിഷ്ണുവിന്‍റെ എട്ടാം അവതാരമായ ശ്രീകൃഷ്ണന് എട്ട് എന്ന സംഖ്യ വളരെ പ്രധാനമാണ്. ശ്രാവണ മാസത്തിലെ കൃഷ്ണ പക്ഷത്തിലെ എട്ടാമത്തെ തിഥിയിലാണ് ഭഗവാൻ ജനിച്ചത്. കൃഷ്ണാഷ്ടമി എന്നും ഗോകുലാഷ്ടമി എന്നും അറിയപ്പെടുന്ന ഈ ദിവസം

എല്ലാവർക്കും 3 സമ്പന്ന നക്ഷത്രങ്ങൾ; ആ ദിനങ്ങളിൽ ധനോന്നതി

ഏതാണോ ജന്മനക്ഷത്രം, അതിന്റെ തൊട്ടടുത്ത നക്ഷത്രം, രണ്ടാം നാള്‍ ആണ് സമ്പന്ന നക്ഷത്രം
അഥവാ ധന നക്ഷത്രം. അശ്വതിയാണ് നിങ്ങളുടെ ജന്മനക്ഷത്രമെങ്കില്‍ സംശയമില്ല, ഭരണിയാണ് നിങ്ങളുടെ സമ്പന്ന/ധന നക്ഷത്രം. നിങ്ങള്‍ ഭരണിനാളുകാരന്‍ ആണെങ്കിലോ തൊട്ടടുത്ത

വേധമുള്ളവർ തമ്മിൽ ചേരില്ല; ഒരുപാട് ഗുണങ്ങൾ ഇല്ലാതാക്കും ഈ ഒരു ദോഷം

പത്തു പൊരുത്തങ്ങള്‍ അഥവാ ദശവിധ പൊരുത്തങ്ങള്‍ ആണ് കേരളീയ ജ്യോതിഷത്തില്‍ പരിഗണിക്കുന്നത്. അവയിലൊന്നാണ് വേധം. ചുവടെ ചേര്‍ക്കുന്ന നക്ഷത്രജോടികളെ

പത്താമുദയത്തിന് സൂര്യനെ സ്മരിച്ചാൽ കാര്യസാധ്യം, കർമ്മ വിജയം

പത്താമുദയ ദിവസം സൂര്യനെ സ്മരിച്ചാൽ കിട്ടുന്ന ഗുണഫലങ്ങൾ നിരവധിയാണ്. സൂര്യൻ തൻ്റെ ഉച്ചക്ഷേത്രമായ മേടം രാശിയിൽ നിൽക്കുന്നതിനാൽ സൂര്യഭജനം തുടങ്ങുന്നതിന് ഈ ദിവസം ശ്രേയസ്ക്കരമാണ്. ജ്യോതിഷവും വാസ്തുവിദ്യയുമെല്ലാം സൂര്യനെ അടിസ്ഥാനമാക്കിയാണ്

വ്യാഴദൃഷ്ടി 3 കൂറുകാർക്ക് ഗുണം; ഇവർക്ക് ശനിദോഷമില്ല

2021 ഏപ്രിൽ 6 (1196 മീനം 23) അതിപുലർച്ചെ 12.24 ന് വ്യാഴം കുംഭം രാശിയിലേക്ക് മാറുന്നു. അന്നു മുതൽ 2021 സെപ്തംബർ 14 ഉച്ചയ്ക്ക് 2.20 വരെ വ്യാഴം കുംഭം രാശിയിലും തുടർന്ന് 2021 നവംബർ 20 വരെ വീണ്ടും മകര രാശിയിലും ആയിരിക്കാം.

എത്ര കടുത്ത ദാരിദ്ര്യവും നീങ്ങാനും ധനം കയ്യിൽ എന്നും നിലനിൽക്കുന്നതിനും

എത്ര ധനം കയ്യിൽ വന്നാലും നിലനിൽക്കുന്നില്ല എന്നത് പലരുടെയും പ്രധാന പ്രശ്‌നമാണ്. സമ്പത്തിന്റെ ദേവതയായ ലക്‌ഷ്‌മീ ഭഗവതിയുടെ കൃപാകടാക്ഷം നേടുകയാണ് ഇത് പരിഹരിക്കാൻ ഏറ്റവും ഉത്തമമായ മാർഗ്ഗം. ലക്ഷ്മീകടാക്ഷം ഉണ്ടായാൽ എത്ര കടുത്ത ദാരിദ്രവും

തൊഴിൽപരമായ ദുരിതങ്ങൾക്ക് അതിലളിതമായ പരിഹാരങ്ങൾ

തൊഴിൽ പരമായ ദുരിതങ്ങൾ മിക്കവരും നേരിടുന്ന പ്രശ്നമാണ്. ചിലർക്ക് ജോലിയില്ലാത്തതിന്റെ വിഷമം. മറ്റു ചിലർക്ക് ജോലിയിൽ അഭിവൃദ്ധിയും നല്ല ശമ്പളവും ഇല്ലാത്തതിന്റെ വിഷമം. ഇനിയൊരു കൂട്ടർക്ക് പലതരം പ്രശ്നങ്ങൾ കാരണം ഭംഗിയായി തൊഴിൽ നിർവഹിക്കാൻ

കിട്ടാക്കടവും കിട്ടുന്ന ഭദ്രകാളീമന്ത്രം

കടം കൊടുത്ത പണം യഥാസമയം തിരിച്ചു കിട്ടാതെ വരുക ജീവിതത്തിലെ വലിയൊരു പ്രശ്നമാണ്. എന്തെങ്കിലും അത്യാവശ്യത്തിന് കരുതി വച്ചിരിക്കുന്ന പണമാകും മറ്റുള്ളവരുടെ വിഷമം കണ്ട് എടുത്ത് കൊടുക്കുന്നത്. അത് പറഞ്ഞ സമയത്ത് ലഭിക്കാതെ വരുമ്പോൾ നമ്മളും

കടബാധ്യതകളകലാൻ കാര്‍ത്തിക വ്രതം; ശാശ്വതമായ ധനസമൃദ്ധിക്ക് 18 മാസം

എല്ലാമാസത്തിലെയും കാര്‍ത്തിക ദിവസം വ്രതം പാലിക്കുന്നത് കടബാധ്യതകളകലാനും, സാമ്പത്തിക നേട്ടമുണ്ടാകാനും, കിട്ടുന്ന ധനം നിലനില്ക്കുന്നതിനും ഗുണകരമാണ്. ഒരിക്കലൂണായി വ്രതം പാലിക്കണം. പൂര്‍ണ്ണ ഉപവാസം പാടില്ല എന്നതാണ് കാർത്തിക വ്രതം
എടുക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം. വ്രത ദിവസം വെളുത്ത വസ്ത്രം ധരിക്കണം.

error: Content is protected !!