ഗ്രഹദോഷങ്ങളിൽ നിന്നും മുക്തിനേടുന്നതിന് പ്രദോഷദിവസം വ്രതമെടുത്ത് ശിവ പൂജ ചെയ്യുന്നത് ശ്രേഷ്ഠമാണ്. പ്രത്യേകിച്ച് ശനിദോഷം അകറ്റാനുള്ള വിശേഷ ശക്തി ശിവപാർവതി പ്രീതികരമായ പ്രദോഷ വ്രത അനുഷ്ഠാനത്തിനുണ്ട്. ശനിയാഴ്ച
ജ്യോതിഷത്തിലെ ആറു ഗ്രഹങ്ങൾ മകരം രാശിയിൽ ഒന്നിക്കുന്ന അതി നിർണ്ണായകമായ ഒരു ഗ്രഹനില 2021 ഫെബ്രുവരി 9 മുതൽ 12 വരെ സംഭവിക്കുന്നു. ഇപ്പോൾ തന്നെ 5 ഗ്രഹങ്ങൾ, സൂര്യൻ, ശനി, വ്യാഴം, ബുധൻ, ശുക്രൻ എന്നിവ മകരത്തിലാണ്. ഫെബ്രുവരി
ഏത് ഭാവത്തിലും ആരാധിക്കാവുന്ന ഭഗവാനാണ് ശിവപാർവതീ പുത്രനായ ശ്രീമുരുകൻ. ദേവസേനയുടെ നായകനായ സുബ്രഹ്മണ്യനെ ദക്ഷിണേന്ത്യയിലാണ് ഏറ്റവും കൂടുതൽ ഭക്തർ പൂജിക്കുന്നത്. തമിഴ്നാട്ടിലെ പഴനിമല ഉൾപ്പടെയുള്ള ഭഗവാന്റെ ആറുപടൈ വീടുകൾ വിശ്വ പ്രസിദ്ധമാണ്. നൂറു കണക്കിന്
ശിവഭഗവാന്റെ ഒരു ഭാവമാണ് രുദ്രൻ. കപാലമാല അണിഞ്ഞ് ദേഹം മുഴുവൻ ചുടലഭസ്മം പൂശി എല്ലായിടത്തും അലഞ്ഞുതിരിയുന്ന ഭഗവാനോട് ഒരിക്കൽ ബ്രഹ്മാവ് സൃഷ്ടി കർമ്മം നടത്താൻ ആവശ്യപ്പെട്ടു. നശ്വരമായ സൃഷ്ടികൾ നടത്തി
ദാരിദ്ര്യവും ശത്രുഭയവും അകറ്റാൻ ശ്രീകൃഷ്ണന്റെ എട്ടുനാമങ്ങൾ നിത്യവും ജപിക്കുന്നത് നല്ലതാണ്. അച്യുതൻ, കേശവൻ, വിഷ്ണു, ഹരി, സത്യം, ജനാർദ്ദനൻ, ഹംസം (ആത്മാവ്), നാരായണൻ എന്നീ എട്ട് നാമങ്ങളാണ് എന്നും ചൊല്ലേണ്ടത്. ഈ പറഞ്ഞ എട്ടുനാമങ്ങളും
വീട്ടിൽ കർപ്പൂരം ഉഴിയാമോ എന്നൊരു സംശയം പലർക്കുമുണ്ട്. എന്നാൽ ഈ സംശയം അടിസ്ഥാനമില്ലാത്തതാണ്. വീട്ടിൽ കർപ്പൂരം ഉഴിയാം. ഉണ്ടായ വസ്തുക്കളെല്ലാം ഇല്ലാതാകും എന്ന തത്വത്തിന്റെ പ്രതീകമാണ് കാന്തിയേറിയ കർപ്പൂരദീപം. കത്തിച്ചാൽ ഒന്നും അവശേഷിക്കാത്തതാണ് കർപ്പൂരം. ഒരല്പം ചാരം പോലും ബാക്കി
ശനിദോഷം അകറ്റുന്നതിനുള്ള അധികാരികൾ ശിവഭഗവാനും ശിവപുത്രന്മാരുമാണ്. ശിവനെയോ ശിവാംശമുള്ള മൂർത്തികളായ ശാസ്താവ്, ഗണപതി, ഹനുമാൻ തുടങ്ങിയ ദേവതകളെയോ യഥാശക്തി പൂജിച്ചാൽ ശനിദോഷങ്ങൾ ശമിക്കും. നവഗ്രഹ
വിജയവും വീര്യവും വിവേകവും നൽകി അനുഗ്രഹിക്കുന്നതാണ് ശ്രീവിനായക മന്ത്രങ്ങൾ. അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത ഭഗവാനാണ് ഗണേശൻ. അതിവേഗം ഫലസിദ്ധിയേകും
എന്നതാണ് ഗണേശ മന്ത്രങ്ങളുടെ വലിയ പ്രത്യേകത
തടസം ഒഴിയാനും അതിവേഗമുള്ള കാര്യസിദ്ധിക്കും ഗണപതി ഭഗവാന് നടത്തുന്ന ഏറ്റവും ഫലപ്രദമായ വഴിപാടാണ് മുക്കുറ്റി പുഷ്പാഞ്ജലി. ഉദ്ദിഷ്ടകാര്യ സിദ്ധിക്ക് മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ നടത്തുന്ന മുക്കുറ്റി പുഷ്പാഞ്ജലി അങ്ങേയറ്റം
ലളിതമനോഹരമാണ് ശങ്കരാചാര്യ വിരചിതമായ ലളിതാ പഞ്ചരത്‌ന സ്തോത്രം. ഇത് നിത്യവും പാരായണം ചെയ്താൽ ദേവി അതിവേഗം പ്രസാദിക്കും. ഏതൊരു വ്യക്തിയുടെയും ഈശ്വരാധീനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്ന് അവരുടെ