Saturday, 19 Apr 2025
AstroG.in
Category: Focus

ഈ വെള്ളി, ശനി, ഞായർ പുണ്യദിനങ്ങൾ; പ്രാർത്ഥിച്ചാൽ സർവ്വ സൗഭാഗ്യം

ഈശ്വരോപാസനയിലൂടെ എല്ലാ ദുഃഖദുരിതങ്ങളും പരിഹരിക്കാൻ സഹായിക്കുന്ന ഏറ്റവും പുണ്യകരമായ 3 ദിവസങ്ങൾ ഈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തുടർച്ചയായി വരുന്നു. സ്വർഗ്ഗവാതിൽ ഏകാദശി, മണ്ഡല പൂജ, ഗുരുവായൂർ കളഭാട്ടം, പ്രദോഷവ്രതം

വിവാഹതടസം മാറാൻ 7 ദിവസം സ്വയംവര ഗണപതിഹോമം

വിവാഹതടസം നീങ്ങാൻ ഏറ്റവും ഉത്തമമായ വഴിപാടാണ് സ്വയംവര പാർവ്വതിയെ ആവാഹിച്ച് നടത്തുന്ന സ്വയംവര ഗണപതി ഹോമം. ഹോമാഗ്‌നിയിൽ സ്വയംവര പാർവ്വതിയെ ആവാഹിച്ച് പൂജിച്ച് നടത്തുന്ന ഹോമമാണിത്. വിവാഹതടസം നീങ്ങുന്നതിന് ഏറ്റവും ഉത്തമമായ കർമ്മമാണിത്. സ്വയംവര ഗണപതിഹോമം

എവിടെയും വിജയം നേടാൻ ഹരിദ്രാഗണപതിയെ ഭജിച്ചോളൂ …

ഗണേശഭഗവാനെ കുറിച്ചുള്ള അതിപ്രാചീന ഗ്രന്ഥങ്ങളിൽ ഒന്നായ മുദ്ഗലപുരാണത്തിൽ ഭഗവാന്റെ 32 ഭാവങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. അതിൽ ഒന്നാണ് ഹരിദ്രാഗണപതി. ഹരിദ്രാ എന്ന പദത്തിന്റെ അർത്ഥം മഞ്ഞൾ എന്നാണ്. സർവ്വമംഗളവും ഭാഗ്യവും ചൊരിയുന്ന ഈ ഗണേശഭഗവാനെ മഞ്ഞൾ കൊണ്ടാണ്

സകലവിധ ആപത്തുകളും ഒഴിയാൻ ഈ സ്‌തോത്രം നിത്യവും ജപിക്കൂ

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ നിത്യവും ജപിച്ചിരുന്ന ഭദ്രകാളീസ്‌തോത്രമാണിത്. മാർക്കണ്‌ഡേയ പുരാണത്തിലെ ഭദ്രോല്പത്തിയുടെ ഒൻപതാം അദ്ധ്യായം ആരംഭിക്കുന്നത് ഈ നാലു വരികളോടെയാണ്. ദാരികനിഗ്രഹ ശേഷം ശ്രീപാർവ്വതീ പരമേശ്വര സവിധത്തിലെത്തിയ ശ്രീഭദ്രകാളിയെ ദേവകൾ എല്ലാം ചേർന്ന്

ശ്രീറാം ജയ് റാം ജയ് ജയ് റാം ജപിച്ചാൽ ഹനുമാൻ ഓടിയെത്തി അനുഗ്രഹിക്കും

ആത്മവിശ്വാസവും ഇച്ഛാശക്തിയും ഊർജ്ജസ്വലതയും പ്രദാനം ചെയ്യുന്നതാണ് ശ്രീരാമ മന്ത്രങ്ങൾ. നിരന്തരമായ ശ്രീരാമ മന്ത്രജപത്തിലൂടെ ഏതൊരാൾക്കും മടിയും അലസതയും അകറ്റി കർമ്മശേഷി വർദ്ധിപ്പിച്ച് ജീവിത വിജയം നേടാൻ കഴിയും. എല്ലാ തിന്മകളെയും നിഗ്രഹിച്ച് മനസിനെ സുരക്ഷിതമാക്കാനും ശ്രീരാമ

വശ്യമന്ത്രങ്ങൾ സുഖപ്രദം, സരളം; വേണ്ട മന്ത്രം അറിഞ്ഞ് ജപിച്ചാൽ വേഗം ഫലം

ഒരോരുത്തർക്കും പറഞ്ഞിട്ടുള്ള ഉപാസനാ മന്ത്രമൂർത്തിയെ തിരഞ്ഞെടുത്ത് മന്ത്രോപാസന നടത്തിയാൽ ഫലം പെട്ടെന്ന് ലഭിക്കും. മിക്കവരുടെയും അനുഭവമാണിത്. ഒരു വ്യക്തി
ഏതു മന്ത്രം ഉപാസിക്കണം എന്ന് കണ്ടുപിടിക്കേണ്ടത് സ്വന്തം ഗ്രഹനില നോക്കിയാണെന്ന് ജ്യോതിഷം പറയുന്നു. അഞ്ചാം

ശുക്ര ദോഷങ്ങൾ തീർത്ത് ധനവും സുഖവും നേടാൻ ലക്ഷ്മീപ്രീതി

ശുക്രഗ്രഹത്തിന്റെ അധിദേവതയാണ് ശ്രീ മഹാലക്ഷ്മി. ശുക്രന്റെ സ്വാധീനം മൂലമുള്ള ദോഷഫലങ്ങൾ കുറയ്ക്കുന്നതിനും സദ്ഫലങ്ങൾ വർദ്ധിപ്പിക്കുന്നതിനും ലക്ഷ്മീ ഭഗവതിയെയാണ് ആരാധിക്കേണ്ടത്. വെള്ളിയാഴ്ച ദിവസം ലക്ഷ്മി, വിഷ്ണു ക്ഷേത്ര

തിരുവാതിര നോറ്റാൽ നല്ല ദാമ്പത്യം, ഉത്തമ വിവാഹം, പ്രണയ സാഫല്യം;

ധനുമാസത്തിലെ തിരുവാതിര സുപ്രസിദ്ധമാണ്. ആദ്യമായി ഈ വ്രതം അനുഷ്ഠിച്ചത് ശ്രീപാർവതിയാണ് – ശ്രീ പരമേശ്വരൻ്റ ആയുരാരോഗ്യ സൗഖ്യത്തിനായി. ഭഗവാൻ്റെ ജന്മനക്ഷത്രമാണ് ധനുവിലെ തിരുവാതിര. ശ്രീ പരമേശ്വരനും പാർവതി ദേവിയും തമ്മിലുള്ള വിവാഹം നടന്നതും തിരുവാതിര നാളിലാണേത്രേ.

ബുധനാഴ്ച ഒരു പിടി അവിലിൽ സാമ്പത്തിക ക്ലേശങ്ങൾ അകലും

ഒരു പിടിയവിലുമായ് ജന്മങ്ങൾ താണ്ടി ഞാൻ വരികയായ് ദ്വാരക തേടി .. ഗുരുവായൂർ കണ്ണനെ തേടി…കൊടിയ ദാരിദ്ര്യത്തിന്റെ പാരമ്യത്തിൽ കഴിയുമ്പോൾ ഭാര്യയുടെ ആഗ്രഹപ്രകാരം ഒരു പിടി അവിലുമായ് സതീർത്ഥ്യനായ ഭഗവാനെ കാണാൻ ദ്വാരകയിൽ എത്തിയ സുദാമാവ് എന്ന കുചേലന്റെ മനസാണ് ഈ വരികൾ പാടുന്നത്.

ദുരിതമോചനത്തിനും ഐശ്വര്യത്തിനും നരസിംഹമൂർത്തി ധ്യാനം

മഹാവിഷ്ണുവിന് 26 അവതാരങ്ങളുണ്ടെങ്കിലും അതിൽ പ്രധാനം ദശാവതാരങ്ങളാണ്. മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, ശ്രീരാമൻ, പരശുരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽകി എന്നിവരാണ് ദശാവതാരങ്ങൾ. ഇതിൽ ഭഗവാന്റെ അതി രൗദ്ര അവതാരമാണ് നരസിംഹമൂർത്തി. തികച്ചും സൗമ്യമൂർത്തിയായ

error: Content is protected !!