കാരുണ്യത്തിന്റെ കടലാണ് ശ്രീഷിർദ്ദി സായിനാഥൻ.
ആ പദാരവിന്ദങ്ങളിൽ തികഞ്ഞ ഭക്തിയോടെ, വിശ്വാസത്തോടെ ശിരസ് കുമ്പിട്ട് നമ്മൾ ജീവിത ദുഃഖങ്ങൾ കൊണ്ടു വയ്ക്കുക മാത്രം ചെയ്താൽ മതി ബാക്കിയെല്ലാം ഭഗവാൻ നോക്കിക്കൊള്ളും. നിങ്ങളുടെ ഹൃദയത്തിൽ ഞാനുള്ളപ്പോൾ എന്തിന് ഭയപ്പെടണം
ദുരിതങ്ങളും ദു:ഖങ്ങളും അകറ്റി എല്ലാ ആഗ്രഹങ്ങളും സഫലമാക്കാൻ സഹായിക്കുന്ന ഭഗവാനാണ് ഗണപതി. ഭക്തരോട് ഇത്രയേറെ അലിവുള്ള മറ്റൊരു ഈശ്വരസ്വരൂപം വേറെയില്ല. അതി വേഗം അനുഗ്രഹം ചൊരിയുന്ന ഗണപതി ഭഗവാനെ പൊതുവേ 32 ഭാവങ്ങളിൽ ആരാധിക്കുന്നു. ഇതിൽ ഒരു ഭാവമാണ് ഏകദന്ത
വ്യാഴം, ശനി ഗ്രഹങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ വളരെയേറെ പ്രാധാന്യമുണ്ടെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഗുരുവായൂർ മഹാക്ഷേത്രം. ഗുരുവിന്റെയും വ്യാഴത്തിന്റെയും തിരുസന്നിധിയാണ് ഭൂലോക വൈകുണ്ഠം എന്ന് ഭുവന പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രം. ഗുരു എന്നാൽ വ്യാഴം; വായു എന്നാൽ ശനി. എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിന് ആധാരമായ
ശിവഭഗവാന്റെ വാഹനമാണ് നന്ദികേശ്വരൻ. എല്ലാം കളഞ്ഞ് ഈ എരുതിന്റെ പുറത്തേറിയാണ് ഭഗവാൻ ശ്രീ പരമേശ്വരൻ വിശ്വമെങ്ങും സഞ്ചരിക്കുന്നത്. ക്ഷേത്രങ്ങളിൽ ശിവനോടൊപ്പം ആരാധിക്കപ്പെടുന്ന ഋഷഭരൂപിയായ നന്ദിദേവനെ പൂജിച്ചാൽ അതിവേഗം ആഗ്രഹസിദ്ധി ലഭിക്കുമെന്നത് മിക്ക ശിവഭക്തരുടെയും അത്ഭുതകരമായ അനുഭവമാണ്. എല്ലാ ശിവ
ജീവിതത്തിലെ ഏതൊരു പരീക്ഷണത്തെയും പതറാതെ, സമചിത്തതയോടെ നേരിടാൻ തന്റെ ഭക്തരെ അനുഗ്രഹിക്കുന്ന ഭഗവാനാണ് എപ്പോഴും പുഞ്ചിരി തൂകുന്ന കൃഷണൻ. മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമാണ് ഭഗവാൻ. വിഷ്ണു ഭഗവാന്റെ കലകൾ പൂർണ്ണമാകുന്ന ഈ അവതാരത്തെ ആരാധിച്ചാൽ എല്ലാ വിഷമങ്ങൾക്കും പരിഹാരമുണ്ടാക്കാം. ഇതിന്
ദേവീ ഭക്തരുടെ അമൂല്യ നിധിയാണ് സൗന്ദര്യ ലഹരി. ദേവീ മഹാത്മ്യം, ലളിതാസഹസ്രനാമം എന്നിവ പോലെ ഭക്തരെ കാത്തു രക്ഷിക്കുന്ന ശങ്കരാചാര്യ വിരചിതമായ ഈ പുണ്യഗ്രന്ഥം ശ്രീലളിതാ പരമേശ്വരീ വർണ്ണനയായ 100 ശ്ലോകങ്ങളുടെ സമാഹാരമാണ്. മന്ത്രാക്ഷരങ്ങളാൽ ബന്ധിച്ചിരിക്കുന്ന
സൗന്ദര്യലഹരിയിലെ ഓരോ ശ്ലോകങ്ങൾക്കും ഓരോ ഫലശ്രുതി
സുബ്രഹ്മണ്യ പ്രീതിക്ക് അനുഷ്ഠിക്കുന്ന വ്രതങ്ങളില്‍ ഏറ്റവും പ്രധാനമാണ് ഷഷ്ഠിവ്രതം. ശ്രീപരമേശ്വരന്റെയും
പാര്‍വതീദേവിയുടെയും പുത്രനായി സുബ്രഹ്മണ്യന്‍ അവതരിക്കാൻ ഇടയായ സാഹചര്യം ഇങ്ങനെ: ദക്ഷ യാഗവേദിയില്‍ വച്ച് സതീദേവി ശരീരം വെടിഞ്ഞു. ഇതിനുശേഷം ശിവന്‍ ദക്ഷിണാമൂര്‍ത്തീ ഭാവം സ്വീകരിച്ച് കഠിന തപസ് തുടങ്ങി. ഈ
പഞ്ചഭൂത നിർമ്മിതമാണ് ഈ പ്രപഞ്ചം. ഇവിടെ
എല്ലാം തന്നെ അഞ്ച് മൂലകങ്ങളുടെ ഒരു കളിയാണ് – ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയുടെ. നമ്മൾ കാണുകയും കേൾക്കുകയും മണക്കുകയും രുചിക്കുകയും സ്പർശിക്കുകയും ചെയ്യുന്നതെല്ലാം ഈ പ്രപഞ്ചത്തിൽ അടങ്ങിയിരിക്കുന്നു. നമ്മുടെ
ആഗ്രഹിക്കുന്ന ജോലി ലഭിക്കാതെ വിഷമിക്കുന്നവർ ധാരാളമുണ്ട്. ചെയ്യുന്ന ജോലിയിൽ പുരോഗതി കാണാതെ നിരാശപ്പെട്ടു കഴിയുന്നവരും അനവധി. നല്ല ജോലിയിലിരുന്നിട്ട് മഹാമാരി കാരണം സാഹചര്യങ്ങൾ കീഴ്മേൽ മറിഞ്ഞപ്പോൾ തൊഴിൽ നഷ്ടപ്പെട്ടവരും ഒട്ടേറെയുണ്ട്. ജോലി പോയില്ലെങ്കിലും
നവരാത്രിയുടെ ആദ്യത്തെ ഏഴുദിവസങ്ങളിൽ ദേവീമാഹാത്മ്യം പാരായണം ചെയ്താൽ ജീവിതത്തിൽ നേരിടുന്ന എല്ലാത്തരം വിഷമങ്ങളും പരിഹരിക്കപ്പെടും. ഒരു വീട്ടിൽ അവശ്യം സൂക്ഷിക്കേണ്ട അഷ്ടമംഗല വസ്തുക്കളിൽ പെടുന്ന ഒന്നാണ് ദേവീമാഹാത്മ്യം. ഈ വിശിഷ്ട ഗ്രന്ഥം സൂക്ഷിക്കുന്ന വീട്ടിൽ സദാ