ഗുരുവായൂരിൽ ശ്രീകൃഷ്ണഭഗവാന്റെ പ്രതിഷ്ഠ നടന്ന മാർഗ്ഗശീർഷമാസത്തിലെ കൃഷ്ണപക്ഷത്തിൽ വരുന്ന ഉല്പന്ന ഏകാദശി ദിവസമാണ് പിന്നീട് ഗുരുവായൂർ ഏകാദശിയെന്ന് പ്രസിദ്ധമായത്. ദേവഗുരുവായ ബൃഹസ്പതിയും വായു ഭഗവാനും കൂടിയാണേത്രേ ഗുരുവായൂരിൽ വിഗ്രഹം പ്രതിഷ്ഠിച്ചത്. ഭഗവാൻ
ലളിതാ സഹസ്രനാമ ജപത്തിന് തുല്യമാണ് ശ്രീലളിതാപഞ്ചവിംശതി ജപം. ഇത് ജപിക്കുന്നതിന് പ്രത്യേകിച്ച് നിഷ്ഠകളൊന്നും ബാധകമല്ല. ജഗദംബികയായ ശ്രീ ലളിതാദേവിയുടെ ഈ 25 നാമങ്ങൾ ലളിതോപാഖ്യാനം പതിനൊന്നാം അദ്ധ്യായത്തിലുള്ളതാണ്. ഈ നാമങ്ങൾ കൊണ്ട്
ശത്രുദോഷം എന്ന് പറയുന്നത് സത്യമാണോ? അത്
വെറും അന്ധവിശ്വാസമല്ലേ? പലരും പ്രകടിപ്പിക്കുന്ന സംശയമാണിത്. എന്നാൽ ശത്രുദോഷം വെറും അന്ധവിശ്വാസമല്ല; ശക്തിയേറിയ പ്രതിലോമ ഊര്‍ജ്ജം തന്നെയാണത്. അതുപോലെ
020 നവംബർ 20 ഉച്ചയ്ക്ക് വ്യാഴം സ്വക്ഷേത്രമായ ധനുവിൽ നിന്ന് നീച രാശിയായ മകരത്തിലേക്ക് സംക്രമിച്ചു. ഇത് വസുന്ധരയോഗം പോലെ കടുത്ത ദോഷമല്ല. എങ്കിലും ശനിയുടെ രാശിയിൽ ശനി യോഗത്തോടൊപ്പം വ്യാഴം തന്റെ നീചരാശിയിലേക്ക് സംക്രമിക്കുന്നത് സാമൂഹ്യമായും വ്യക്തിപരമായും അത്ര നല്ലതല്ല
ആവശ്യത്തിന് വിദ്യാഭ്യാസവും ഒരളവു വരെ പ്രായോഗിക പരിജ്ഞാനവും നേടിയാണ് മിക്കയാളുകളും ഇപ്പോൾ നല്ലൊരു ജീവിത മാർഗ്ഗം തേടി വിദേശത്ത് പോകുന്നത്. ഇവരിൽ പലരും അവിടെ മികച്ച ജോലി നേടുകയും ഭേദപ്പെട്ട ജീവിതം കെട്ടിപ്പെടുക്കുകയും കുറച്ചെങ്കിലും ധനം സമ്പാദിക്കുകയും
വ്യാഴഗ്രഹ ദോഷപരിഹാരത്തിനുള്ള ഏറ്റവും ഉത്തമായ പരിഹാരമാണ് നിത്യേനയുള്ള മഹാസുദർശന മന്ത്രജപം. ഗോചരാലും ജാതകത്തിലും പ്രശ്നത്തിലും വ്യാഴ, ബുധ ഗ്രഹ ദോഷങ്ങൾ കണ്ടാൽ മഹാസുദർശന മന്ത്രജപവും ചക്രഹോമവും ഏറ്റവും നല്ല പരിഹാരമാണ്.
പൂർവ്വജന്മത്തിലെ അനുഭവങ്ങൾ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്. അമേരിക്കക്കാരനായ പൂർവ ജന്മചികിത്സകൻ വിനാഫ്രെഡ് ബ്ലേക്ക് ലൂക്കാസും ഫിസിഷ്യനായ ഗ്ലാഡിസ് മക്ഗാരിയും ഇന്ത്യൻ എഴുത്തുകാരിയായ മൻതോഷ് ദേവ്ജിസിംഗുമൊക്കെ ഷാജഹാന്റെ പ്രണയസർവ്വസ്വമായിരുന്ന മുംതാസുമായി
സ്വപ്നം എന്നാൽ ഒരോ വ്യക്തിയും മനസിൽ അടക്കിവച്ചിരിക്കുന്ന കാമനകളുടെയോ മോഹങ്ങളുടെയോ സേഫ്റ്റി വാൽവ് മാത്രമാണ്. ഉപബോധമനസിൽ അടിഞ്ഞു കൂടുന്ന വികാര വിചാരങ്ങളുടെ ബഹിർസ്ഫുരണം മാത്രമാണ് – ഇങ്ങനെയെല്ലാമാണ് മന:ശാസ്ത്രജ്ഞന്മാർ വാദിക്കുന്നത്. എങ്കിൽ തന്നെയും ഭൂത –
ജാഗ്രതാവസ്ഥയിലുള്ള മനസാണ് നമ്മൾ ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങളെ സ്വാധീനിക്കുന്നത്. ഈ മനസ് ഏതെങ്കിലും വിഷയത്തിൽ കേന്ദ്രീകരിച്ച് നിൽക്കുമ്പോൾ അത് സ്വപ്ന മനസിനെ സ്വാധീനിക്കുകയും ആ വിഷയസംബന്ധമായ പ്രശ്‌നങ്ങൾ