2020 സെപ്തംബർ 27 ന് മകരക്കൂറിൽ തിരുവോണം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ ഏകാദശി, മാതാ അമൃതാനന്ദമയി ജന്മദിനം, പ്രദോഷം, പൗർണ്ണമി എന്നിവയാണ്. ആശ്വിന മാസത്തിലെ വെളുത്തപക്ഷത്തിൽ വരുന്ന ഏകാദശി പാപാംകുശ ഏകാദശി, പത്മിനി ഏകാദശി എന്നെല്ലാം അറിയപ്പെടുന്നു. ഈ ദിവസം ഉപവാസത്തോടെ ഏകാദശി
വിദ്യാഭിവൃദ്ധിക്ക് സാധാരണ എല്ലാവരും സരസ്വതി ദേവിയെയും ദക്ഷിണാമൂർത്തിയെയുമാണ് ഭജിക്കുന്നത്. എന്നാൽ വിദ്യാഭിവൃദ്ധിക്കും വിദ്യാവിജയത്തിനും ഉദ്യോഗത്തിനായുള്ള മത്സര പരീക്ഷകളിലെ തിളക്കമാർന്ന വിജയത്തിനും
ഹയഗ്രീവനെ ഉപാസിക്കുന്നതും അത്യുത്തമമാണ്.
ഗ്രഹങ്ങളുടെ സഞ്ചാരത്തിനനുസരിച്ച് ഭാരതീയ ജ്യോതിഷശാസ്ത്രം പ്രത്യേകം ദിവസങ്ങളെയും സമയത്തെയും നിർണ്ണയിച്ച് അതു പ്രകാരം ഒരോ ശുഭകർമ്മങ്ങൾ ചെയ്യുവാൻ വഴികാട്ടുന്നു. അതിൽ തിഥികൾ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. ഇതിൽ ചില തിഥികൾ നന്മയേകുന്നതും മറ്റു ചില
സംഹാരരുദ്രയായ മഹാകാളി. തുറിച്ച കണ്ണുകളും ചോരയിറ്റു വീഴുന്ന നീട്ടിയ നാവും ശിരസുകൾ കോർത്ത മാലയും കൈകൾ കോർത്ത ഉടുവവസ്ത്രവും നാലു തൃക്കൈകളും അഴിച്ചിട്ട തലമുടിയുമായി നിൽക്കുന്ന ഭദ്രകാളി. ഭദ്രകാളി എന്നു കേൾക്കുമ്പോൾ മനസിൽ നിറയുന്നത് ഈ രൂപമാണ്. അപ്പോൾ ഭക്തിയെക്കാൾ മനസിൽ വരുന്നത് ഭയമാണ്. എന്നാൽ ഇത്
കാര്യസാദ്ധ്യത്തിനും ദോഷപരിഹാരത്തിനും സാധാരണക്കാർ ക്ഷേത്രങ്ങളിൽ ചെയ്യുന്ന ഏറ്റവും ചെലവു കുറഞ്ഞതും ക്ഷിപ്രഫലദായകവുമായ വഴിപാടാണ് പുഷ്പാഞ്ജലി. അർച്ചന, പുഷ്പാർച്ചന തുടങ്ങിയ പേരുകളിലും ഈ ആരാധനാരീതി അറിയപ്പെടുന്നു. ഒരോ കാര്യത്തിനും വിധിച്ചിട്ടുള്ള പ്രത്യേക മന്ത്രം
ദേവീമാഹാത്മ്യത്തിലെ മന്ത്രശക്തി നിർഭരമായ ഏഴു ശ്ലോകങ്ങളാണ് സപ്തശ്ലോകീ ദുർഗ്ഗ എന്ന് അറിയപ്പെടുന്നത്. ദേവീമാഹാത്മ്യം പോലെ അതിവേഗം ഫലദായകമായി മറ്റൊന്നും തന്നെ ഉപാസനാ സമ്പ്രദായങ്ങളിൽ ഇല്ല. സ്ത്രീ എന്നോ പുരുഷനെന്നോ, ബാലനെന്നോ, ബാലികയെന്നോ
എത്ര കഠിനമായ ദോഷവും ഹനുമദ് ഭജനത്തിലൂടെ മാറ്റിയെടുക്കാം. നക്ഷത്രദോഷങ്ങൾ മാറുവാനും
തടസങ്ങളും ദുരിതങ്ങളും അകലുവാനും നവഗ്രഹപ്രീതിക്കും ഗ്രഹദോഷ പരിഹാരത്തിനും ഹനുമദ്ധ്യാനം ഉത്തമമാണ്. പ്രത്യേകിച്ച് കണ്ടകശനി, ഏഴരശനി, അഷ്ടമ ശനിദോഷങ്ങൾ
ദേവീഭക്തരുടെ നിധിയാണ് ലളിതാ സഹസ്രനാമം. ഗൃഹസ്ഥാശ്രമികൾക്ക് ഏറ്റവും ഉത്തമമായ സഹസ്രനാമം എന്ന് പ്രകീർത്തിക്കപ്പെടുന്ന ഇതിലെ ഓരോ നാമവും ഒരോ മന്ത്രമാണ്. മറ്റ് സഹസ്രനാമങ്ങളിൽ പല നാമങ്ങളും ഒന്നിലധികം തവണ ആവർത്തിക്കുന്നുണ്ട്. എന്നാൽ സാക്ഷാൽ ശ്രീ ലളിതാമഹാ
ദുഷ്ടരെ ഉന്മൂലനം ചെയ്ത് ഉത്തമമനുഷ്യരെ സംരക്ഷിക്കുന്നതിന് കംസന്റെ കാരാഗൃഹത്തിൽ ശ്രീകൃഷ്ണ ഭഗവാൻ അവതരിച്ച ദിവസമാണ് അഷ്ടമിരോഹിണി. ഉഗ്രസേനന്റെ പുത്രനായ കംസൻ പിതാവിനെ തടവിലാക്കിയ ശേഷം മഥുരയുടെ അധികാരം പിടിച്ചെടുത്ത് തലസ്ഥാനമായ ദ്വാരകയിൽ വിരാജിച്ചു.
അഷ്ടമിരോഹിണി ദിവസം ഭാഗവതം പാരായണം ചെയ്യുന്നത് ഐശ്വര്യവർദ്ധനവിനും കുടുംബ അഭിവൃദ്ധിക്കും ധനസമൃദ്ധിക്കും ഉത്തമമാണ്. ആചാര്യ വിധിപ്രകാരം രണ്ട് യാമവും രണ്ട് നാഴികയുമാണ് ശ്രീകൃഷ്ണജയന്തിക്ക് ഭാഗവതം പാരായണം ചെയ്യേണ്ടത്. അതായത് 6 മണിക്കൂർ 48 മിനിട്ട്. ഒരു