സാമ്പത്തിക ദുരിതങ്ങളിൽ നിന്ന് കരകയറാൻ
ലക്ഷ്മീ ദേവിയെ ഭജിക്കാൻ ഏറ്റവും നല്ല ദിവസമാണ് വെള്ളിയാഴ്ചകൾ. അതിൽ തന്നെ മുപ്പെട്ട് വെള്ളിയാണെങ്കിൽ അതിവിശേഷമാണ്. ഇത്തവണ
മൂന്ന് ലോകങ്ങളും കീഴടക്കി സകലരെയും ഉപദ്രവിച്ച ദാരികനെ നിഗ്രഹിക്കാൻ ശിവൻ്റെ തൃക്കണ്ണിൽ നിന്നും അവതരിച്ച ദേവിയാണ് ഭദ്രകാളി. പരദേവതയായും അല്ലാതെയും കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധിക്കപ്പെടുന്നത് ഭദ്രകാളിയെയാണ്. ശ്രീ പാർവതിയുടെ രൂപമായ കാളിയെ ശിവപ്രിയയായി കരുതിയാണ്
പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്ന പരമാത്മാവാണ് മഹാദേവൻ.എല്ലാ ജീവജാലങ്ങളിലും ഈശ്വരൻ ഉണ്ടെന്ന് പറയുന്നത് പ്രാണനെ ഉദ്ദേശിച്ചാണ്.
ആശ്രിത വത്സലനാണ് ശ്രീകൃഷ്ണ ഭഗവാൻ.എന്തു സങ്കടവും പറയാവുന്ന, ഭക്തരുടെ മനസ്സിനോട് ഏറ്റവും ചേർന്നു നിൽക്കുന്ന മധുരോദാരമായ, ശാന്തസുന്ദരമായ ഈശ്വരഭാവമാണ് ശ്രീകൃഷ്ണൻ. സങ്കടവുമായി സമീപിക്കുന്ന ആരെയും കൈവിടാത്ത ഈ മൂർത്തി നവഗ്രഹങ്ങളിൽ ബുധനും വ്യാഴവും സൃഷ്ടിക്കുന്ന
ശത്രുസംഹാരത്തിന്റെ ദേവതയാണ് ഉഗ്രപ്രത്യംഗിര. ശത്രുദോഷം ദൃഷ്ടിദോഷം, ക്ഷുദ്ര പ്രയോഗങ്ങൾ എന്നിവ കാരണം ദുരിതം അനുഭവിക്കുന്നവർക്ക് രക്ഷയേകുന്ന ഈ ദേവി സംഹാരദേവനായ ശ്രീ മഹാദേവന്റെ തൃക്കണ്ണിൽ നിന്നാണ് അവതരിപ്പിച്ചത്.
ചൈത്രമാസ വെളുത്തപക്ഷത്തിലെ ഒൻപതാം ദിവസമായ 2020 ഏപ്രിൽ 2 വ്യാഴാഴ്ച ശ്രീരാമനവമിയാണ്. ലോകം മുഴവൻ ശ്രീരാമജയന്തിയായി ആഘോഷിക്കുന്ന ഈ പുണ്യദിനം ശ്രീരാമ മന്ത്രങ്ങൾ ജപിച്ച് ഈശ്വര പ്രീതി നേടാൻ അത്യുത്തമമാണ്. അതിവിശിഷ്ടമായ ചൈത്രമാസ നവരാത്രിയിലെ അവസാന
താപസ ശ്രേഷ്ഠനായ മൃഗണ്ഡുവിനും പത്‌നി മദ്രുവതിക്കും വിവാഹം കഴിഞ്ഞ് ഏറെക്കാലമായിട്ടും സന്താന സൗഭാഗ്യമുണ്ടായില്ല. ദുഃഖിതരായ അവര്‍ സന്താനലാഭം ആഗ്രഹിച്ച് ശിവനെ തപസ് ചെയ്ത് പ്രീതിപ്പെടുത്തി പ്രത്യക്ഷനാക്കി. മഹാദേവന്‍ അവരോടു ചോദിച്ചു: എങ്ങനെയുള്ള പുത്രനെ വേണം?
മഹാമാരികള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും അന്ത്യം കുറിക്കാന്‍ ഭദ്രകാളിയുടെ ‘ശീതള’ എന്ന രൂപത്തെയാണ് ആരാധിക്കേണ്ടത്. അത്യാപത്തുകള്‍, മഹാരോഗങ്ങള്‍ എന്നിവ ഉണ്ടാകുമ്പോള്‍ അതില്‍ നിന്നും മോചനം നേടാന്‍ ഈ സ്തുതി
വിദ്യാവിജയത്തിനും ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും ശ്രീകൃഷ്ണൻ, ദക്ഷിണാമൂർത്തി, സരസ്വതി ദേവി, ഗണപതി ഭഗവാൻ എന്നീ ദേവതകളെ ഭജിക്കുന്നത് ഉത്തമമാണ്. ബുധനാഴ്ച വ്രതം, ശ്രീകൃഷ്ണഭജനം, ദക്ഷിണാമൂർത്തി പൂജ എന്നിവയാണ് പെട്ടെന്ന് ഫലം ലഭിക്കുന്നതിന് ഏറ്റവും ഉത്തമം. വിദ്യാഗോപാല മന്ത്രം
ഭൗതികമായ രോഗങ്ങൾ മരുന്നുകൊണ്ടും, ചികിത്സ കൊണ്ടും മാറ്റാം. എന്നാൽ അസുഖങ്ങൾ എപ്പോഴും ശരീരത്തിന് മാത്രം ആകണമെന്നില്ല. മനസിനെയും ബാധിക്കാം. അതാണ് പലപ്പോഴും കൂടുതൽ അപകടകരം. ഭയം, ഉത്കണ്ഠ, നിരാശ, ആധി എന്നിവയാൽ മനോബലം നഷ്ടപ്പെട്ട് രോഗികളാകുന്നവർ