പലവിധ ചിന്തകളും ആശങ്കകളും കാരണം മാനസിക അസ്വസ്ഥതകളും ദുഃഖ ദുരിതങ്ങളും വിഷാദവും അനുഭവിക്കുന്നവര്‍ക്ക് അത്ഭുതകരമായ ആശ്വാസം നല്കുന്ന ദിവ്യസ്തുതിയാണ് ശിവധ്യാനം. സംഹാരമൂർത്തി, ക്ഷിപ്ര കോപി എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന മഹാദേവൻ അങ്ങേയറ്റം
അറിഞ്ഞോ അറിയാതെയോ മക്കൾക്ക് പറ്റുന്ന തെറ്റുകൾക്ക് പരിഹാരം കാണുന്ന അമ്മയാണ് ശ്രീ ഭദ്രകാളി. അമ്മ എപ്പോഴും തന്റെ സന്തതികളെ നേർവഴിക്ക് നയിച്ച് ദോഷങ്ങൾ തീർക്കും. അപ്പോൾ അവരുടെ ജീവിതത്തിൽ ഐശ്വര്യം വരവാകും.
ശിവപ്രീതിക്ക് അത്യുത്തമമാണ് കൂവള ഇല. വില്വപത്രം എന്നാണ് ഇത് അറിയ പ്പെടുന്നത്. ശിവദ്രുമം, ശിവമല്ലി, ബില്വം എന്നീ പേരുകളിലും അറിയപ്പെടുന്ന കൂവളദളം മുരുകനും ദേവിക്കും വിഷ്ണുവിനും പ്രിയപ്പെട്ടത് തന്നെ. വില്വപത്രം കൊണ്ട് ഭഗവാന് ലക്ഷാർച്ചനയും കോടി അർച്ചനയും ചെയ്താൽ ശിവപ്രീതി
2020 ജൂൺ 21 പകൽ 10.14 മുതൽ ഉച്ചക്ക് 1.15വരെ മൂന്നു മണിക്കൂറിലധികം നീണ്ടു നിൽക്കുന്ന സൂര്യഗ്രഹണത്തിന് ജ്യോതിഷ പരമായി ഒരുപാട് പ്രത്യേകതകൾ ഉണ്ട്. മകയിരം നക്ഷത്രത്തിൽ ഗ്രഹണം തുടങ്ങുന്നു, അവസാനിക്കുന്നത്
2020 ജൂൺ 21 ഞായറാഴ്ച രാവിലെ നടക്കുന്ന സൂര്യഗ്രഹണം കേരളത്തിൽ ദൃശ്യമാകയാൽ ആചരണീയമാണ്. ക്ഷേത്രങ്ങൾ സൂര്യഗ്രഹണം ആരംഭിക്കുന്നതിന് അര മണിക്കൂർ മുമ്പായി അടയ്ക്കും. പിന്നെ പരിഹാരകർമ്മങ്ങൾ അനുഷ്ഠിച്ച ശേഷമേ
2020 ജൂൺ 21 ന് , 1195 മിഥുനം 7 ന് ഞായറാഴ്ച സംഭവിക്കുന്ന സൂര്യഗ്രഹണം കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയം, ആയില്യം, കന്നിക്കൂറിലെ ഉത്രം, അത്തം, ചിത്തിര, ചോതി, തുലാക്കൂറിലെ വിശാഖം, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, കുംഭക്കൂറിലെ പൂരുരുട്ടാതി
സാക്ഷാൽ ത്രിപുരസുന്ദരിയാണ് രാജരാജേശ്വരി.ലളിത, ശ്രീവിദ്യ, കോമേശ്വരി എന്നെല്ലാം അറിയപ്പെടുന്ന ദേവി ശിവന്റെ ശക്തിയാണ്. ശത്രുദോഷവും ദാരിദ്ര്യവുമകറ്റി സർവ്വ ഐശ്വര്യങ്ങളും നൽകുന്നതിൽ ഈ ദേവിക്ക് സമാനമായ
രാജഗോപാലമന്ത്രം എന്താണ് ? എങ്ങനെയാണ് , എപ്പോഴാണ്, എത്ര തവണയാണ് ചെല്ലേണ്ടത് ? എത്ര രാജഗോപാലമന്ത്രങ്ങൾ ഉണ്ട് ? ആർക്കാണ് ഈ മന്ത്രജപം പ്രയോജനം ചെയ്യുന്നത് ? ശ്രീകൃഷ്ണ പ്രീതി മാത്രമാണോ ഈ മന്ത്രജപത്തിലൂടെ ലഭിക്കുന്നത്. രാജഗോപാല
വിവാഹതടസം അകലാനും തികച്ചും അനുരൂപരും അനുയോജ്യരുമായ ജീവിതപങ്കാളിയെ ലഭിക്കുന്നതിനും
ദേവീക്ഷേത്രത്തിൽ മഞ്ഞൾപ്പറ സമർപ്പിക്കുന്നത് ഉത്തമമാണ്.
മഞ്ഞൾ, സിന്ദൂരം, കണ്ണാടി, നെല്ല്, അഷ്ടമംഗല്യം, മധുരപലഹാരങ്ങൾ, കരിക്ക് തുടങ്ങിയവയെല്ലാം മംഗള
കട ബാദ്ധ്യതകളിൽ നിന്നും മോചനം നേടാൻ ചൊവ്വാ ഗ്രഹത്തിന്റെ ദേവതകളായ സുബ്രഹ്മണ്യനെയും ഭദ്രകാളിയെയും നിത്യേന ഭജിക്കുന്നത് ഉത്തമമാണ്. ഈ ദേവതകളെ പ്രീതിപ്പെടുത്തുന്ന മന്ത്രങ്ങൾ ശരീര ശുദ്ധിയോടെ
തികഞ്ഞ വിശ്വാസത്തോടെ ഭക്തിപൂര്‍വം ജപിക്കണം.