പകർച്ചവ്യാധി മഹാമാരിയായി മാറി ഒരു രീതിയിലും നിയന്ത്രിക്കാനാകാതെ അനേകായിരം മനുഷ്യരുടെ ജീവനെടുക്കുന്ന കാഴ്ച ഈ കാലത്തിന് പുതിയതാണ്. എന്നാൽ പണ്ട് പലരൂപത്തിൽ മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണിയായി
ദാമ്പത്യഭദ്രതയ്ക്കും ഇഷ്ടവിവാഹ ലബ്ധിക്കും വിവാഹ തടസം മാറുന്നതിനും ഉമാമഹേശ്വര പ്രീതി ഏറെ ഫലപ്രദമാണ്. പാർവ്വതീസമേതനായി മഹാദേവനെ ആരാധിക്കുന്ന പവിത്രമായ സങ്കല്പമാണ് ഉമാമഹേശ്വര സങ്കല്പം. ഇതിലുപരിയാണ് അർദ്ധനാരീശ്വര സങ്കല്പം. പകുതി മഹാദേവനും പകുതി
ഗണേശഭഗവാനെ പൂജിക്കാതെ ആരംഭിക്കുന്ന കർമ്മങ്ങൾക്ക് പൂർണ്ണ ഫലപ്രാപ്തിയുണ്ടാകില്ല. ഗണപതി ഭഗവാൻ പ്രസാദിച്ചാൽ എല്ലാ മോഹങ്ങളും സഫലമാകും. എന്ത് കാര്യത്തിലെയും തടസം ഒഴിഞ്ഞു പോകും. പഞ്ചഭൂതങ്ങളുടെ നായകത്വം ഗണേശനാണ്.
പകർച്ചവ്യാധികൾ ഭീതി പരത്തുന്ന വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ദേവീ മഹാത്മ്യത്തിലെ ചില ശ്ലോകങ്ങൾ പതിവായി ജപിച്ചാൽ എല്ലാ വ്യാധികളും ശമിക്കുകയും
മൃത്യുദോഷങ്ങൾ അകന്നു പോകുകയും ചെയ്യുമെന്ന് പ്രസിദ്ധ
ഏകാദശി വ്രതങ്ങളിൽ സുപ്രധാനമായ ഒന്നാണ് നിർജല ഏകാദശി. ഒരു വർഷത്തെ 24 ഏകാദശികളും അനുഷ്ഠിക്കുന്ന വ്രതപുണ്യം
ജ്യേഷ്ഠമാസത്തിലെ വെളുത്ത പക്ഷത്തിൽ വരുന്ന നിർജല ഏകാദശി നോറ്റാൽ ലഭിക്കും. ഇടവം, മിഥുന മാസത്തിൽ വരുന്ന
ജാതകം നോക്കി ഒരു വ്യക്തിയുടെ ഇഷ്ടദേവതയെ കണ്ടെത്തുന്നതിന് ജ്യോതിഷത്തിൽ നല്ല പരിജ്ഞാനം വേണം. ജാതകത്തിലെ അഞ്ചാം ഭാവാധിപന്‍, അഞ്ചില്‍ നില്‍ക്കുന്ന ഗ്രഹം, അഞ്ചില്‍ നോക്കുന്ന ഗ്രഹം, അതിൽ തന്നെ ഏറ്റവും ബലമുള്ള
ആശ്രിതവത്സലനായ ശ്രീകൃഷ്ണനെ ആരാധിച്ചാൽ ലഭിക്കാത്തതായി ഒന്നുമില്ല. പ്രപഞ്ചത്തിലെ വെറുമൊരു പുൽക്കൊടി പോലും നീലക്കാർവർണ്ണന്റെ ദിവ്യത്വത്താൽ വശീകരിക്കപ്പെടുന്നു. വിഷ്ണുവിന്റെ ഒൻപതാമത്തെ ഈ അവതാരത്തെ പൂർണ്ണ
സാമ്പത്തിക ദുരിതങ്ങളിൽ നിന്ന് കരകയറാൻ
ലക്ഷ്മീ ദേവിയെ ഭജിക്കാൻ ഏറ്റവും നല്ല ദിവസമാണ് വെള്ളിയാഴ്ചകൾ. അതിൽ തന്നെ മുപ്പെട്ട് വെള്ളിയാണെങ്കിൽ അതിവിശേഷമാണ്. ഇത്തവണ
മൂന്ന് ലോകങ്ങളും കീഴടക്കി സകലരെയും ഉപദ്രവിച്ച ദാരികനെ നിഗ്രഹിക്കാൻ ശിവൻ്റെ തൃക്കണ്ണിൽ നിന്നും അവതരിച്ച ദേവിയാണ് ഭദ്രകാളി. പരദേവതയായും അല്ലാതെയും കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധിക്കപ്പെടുന്നത് ഭദ്രകാളിയെയാണ്. ശ്രീ പാർവതിയുടെ രൂപമായ കാളിയെ ശിവപ്രിയയായി കരുതിയാണ്
പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്ന പരമാത്മാവാണ് മഹാദേവൻ.എല്ലാ ജീവജാലങ്ങളിലും ഈശ്വരൻ ഉണ്ടെന്ന് പറയുന്നത് പ്രാണനെ ഉദ്ദേശിച്ചാണ്.