താപസ ശ്രേഷ്ഠനായ മൃഗണ്ഡുവിനും പത്‌നി മദ്രുവതിക്കും വിവാഹം കഴിഞ്ഞ് ഏറെക്കാലമായിട്ടും സന്താന സൗഭാഗ്യമുണ്ടായില്ല. ദുഃഖിതരായ അവര്‍ സന്താനലാഭം ആഗ്രഹിച്ച് ശിവനെ തപസ് ചെയ്ത് പ്രീതിപ്പെടുത്തി പ്രത്യക്ഷനാക്കി. മഹാദേവന്‍ അവരോടു ചോദിച്ചു: എങ്ങനെയുള്ള പുത്രനെ വേണം?
മഹാമാരികള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും അന്ത്യം കുറിക്കാന്‍ ഭദ്രകാളിയുടെ ‘ശീതള’ എന്ന രൂപത്തെയാണ് ആരാധിക്കേണ്ടത്. അത്യാപത്തുകള്‍, മഹാരോഗങ്ങള്‍ എന്നിവ ഉണ്ടാകുമ്പോള്‍ അതില്‍ നിന്നും മോചനം നേടാന്‍ ഈ സ്തുതി
വിദ്യാവിജയത്തിനും ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും ശ്രീകൃഷ്ണൻ, ദക്ഷിണാമൂർത്തി, സരസ്വതി ദേവി, ഗണപതി ഭഗവാൻ എന്നീ ദേവതകളെ ഭജിക്കുന്നത് ഉത്തമമാണ്. ബുധനാഴ്ച വ്രതം, ശ്രീകൃഷ്ണഭജനം, ദക്ഷിണാമൂർത്തി പൂജ എന്നിവയാണ് പെട്ടെന്ന് ഫലം ലഭിക്കുന്നതിന് ഏറ്റവും ഉത്തമം. വിദ്യാഗോപാല മന്ത്രം
ഭൗതികമായ രോഗങ്ങൾ മരുന്നുകൊണ്ടും, ചികിത്സ കൊണ്ടും മാറ്റാം. എന്നാൽ അസുഖങ്ങൾ എപ്പോഴും ശരീരത്തിന് മാത്രം ആകണമെന്നില്ല. മനസിനെയും ബാധിക്കാം. അതാണ് പലപ്പോഴും കൂടുതൽ അപകടകരം. ഭയം, ഉത്കണ്ഠ, നിരാശ, ആധി എന്നിവയാൽ മനോബലം നഷ്ടപ്പെട്ട് രോഗികളാകുന്നവർ
മഹാമാരി പടർന്നു പിടിക്കുന്ന ഇക്കാലത്ത് മാനസിക ആശ്വാസത്തിനും ആയുരാരോഗ്യത്തിനും പാലാഴി മഥന വേളയിൽ ദേവന്മാർക്ക് അമരത്വം നൽകാൻ അമൃത കലശവുമായി ഉയർന്നുവന്ന ധന്വന്തരി മൂർത്തിയെ ഭജിക്കുന്നത് വളരെ നല്ലതാണ്. ഭഗവാൻ ശ്രീ മഹാവിഷ്ണുവിന്റെ അംശാവതാരമായ ധന്വന്തരിയെ
ഗണപതിക്ക് മുക്കുറ്റി പുഷ്പാഞ്ജലി ചെയ്താൽ നാടുവിട്ടുപോയവരും അകന്നു കഴിയുന്നവരും തിരിച്ച് വീട്ടിൽ വരും. 108 മുക്കുറ്റിച്ചെടി വാടാതെ വേരോടും പൂവോടും കൂടിയെടുത്ത് ത്രിമധുരത്തിൽ മുക്കി 108 തവണ ഗണപതിമന്ത്രം
മുജ്ജന്മാർജ്ജിത പാപങ്ങൾ പോലും മാറി ശാശ്വതസുഖമേകുന്ന ശിവലോകപ്രാപ്തിക്ക് ഏറ്റവും ഗുണകരമാണ് നിത്യേനയുള്ള ശിവപഞ്ചാക്ഷര സ്‌തോത്ര ജപം. മന:ശാന്തിയോടെയുള്ള ജീവിതത്തിനും ദുരിത മോചനത്തിനും ഈ സ്‌തോത്ര ജപം
മഹാമാരികൾ അകറ്റുന്ന ദേവിയാണ്കൊടുങ്ങല്ലൂരമ്മ. വസൂരി ബാധിതരും ബാധോപദ്രവമുള്ളവരുമായ കോടാനുകോടി ജനങ്ങൾക്ക് അമ്മ അഭയം നൽകിയ കഥകൾ പ്രസിദ്ധമാണ്. കേരളത്തെ മഹാമാരികളിൽ നിന്നും പകർച്ചവ്യാധികളിൽ
ശിവപൂജയിൽ ഏറ്റവും പ്രധാനമായ ഒന്നാണ് ഭസ്മാഭിഷേകം. ഭസ്മം കൊണ്ട് ശിവന് അഭിഷേകം ചെയ്യുന്നത് ശിവപ്രീതിക്ക് ഗുണകരമാണ്. വിശേഷദിനങ്ങളില്‍ കലശ പൂജയായും
അഗ്നിമാരുത യോഗവും വസുന്ധരാ യോഗവും സൃഷ്ടിക്കുന്ന ദുരിതങ്ങളുടെ പിടിയിൽ ലോകം വീണു. ഇപ്പോൾ ശനി നിൽക്കുന്ന മകരം രാശിയിൽ ചൊവ്വ വരുമ്പോഴുമ്പോൾ സംഭവിക്കുന്ന അഗ്നിമാരുത യോഗവും കുജനും വ്യാഴവും ശനിയും മകരം