സർവോൽകൃഷ്ടമായ മന്ത്രമാണ് ഓം നമശിവായ എന്ന മൂല പഞ്ചാക്ഷരി. പ്രണവപഞ്ചാക്ഷരി, ആത്മ മന്ത്രം എന്നെല്ലാം പേരുകളുള്ള ഈ ശിവ മഹാമന്ത്രം നിരന്തരം ജപിച്ചു കൊണ്ടിരുന്നാൽ സർവ്വാഭീഷ്ട സിദ്ധി ഫലം. നിങ്ങളുടെ ധൈര്യവും
ശിവന്റെ പ്രചണ്ഡമായ ഭാവമായ കാലഭൈരവ ജയന്തിയാണ് 2019 നവംബർ 19 ചൊവ്വാഴ്ച
എല്ലാത്തരത്തിലുമുള്ള കാര്യ തടസം നീക്കുന്നതിനും പെട്ടെന്ന് കാര്യ സിദ്ധിയുണ്ടാകുന്നതിനും ഗണപതിക്ക് നടത്തുന്ന ഏറ്റവും ഫലപ്രദമായ വഴിപാടാണ് മുക്കുറ്റി
ചിരിക്കും ശാസ്ത്രമുണ്ട്; അംഗലക്ഷണ ശാസ്ത്രത്തിലെ ഒരു പ്രധാന ഉൾപ്പിരിവാണിത്.
സുബ്രഹ്മണ്യ പ്രീതി നേടുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട അനുഷ്ഠാനമാണ് സ്കന്ദഷഷ്ഠി വ്രതം. നവംബർ 2 ശനിയാഴ്ചയാണ് ഇത്തവണ സ്കന്ദഷഷ്ഠി. ഈ വ്രതം എടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 28 തിങ്കളാഴ്ച പ്രഥമ മുതൽ വ്രതം ആരംഭിക്കണം.
ഗുരുവിന്റെ ഉപദേശമില്ലാതെ മന:ശുദ്ധി, ശരീരശുദ്ധി, ഏകാഗ്രത, ശ്രദ്ധ, ഭക്തിഭാവം, വിശ്വാസം എന്നീ നിഷ്ഠകളോടെ ആർക്കും ജപിക്കാവുന്ന മന്ത്രങ്ങളാണ് സിദ്ധമന്ത്രങ്ങള്‍. ജപിക്കുന്നവരെ
സ്വപ്നം പല തരമുണ്ട് – ദിവാസ്വപ്നവും ഉറക്കത്തിൽ കാണുന്ന സ്വപ്നവുമാണ് ഇതിൽ പ്രധാനം. സ്വപ്നങ്ങൾ കൂട്ടിനില്ലെങ്കിൽ ജീവിതം മുന്നോട്ടു പോകില്ല. അതു കൊണ്ടാണ് സ്വപ്നങ്ങൾ സ്വർഗ്ഗകുമാരിമാരാണെന്നും അവർ ഇല്ലാത്ത ലോകം മൂകമായിരിക്കും എന്നും കവി പാടിയത്. ഒരു ആഗ്രഹം സഫലമാക്കാൻ അല്ലെങ്കിൽ ഒരു ലക്ഷ്യത്തിലെത്താന്‍ സ്വപ്‌നം കാണുന്നത് നല്ലതാണ്. നന്നായി പഠിച്ച് ഇഷ്ടപ്പെട്ട ഉദ്യോഗം നേടണം,
ഒറ്റ കൃതി കൊണ്ട് വിശ്വ പ്രസിദ്ധനായ കവിയാണ് ജയദേവർ. ഭാഗവതം ദശമസ്കന്ദത്തിലെ രാസലീലയുടെ ഒരു ഭാഗമെടുത്ത് അതിമനോഹരമായി അദ്ദേഹം വ്യാഖ്യാനിച്ചതാണ്
അഗസ്ത്യമഹര്‍ഷി ശ്രീരാമചന്ദ്രന് രാവണനെ ജയിക്കാൻ യുദ്ധവേളയിൽ ഉപദേശിച്ചു കൊടുത്ത ദിവ്യമന്ത്രമാണ് ആദിത്യഹൃദയ മന്ത്രം. രാവണനുമായുള്ള ഘോര യുദ്ധത്തിനിടെ തളർന്നു പോയ ശ്രീരാമന്റെ സമീപം ഋഷീശ്വരനായ അഗസ്ത്യർ