Thursday, 3 Apr 2025
AstroG.in
Category: Focus

ശിവ മന്ത്രങ്ങളുടെ പൊരുളും ഫലവും

ശിവ പഞ്ചാക്ഷരി മന്ത്രം ഓം നമ ശിവായ, നാ, മാ, ശി, വാ, യ തുടങ്ങിയ അഞ്ച് അക്ഷരങ്ങളാൽ നിർമ്മിച്ച മന്ത്രമാണ്. ഇതാണ് പഞ്ചാക്ഷരി മന്ത്രം. ഭൂമി, ജലം, തീ, വായു, ആകാശം എന്നീ അഞ്ച് ഭൂതങ്ങളെയാണ് ഈ അഞ്ചക്ഷരങ്ങൾ പ്രതിനിധാനം ചെയ്യുന്നത്.

ആരോഗ്യത്തിനും രോഗശാന്തിക്കും ശിവരാത്രി മുതൽ 21 ദിവസം

ക്ഷിപ്രപ്രസാദിയായ ശിവഭഗവാന്റെ അനുഗ്രഹം നേടാൻ ഏറ്റവും നല്ല ദിവസം ശിവരാത്രിയാണ്. ശിവരാത്രി ദിവസം ചെയ്യുന്ന ഏത് പൂജയും പെട്ടെന്ന് ഫലിക്കും. അവ ഐശ്വര്യദായകമാണ്; ദുഃഖനിവാരകമാണ്.ലോകം മുഴുവന്‍ ജയിക്കാന്‍ രാവണന് സാധിച്ചത് ശിവന്റെ അനുഗ്രഹം കൊണ്ടാണത്രേ. ശിവനെ തപസ്‌

ഒൻപത് വിശിഷ്ടമന്ത്രങ്ങൾ

എന്നും ജപിക്കുന്നതിനുള്ള ചില വിശിഷ്ടമന്ത്രങ്ങളാണ് താഴെ ചേർക്കുന്നത്. ഇത് ദിവസേന ദേഹശുദ്ധി വരുത്തി ജപിക്കുക. ഐശ്വര്യദായകമാണ്. ആദ്യം ഗണപതിവന്ദനത്തിലൂടെ തന്നെ ആരംഭിക്കാം. മന:പാഠമാക്കി നിത്യവും രാവിലെയോ വൈകിട്ടോ

എല്ലാ ദുഃഖങ്ങളിൽ നിന്നും മോചനമേകുന്ന ധ്യാന ശ്ലോകം

ഗണേശഭഗവാന് പ്രധാനമായും 32 ഭാവങ്ങളാണുള്ളത്. ഓരോ ഭാവത്തിനും ഓരോ രൂപമുണ്ട്. ഈ ഭാവത്തിനും രൂപത്തിനും അനുസരിച്ച് ഭഗവാന്റെ നിറത്തിനും ആടയാഭരണങ്ങൾക്കും ഇരിപ്പിനും എല്ലാം വ്യത്യാസം വരും. ഭഗവാന്റെ ഓരോ ഭാവത്തിനും

നെടുമംഗല്യം തരാൻ പാർവ്വതീദേവി ജനുവരി 9ന് നട തുറക്കുന്നു

വർഷത്തിലൊരിക്കൽ 12 ദിവസം മാത്രം ശ്രീ പാർവ്വതീദേവിയുടെ തിരുനട തുറന്ന് ഭക്തർക്ക് ദർശനം നൽകുന്നതിലൂടെ പ്രസിദ്ധമായ സന്നിധിയായ ആലുവ തിരുവൈരാണിക്കുളം ക്ഷേത്രം നടതുറപ്പ് മഹോത്സവത്തിന് ഒരുങ്ങുന്നു. തിരുവാതിരയോടനുബന്ധിച്ച് 2020 ജനുവരി 9 ന് രാത്രി നട തുറക്കും; ജനുവരി 20 ന് രാത്രി

ഹനുമാൻ സ്വാമിക്ക് രണ്ട് ജയന്തിയോ?

ഹനുമാൻ സ്വാമിയുടെ ജയന്തി ആഘോഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ദിനങ്ങളിലാണ്. ഉത്തരേന്ത്യയിൽ പ്രധാനമായും ഹനുമാൻ ജയന്തി ചിത്രാപൗർണ്ണിമയ്ക്കാണ് – ചൈത്രമാസത്തിലെ പൂർണ്ണിമ നമ്മുടെ മേടമാസത്തിൽ

ആത്മവിശ്വാസത്തിനും കരുത്തിനും ആദിത്യഹൃദയമന്ത്രം

മനസിന്റെ ചാഞ്ചല്യം അകറ്റി ആത്മവിശ്വാസവും ഊർജ്ജവും പ്രദാനം ചെയ്യുന്നതാണ് ആദിത്യഹൃദയമന്ത്രം. രാവിലെ കിഴക്കോട്ട് തിരിഞ്ഞ് 12 തവണ ഭക്തിയോടെ ജപിക്കുന്നത് സൂര്യപ്രീതികരമാണ്. ഗ്രഹദോഷങ്ങളുടെ കാഠിന്യം കുറയ്ക്കുവാൻ സൂര്യഭജനം ഉത്തമമാണ്. ദിവസേന ഒരു

വീട്ടില്‍ വിഗ്രഹങ്ങള്‍ വച്ചാൽ എന്ത് കുഴപ്പം സംഭവിക്കും?

ശ്രീകൃഷ്ണ വിഗ്രഹം വീട്ടില്‍ വയ്ക്കാന്‍ പാടില്ല എന്ന് ചിലർ പറയാറുണ്ട്; അത് പെണ്‍കുട്ടികള്‍ക്ക് ദോഷകരമാണെന്നാണ് അവർ പറയുന്നത്. ഓടക്കുഴല്‍ ഉള്ള കൃഷ്ണന്‍ കുഴപ്പക്കാരനാണ് എന്നാണ് അവരുടെ വിശ്വാസം. എന്നാൽ ഈ പറയുന്നതിൽ ഒരു

ഗുരുവായൂർ ഏകാദശി നോറ്റാൽ വിശേഷ ഭാഗ്യം

ഏകാദശികളിൽ ഏറ്റവും ശ്രേഷ്ഠം ഗുരുവായൂർ ഏകാദശിയാണ്. വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശിയാണിത്. ഉത്ഥാന ഏകാദശി എന്നും അറിയപ്പെടുന്നു. ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനന് ഗീതോപദേശം നൽകിയ ദിവസമത്രേ ഇത്. അതുപോലെ

error: Content is protected !!