Thursday, 3 Apr 2025
AstroG.in
Category: Focus

കൈവിഷദോഷം എന്താണ്?

മന്ത്രം ചെയ്ത് അന്നപാനാദികളിലൂടെ ശരീരത്തിനുള്ളിലേക്ക് കടത്തുന്ന രാസവസ്തുക്കളാണ് കൈ വിഷം. ആഹാരപദാര്‍ത്ഥങ്ങളിലൂടെ, പാനീയങ്ങളിലൂടെ, ഭസ്മത്തിലൂടെയെല്ലാം കൈവിഷപ്രയോഗം നടത്താറുണ്ടെന്ന് വിശ്വസിക്കുന്നു. പലഹാരത്തിലോ പഴത്തിലോ മറ്റേതെങ്കിലും ആഹാരത്തിലോ ചേര്‍ത്താണ് ചില ദുഷ്ടർ സൂത്രത്തിൽ ഇത് നല്‍കുന്നത്. വശീകരണമോ ശത്രുനാശമോ ലക്ഷ്യമാക്കിയാണ്  മന്ത്രബദ്ധമായ  കൈവിഷം നല്‍കുന്നത്. ആഹാരസാധനങ്ങളിൽ വെച്ചു കൊടുക്കുന്നത്, തലയിണയ്ക്കടിയില്‍ വയ്ക്കാവുന്നത്, മന്ത്രം ജപിച്ചൂതി കൊടുക്കുന്നത് തുടങ്ങി പലതരം കൈവിഷങ്ങളുണ്ട്.

ഒരു വർഷത്തെ ഷഷ്ഠിവ്രതാചരണം വൃശ്ചികത്തിൽ തുടങ്ങണം

സന്താനങ്ങളുടെ ക്ഷേമത്തിനും കുടുംബ ഐശ്വര്യത്തിനും ഉദ്ദിഷ്ട കാര്യസിദ്ധിക്കും അത്യുത്തമമാണ് സുബ്രഹ്മണ്യ പ്രീതിക്കായുള്ള ഷഷ്ഠിവ്രതാചരണം. വിഘ്‌നങ്ങള്‍ നീക്കി ജീവിതവിജയം കൈവരിക്കാന്‍ സുബ്രഹ്മണ്യ പത്‌നിയായ ദേവസേനയെ

അതിശക്തമായ കാര്യസിദ്ധി ഹനുമദ് മന്ത്രങ്ങൾ

അത്യപാരമായ ശ്രീരാമഭക്തി, ചിരഞ്ജീവി, മഹാജ്ഞാനത്തിന്റെ നിറകുടം, മഹാബലവാൻ, അഷ്ടസിദ്ധികളും സ്വന്തമാക്കിയ ദേവൻ – ആത്മീയ സാധനയിലൂടെ മറ്റാർക്കും എത്താനാകാത്ത കൊടുമുടികൾ സ്പർശിച്ച ഭഗവാനാണ് ശ്രീഹനുമാൻ. ഈ ഭഗവാനെ

പുല കഴിഞ്ഞാൽ വ്രതമെടുത്ത് മലയ്ക്ക് പോകാം; പുലയുള്ളപ്പോൾ നിലവിളക്ക് തെളിക്കരുത്

അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ ഒരു വര്‍ഷം ശബരിമല ദര്‍ശനം, ആറ്റുകാല്‍ പൊങ്കാല, വീട്ടില്‍ പറയിടുക എന്നിവ ഒഴിവാക്കേണ്ടതില്ല. പുല കഴിഞ്ഞാല്‍ ക്ഷേത്ര സംബന്ധമായ എല്ലാ കാര്യങ്ങളിലും പങ്കെടുക്കാം. ശബരിമല ദര്‍ശനത്തിന് വ്രതധാരണം

മൂല പഞ്ചാക്ഷരി മന്ത്രം ജപിച്ചാൽ സർവ്വാഭീഷ്ട സിദ്ധി

സർവോൽകൃഷ്ടമായ മന്ത്രമാണ് ഓം നമശിവായ എന്ന മൂല പഞ്ചാക്ഷരി. പ്രണവപഞ്ചാക്ഷരി, ആത്മ മന്ത്രം എന്നെല്ലാം പേരുകളുള്ള ഈ ശിവ മഹാമന്ത്രം നിരന്തരം ജപിച്ചു കൊണ്ടിരുന്നാൽ സർവ്വാഭീഷ്ട സിദ്ധി ഫലം. നിങ്ങളുടെ ധൈര്യവും

പെട്ടെന്നുള്ള കാര്യസിദ്ധിക്ക് മുക്കുറ്റി പുഷ്പാഞ്ജലി

എല്ലാത്തരത്തിലുമുള്ള കാര്യ തടസം നീക്കുന്നതിനും പെട്ടെന്ന് കാര്യ സിദ്ധിയുണ്ടാകുന്നതിനും ഗണപതിക്ക് നടത്തുന്ന ഏറ്റവും ഫലപ്രദമായ വഴിപാടാണ് മുക്കുറ്റി

6 ഷഷ്ഠിക്ക് തുല്യം സ്കന്ദഷഷ്ഠി; മകയിരം, ചിത്തിര നക്ഷത്രക്കാർ വ്രതം മുടക്കരുത്

സുബ്രഹ്മണ്യ പ്രീതി നേടുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട അനുഷ്ഠാനമാണ് സ്കന്ദഷഷ്ഠി വ്രതം. നവംബർ 2 ശനിയാഴ്ചയാണ് ഇത്തവണ സ്കന്ദഷഷ്ഠി. ഈ വ്രതം എടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 28 തിങ്കളാഴ്ച പ്രഥമ മുതൽ വ്രതം ആരംഭിക്കണം.

ഗുരുപദേശമില്ലാതെ ആർക്കും ജപിക്കാവുന്ന മന്ത്രങ്ങള്‍

ഗുരുവിന്റെ ഉപദേശമില്ലാതെ മന:ശുദ്ധി, ശരീരശുദ്ധി, ഏകാഗ്രത, ശ്രദ്ധ, ഭക്തിഭാവം, വിശ്വാസം എന്നീ നിഷ്ഠകളോടെ ആർക്കും ജപിക്കാവുന്ന മന്ത്രങ്ങളാണ് സിദ്ധമന്ത്രങ്ങള്‍. ജപിക്കുന്നവരെ

error: Content is protected !!