Wednesday, 2 Apr 2025
AstroG.in
Category: Focus

നിലവിളക്കിലെ ഈശ്വരസാന്നിദ്ധ്യം

1. നിലവിളക്കിന്റെ അടിഭാഗം ഏത് ദേവനെ
സൂചിപ്പിക്കുന്നു?ബ്രഹ്മാവിനെ
2. തണ്ട് ഏത് ദേവനെ സൂചിപ്പിക്കുന്നു?
വിഷ്ണുവിനെ
3. മുകൾഭാഗം ഏതു ദേവനെ സൂചിപ്പിക്കുന്നു?
ശിവനെ

ഒരോനാളിനും ഒരോ ഗണപതി

എല്ലാറ്റിന്റെയും തുടക്കമാണ് ഗണേശൻ. ജീവിതത്തിൽ ഗണേശ പ്രീതിയില്ലെങ്കിൽ സംഭവിക്കാവുന്ന ദുരനുഭവങ്ങളുടെ ഒരു നിര തന്നെയുണ്ടെന്ന് ചില പുരാണങ്ങളിൽ പറയുന്നുണ്ട്. വിഘ്നങ്ങൾ അകറ്റാനും വിജയത്തിനും ഗണേശ പൂജ അനിവാര്യമാണ്.

ക്ഷേത്ര ബലിക്കല്ലിൽ തൊടുന്നത് അപരാധം

ക്ഷേത്ര ദർശന സമയത്ത് അറിയാതെ പോലും ബലിക്കല്ലിൽ സ്പർശിക്കുകയോ മറികടക്കുകയോ ചവിട്ടുകയോ ചെയ്യരുത്. അങ്ങനെ സംഭവിച്ചാൽ ഒരു കാരണവശാലും ബലിക്കല്ലിൽ തൊട്ട് തലയിൽ വെയ്ക്കരുത്. ബലിക്കല്ല് തൊടാനുള്ളതല്ല.

ദേവിയെ കാമാക്ഷിയാക്കിയത് മഹാവിഷ്ണുവിന്റെ കാരുണ്യം

വിശ്വ പ്രസിദ്ധമായ കാഞ്ചീപുരത്ത്ശ്രീ പാർവതീ ദേവി പ്രപഞ്ചമോഹിനിയായ കാമാക്ഷീ ദേവിയായി കുടികൊള്ളുന്നതിന് പിന്നിൽ ഒരു കഥയുണ്ട്. ഭഗവാനും ഭഗവതിയും പ്രപഞ്ച സംരക്ഷണത്തിനിടയിൽ ചി

സങ്കട നിവാരണത്തിന് ഏകദന്ത ഉപാസന

എല്ലാ തടസ്സങ്ങളും നീക്കുന്ന ശ്രീമഹാഗണപതിയുടെ അവതാരങ്ങളില്‍ പ്രധാനമാണ് ഏകദന്തന്‍ ഗണപതി. ശ്രീഗണേശ്വരന്‍ തന്നെയാണ് ഏകദന്ത ഭഗവാനും. ഗം എന്നതാണ് ഭഗവാന്റെ ഏകാക്ഷരീ മന്ത്രം. സര്‍വ്വസങ്കട നിവാരണ മന്ത്രമാണിത്. ഭക്തിപുരസ്‌സരം കഴിയുന്നത്ര തവണ ഈ മന്ത്രം ജപിച്ചാല്‍ സങ്കടങ്ങളെല്ലാം അകലും.ഏക ദന്തനെന്ന ഭഗവാന്റെ നാമം രണ്ട് പദങ്ങളുടെ സങ്കലനമാണ്. ഏക എന്നും ദന്ത എന്നും. ഈ രണ്ടു പദങ്ങളുടെ ഏകരൂപമാണ് ഏകദന്തം.

പ്രദോഷവ്രതം എടുത്താൽ അഭിവൃദ്ധി

ശിവപാർവ്വതിമാർ ഏറ്റവും പ്രസന്നരായിരിക്കുന്ന സമയമാണ് പ്രദോഷസന്ധ്യ. ഈ സമയത്ത് വ്രതമെടുത്ത് ശിവപൂജയും പ്രാർത്ഥനയും നടത്തിയാൽ പാപമോചനമുണ്ടാകുകയും അതുവഴി ആഗ്രഹങ്ങൾ സാധിക്കുകയും ചെയ്യും.പ്രദോഷ സന്ധ്യയിൽ പാർവ്വതി ദേവിയെ പീഠത്തിൽ ഇരുത്തി ശിവൻ നൃത്തം ചെയ്യും. ഈ സമയത്ത് സകല ദേവതകളും ഭൂതഗണങ്ങളും സന്നിഹിതരായി ശിവനെ ഭജിക്കും. ഇതാണ് സങ്കല്പം.

ദശാവതാരങ്ങളും രൂപവും

ഭഗവാൻ ശ്രീമഹാവിഷ്ണു ദുഷ്ടശക്തികളെ ഉന്മൂലനം ചെയ്ത് ധർമ്മം പുന:സ്ഥാപിക്കുന്നതിന് കലാകാലങ്ങളിൽ ഭൂമിയിൽ അവതരിക്കും. അതാണ് ദശാവതാരം. ഇതിനകം ഭഗവാൻ 9 പൂർണ്ണാവതാരമെടുത്തു കഴിഞ്ഞു. പത്താമത്തെ അവതാരത്തിന് ഭൂമി കലിയുഗത്തിൽ കാത്തിരിക്കുന്നു. ജലജീവികളും മൃഗങ്ങളും പകുതി മനുഷ്യനും പകുതി മൃഗവും സമ്പൂർണ്ണ മനുഷ്യനുമെല്ലാമുണ്ട്. ആദ്യ നാല് അവതാരങ്ങൾ – മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം – സത്യ യുഗം അഥവാ കൃതയുഗത്തിലാണ്.

Drishti Dosham

കരിങ്കണ്ണ് ഒരു വിശ്വാസമാണ്

കരിങ്കണ്ണ്, നാവുദോഷം എന്നിവ മിക്കവാറും എല്ലാ സമൂഹത്തിലും നില നിൽക്കുന്ന  ഒരു  വിശ്വാസമാണ്. ചിലര്‍ നോക്കിയാല്‍ വസ്തുക്കള്‍ നശിച്ചുപോകുമെന്നാണ് ചിലരുടെ വിശ്വാസം. അതുകൊണ്ട്, പുതിയ വീടു പണിയുമ്പോള്‍ കണ്ണുതട്ടാതിരിക്കാന്‍ നോക്കുകുത്തിയെ ഉണ്ടാക്കിവയ്ക്കും. കരിങ്കണ്ണാ, നോക്കണ്ട എന്ന് എഴുതിവക്കുന്നവരുമുണ്ട്. സുന്ദരീസുന്ദരന്മാര്‍ക്കും കൊച്ചുകുട്ടികള്‍ക്കും കണ്ണ് കിട്ടുമെന്ന വിചാരമുണ്ട്. അതിന്, കണ്ണുതട്ടാതിരിക്കാനായി കറുത്തപൊട്ട് കവിളത്തും നെറ്റിയിലും തൊടും. കരിവളകള്‍ കുട്ടികളുടെ

error: Content is protected !!