Thursday, 17 Apr 2025
AstroG.in
Category: Predictions

2024 മാർച്ച് മാസത്തിലെ ഗുണദോഷങ്ങൾ, ഭാഗ്യദിനങ്ങൾ

2024 മാർച്ച് 1 മുതൽ 31വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം:

ഗണപതി ഭജനം നടത്തുക; അരയാൽ,ആര്യവേപ്പ് ഇവയ്ക്ക് വെള്ളം ഒഴിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.) 2024 മാർച്ച് 01, വെള്ളികലിദിനം 1871905കൊല്ലവർഷം 1199 കുംഭം 17(൧൧൯൯ കുംഭം ൧൭ )തമിഴ് വര്ഷം ശോഭാകൃത് മാശി 18ശകവർഷം 1945 ഫാൽഗുനം 11 ഉദയം 06.38 അസ്തമയം 06.35 മിനിറ്റ്ദിനമാനം 11 മണിക്കൂർ 57 മിനിറ്റ്രാത്രിമാനം

ആറ്റുകാൽ പൊങ്കാല, ഗുരുവായൂരപ്പൻ്റെആറാട്ട് ; ഈ ആഴ്ചത്തെ നക്ഷത്രഫലം

ചിങ്ങക്കൂറിൽ പൂരം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാനപ്പെട്ട വിശേഷങ്ങൾ ആറ്റുകാൽ പൊങ്കാല, ഗുരുവായൂരപ്പൻ്റെ ആറാട്ട് എന്നിവയാണ്. വാരം ആരംഭിക്കുന്ന ഫെബ്രുവരി 25 നാണ് ആറ്റുകാൽ പൊങ്കാല. രാവിലെ 10:30 ന് പൊങ്കാല

അഞ്ചുപേരില്‍ തുടങ്ങിയ പൊങ്കല അൻപതു ലക്ഷത്തിലേക്ക്

ഗൗരി ലക്ഷ്മിഅഞ്ചുപേരില്‍ തുടങ്ങിയ ആറ്റുകാൽ പൊങ്കല ഇപ്പോൾ അൻപതു ലക്ഷത്തിലേക്ക് അടുക്കാറാകുന്നു. 2024 ഫെബ്രുവരി 25 ഞായറാഴ്ച രാവിലെ 10:30 ന് അഗ്നി പകരുന്ന പൊങ്കലയ്ക്ക് 45 ലക്ഷം ഭക്തരെ പ്രതീക്ഷിക്കുന്നതായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾപറയുന്നു. ആദിപരാശക്തിയുടെ സ്വപ്നദര്‍ശനത്തെത്തുടര്‍ന്ന് അമ്മയുടെ ഭക്തന്‍ മുല്ലുവീട്ടില്‍ പരമേശ്വരന്‍പിള്ള സ്വാമിയാണ് ആറ്റുകാലില്‍ ചെറിയ ഓലമേഞ്ഞ തെക്കത് പടുത്തുയര്‍ത്തിയത്. അവിടെ ദേവിയുടെ

error: Content is protected !!